Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Cinema Talkies

Cinema Talkies
അളിയൻസിലെ ലില്ലി’: സത്യൻ അന്തിക്കാട് ചിത്രത്തിൽ അഭിനയിച്ച് സൗമ്യ; ഹൃദയപൂർവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി

അളിയൻസിലെ ലില്ലി’: സത്യൻ അന്തിക്കാട് ചിത്രത്തിൽ അഭിനയിച്ച് സൗമ്യ; ഹൃദയപൂർവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി

ടിവി ഷോകളിലൂടെയും കോമഡി റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായ കലാകാരിയാണ് സൗമ്യ. ജനപ്രിയ പരമ്പരയായ അളിയൻസിലൂടെയാണ് താരം ശ്രദ്ധേയയാകുന്നത്. ഈ പരമ്പരയുടെ വലിയൊരു ആരാധകനാണ് സംവിധായകൻ സത്യൻ അന്തിക്കാട്. അളിയൻസിനോടുള്ള അദ്ദേഹത്തിൻ്റെ ഇഷ്ടമാണ് ഹൃദയപൂർവം എന്ന സിനിമയിലെ ഒരു വേഷ ത്തിലേക്ക് സൗമ്യയെ ക്ഷണിക്കാൻ കാരണം. തൻ്റെ വിശേഷങ്ങൾ

Cinema Talkies
 24 മണിക്കൂറിനുള്ളില്‍ വിറ്റ ടിക്കറ്റുകളുടെ എണ്ണം പുറത്ത് ഹൃദയപൂര്‍വത്തിന് വൻ വരവേല്‍പ്

 24 മണിക്കൂറിനുള്ളില്‍ വിറ്റ ടിക്കറ്റുകളുടെ എണ്ണം പുറത്ത് ഹൃദയപൂര്‍വത്തിന് വൻ വരവേല്‍പ്

മോഹൻലാല്‍ നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വം. മലയാളത്തിന് എക്കാലവും  പ്രിയപ്പെട്ട ഹിറ്റ് ചിത്രങ്ങള്‍ പരിശോധിച്ചാല്‍ മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍തവയില്‍ കുറേ എണ്ണമെങ്കിലുമുണ്ടാകുമെന്നതിനാല്‍ ഹൃദയപൂര്‍വവും പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ താടി ട്രിം ചെയ്‍ത് സ്റ്റൈലൻ ലുക്കിലാണ് മോഹൻലാല്‍

Cinema Talkies
നേരിട്ട് കണ്ടപ്പോൾ മൈൻഡ് ചെയ്യാഞ്ഞിട്ടും ഇലക്ഷൻ സമയത്ത് വോട്ടിനായി വിളിച്ചു

നേരിട്ട് കണ്ടപ്പോൾ മൈൻഡ് ചെയ്യാഞ്ഞിട്ടും ഇലക്ഷൻ സമയത്ത് വോട്ടിനായി വിളിച്ചു

ഓപ്പോസിറ്റ് നിൽക്കുന്ന താരം മൈൻഡ് ചെയ്തില്ലെങ്കിൽ തനിക്കൊരു വിഷയവുമില്ലെന്ന് നടൻ കൃഷ്ണ. ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും പൊറോട്ട അടിച്ചാണെങ്കിലും താൻ ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കൃഷ്ണ. അമ്മ സംഘടനയുടെ ഇലക്ഷൻ. ഇലക്ഷന് മാത്രം വിളിക്കുന്നവരുണ്ട്. അല്ലെങ്കിൽ അവർ വിളിക്കില്ല. മലയാള

Cinema Talkies
ദൈവം ആ നിമിഷം സമ്മാനിച്ചു നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു ഏഴ് മാസത്തെ വിശ്രമത്തിന് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി സിനിമയിലേക്ക്.

ദൈവം ആ നിമിഷം സമ്മാനിച്ചു നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു ഏഴ് മാസത്തെ വിശ്രമത്തിന് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി സിനിമയിലേക്ക്.

ഏഴ് മാസത്തെ വിശ്രമത്തിന് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ്. അദ്ദേഹം പൂർണ ആരോഗ്യവാനാണ്. അവസാന ടെസ്റ്റുകളും കഴിഞ്ഞു. സ്‌കാൻ അടക്കമുള്ള റിപ്പോർട്ടുകൾ അനുകൂലമാണ്. ആരാധകർ ഏറെ സന്തോഷത്തിലാണ്. ഒരു മാസത്തിനകം അദ്ദേഹം സിനിമയിൽ സജീവമാകും. നിർമാതാവും മമ്മൂട്ടിയുടെ സന്തത സഹചാരിയുമായ എസ് ജോർജ് പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയറിയിച്ചുകൊണ്ട്

Cinema Talkies
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് മമ്മൂട്ടിയുടെ വീട്ടുപണി ചെയ്യുന്നയാൾ’; സാന്ദ്ര തോമസ്

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് മമ്മൂട്ടിയുടെ വീട്ടുപണി ചെയ്യുന്നയാൾ’; സാന്ദ്ര തോമസ്

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് മമ്മൂട്ടിയുടെ വീട്ടുപണി ചെയ്യുന്ന ആളാ ണെന്ന് നിർമ്മാതാവ് സാന്ദ്ര തോമസ്. തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക തള്ളിയതിന് പിന്നാലെ യാണ് വെളിപ്പെടുത്തൽ. പ്രൊഡ്യൂസർ അസോസിയേഷൻ ഇപ്പോൾ താരസംഘടനയുടെ ഉപസംഘടന പോലെയാണ് പ്രവർത്തിക്കുന്നതെന്നും, നിർമ്മാതാക്കളെല്ലാം താരങ്ങളുടെ മുന്നിൽ പോയി സാഷ്ടാംഗം പ്രണമിക്കുകയാണെന്നും സാന്ദ്ര തോമസ് പറഞ്ഞു. ഒരു

Cinema Talkies
ബാലചന്ദ്രമേനന്‍റെ പ്രേമഗീതങ്ങളിലൂടെ അരങ്ങേറ്റം; നായകനായും വില്ലനായും തിളങ്ങി; ആഗ്രഹം ബാക്കിയാക്കി മടക്കം

ബാലചന്ദ്രമേനന്‍റെ പ്രേമഗീതങ്ങളിലൂടെ അരങ്ങേറ്റം; നായകനായും വില്ലനായും തിളങ്ങി; ആഗ്രഹം ബാക്കിയാക്കി മടക്കം

തിരുവനന്തപുരം: പ്രശസ്തനായ അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ ഷാനവാസിന്റെ അര ങ്ങേറ്റം നായകനായിട്ടായിരുന്നു. 1981 ല്‍ ബാലചന്ദ്രമേനോന്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത പ്രേമഗീതങ്ങള്‍ എന്ന സിനിമയില്‍ യുവനായകനായി സിനിമയില്‍ തുടക്കം കുറിച്ചു. അംബിക യായിരുന്നു ചിത്രത്തിലെ നായിക. എംഎ ഇംഗ്ലീഷ് സാഹിത്യത്തില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായി രിക്കെയാണ്

Cinema Talkies
പുതുമുഖങ്ങള്‍ക്ക് ഒന്നരക്കോടി നല്‍കുന്നത് നഷ്ടമായി കാണുന്നില്ല’; അടൂരിന് സജി ചെറിയാന്റെ മറുപടി

പുതുമുഖങ്ങള്‍ക്ക് ഒന്നരക്കോടി നല്‍കുന്നത് നഷ്ടമായി കാണുന്നില്ല’; അടൂരിന് സജി ചെറിയാന്റെ മറുപടി

തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മറുപടിയുമായി മന്ത്രി സജി ചെറിയാന്‍. പുതുമുഖങ്ങള്‍ക്ക് ഒന്നരക്കോടി നല്‍കുന്നത് നഷ്ടമായി സര്‍ക്കാര്‍ കാണുന്നില്ല. കൂടുതല്‍ സിനിമകള്‍ക്ക് കൂടുതല്‍ പണം നല്‍കണമെന്നും അതൊരു തെറ്റായി താന്‍ കാണുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. സിനിമ നിര്‍മിക്കുന്നതിന് സ്ത്രീകള്‍ക്കും ദലിത്

Cinema Talkies
സാധാരണ നെഞ്ചെരിച്ചില്‍ അല്ല, ഉടന്‍ ആശുപത്രിയില്‍ പോകണമെന്ന് ഡോക്ടര്‍; ഷൂട്ടിങ് മുടങ്ങാതിരിക്കാന്‍ പോയില്ല; നവാസിന് സംഭവിച്ചത്

സാധാരണ നെഞ്ചെരിച്ചില്‍ അല്ല, ഉടന്‍ ആശുപത്രിയില്‍ പോകണമെന്ന് ഡോക്ടര്‍; ഷൂട്ടിങ് മുടങ്ങാതിരിക്കാന്‍ പോയില്ല; നവാസിന് സംഭവിച്ചത്

കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗം വലിയ ഞെട്ടലാണ് സിനിമാ ലോകത്തുണ്ടാക്കിയിരി ക്കുന്നത്. നടനായും ഗായകനായും മിമിക്രി താരമായും അവതാരകനായുമെല്ലാം തന്നെ അടയാളപ്പെടു ത്തിയിട്ടുണ്ട് നവാസ്. മലയാളികള്‍ക്ക് കാലങ്ങളായി അടുത്തറിയുന്ന, തങ്ങളില്‍ ഒരാളെന്ന പോലെ സുപരിചിതനായ താരമായിരുന്നു നവാസ്. അതുകൊണ്ട് തന്നെ ആ മരണ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും ഇപ്പോഴും

Cinema Talkies
എപ്പോഴും പുഞ്ചിരിക്കുന്ന മുഖം..നിന്‍റെ ഓര്‍മ്മകള്‍ക്ക് മരണമില്ല..എന്തു പോക്കാടാ ഇത്”; നവാസിനെ അനുസ്‌മരിച്ച് മലയാള സിനിമ ലോകം

എപ്പോഴും പുഞ്ചിരിക്കുന്ന മുഖം..നിന്‍റെ ഓര്‍മ്മകള്‍ക്ക് മരണമില്ല..എന്തു പോക്കാടാ ഇത്”; നവാസിനെ അനുസ്‌മരിച്ച് മലയാള സിനിമ ലോകം

അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കലാഭവന്‍ നവാസിന്‍റെ വിയോഗ വാര്‍ത്തയുടെ ഞെട്ടല്‍ വിട്ടുമാറാതെ മലയാള സിനിമാലോകം. മലയാള സിനിമാ-സാമൂഹിക-രാഷ്‌ട്രീയ-സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ കലാകാരന് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുക യാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, സംവിധായകന്‍ വിനയന്‍ തുടങ്ങി നിരവധി പ്രമുഖര്‍

Cinema Talkies
അനിതര സാധാരണമായ അഭിനയ മികവിനുള്ള അംഗീകാരം; മലയാള സിനിമയ്ക്ക് അഭിമാനമായി വിജയ രാഘവനും ഉര്‍വ്വശിയും

അനിതര സാധാരണമായ അഭിനയ മികവിനുള്ള അംഗീകാരം; മലയാള സിനിമയ്ക്ക് അഭിമാനമായി വിജയ രാഘവനും ഉര്‍വ്വശിയും

കൊച്ചി: ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ മലയാള സിനിമയ്ക്ക് അഭിമാനമായി നടന്‍ വിജയ രാഘവനും നടി ഉര്‍വ്വശിയും. പൂക്കാലത്തിലെ അഭിനയത്തിന് വിജയ രാഘവന്‍ മികച്ച സഹ നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍  ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഉര്‍വശി മികച്ച സഹ നടിയായി തിരഞ്ഞെടുക്കപ്പെട്ടു. കഥാപാത്രങ്ങളിലൂടെ സിനിമ ലക്ഷ്യം വയ്ക്കുന്ന ആഴങ്ങളിലേക്കും അര്‍ത്ഥ തലങ്ങളിലേക്കും

Translate »