ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രയോഗമാണ് ഒക്കച്ചങ്ങാതി.തനി നാടന്‍ വാമൊഴി വഴക്കം. ആ 'ഒക്കചങ്ങാതിമാർ' തിരിഞ്ഞ് കുത്തിയ അനുഭവമാണ് തെരഞ്ഞെടുപ്പില്‍ സിപി എമ്മിന് ഉണ്ടായത്. മഹാതോൽവിക്ക് പിന്നിലെ കാരണങ്ങള്‍ തിരക്കുമ്പോള്‍ സിപിഎം നേരിടുന്ന അവസ്ഥയെ വിശേഷിപ്പിക്കാനാവുക 'ഒക്കചങ്ങാതിമാർ തിരിഞ്ഞ് കുത്തിയതുപോലെ " എന്നാണ്. മതനിരപേക്ഷത ഉയർത്തിക്കാണിച്ച് ചങ്ങാത്തം കൂടാൻ
എന്നാല്‍ ചോറ് കഴിക്കുമ്പോള്‍ ചുവന്ന അരിയുടെ ചോറ് കഴിക്കുന്നതാണ് കൂടുതല്‍ ഗുണകരം എന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? ചോറിഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. നേരാനേരങ്ങളിൽ ചോറ് കിട്ടിയിട്ടില്ലെങ്കിൽ ശരീരം വിറക്കുന്നവർ വരെ നമുക്കിടയിലുണ്ട് ചുവന്ന അരി കഴിക്കുന്നതിലൂടെ ഒരുപാട് ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.ചുവന്ന അരി കഴിക്കുന്നതിലൂടെ നിങ്ങളുടെ രക്തത്തിലെ
ന്യൂഡൽഹി: കേരളം അടക്കമുള്ള പല സംസ്ഥാനങ്ങളിലും മണ്‍സൂണ്‍ എത്തിയെ ങ്കിലും രാജ്യത്തിന്‍റെ വിവിധയിടങ്ങള്‍ ഇപ്പോഴും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചൂടുകാരണം ഒരു ദിവസം തള്ളി നീക്കാൻ പാടുപെടുകയാണ് ജനങ്ങൾ. എന്നാൽ ഏസി ഉപയോഗിക്കുന്ന ആളുകളെ ചൂട് അത്ര കാര്യമായി ബാധിക്കുന്നില്ലെങ്കിലും കൂളറു കളും ഫാനുകളും ഉപയോഗിക്കുന്നവരുടെ അവസ്ഥ അത്ര
അണുബോംബ് നിർമിക്കുകയെന്ന ലക്ഷ്യത്തിനായി നാസി ജര്‍മനി അണു പരീക്ഷണം നടത്തിയേക്കുമെന്നു കാണിച്ച് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഫ്രാങ്ക്‌ളിന്‍ ഡി റൂസ് വെല്‍റ്റിന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എഴുതിയ കത്താണ് ലേലത്തിനു വെയ്ക്കുന്നത്. ന്യൂയോര്‍ക്കിലെ ക്രിസ്റ്റീസ് ആക്ഷനറീസ് നടത്തുന്ന ലേലത്തില്‍, 40 മുതല്‍ 60 ലക്ഷം വരെ ഡോളർ (33.50 മുതല്‍
ഇന്ന് 'ഫാദേഴ്സ് ഡേ'. ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ലോകമെമ്പാടും 'ഫാദേഴ്സ് ഡേ' ആയി ആഘോഷിക്കുന്നത്. നമ്മുടെ ജീവിതത്തിൽ അച്ഛനുള്ള സ്വാധീനം ഓർത്തെടുക്കാനും അതിനെ ആദരിക്കാനുമുള്ള അവസരമാണ് ഓരോ ഫാദേഴ്‌സ് ഡേയും നൽകുന്നത്. ഒരു കുട്ടിയുടെ ജീവിതത്തില്‍ അമ്മയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ടോ അത്ര തന്നെ പ്രാധാന്യം അച്ഛനും അര്‍ഹിക്കുന്നുണ്ട്.
ഒഡീഷയുടെ അധികാരം നീണ്ട 24 വര്‍ഷം കൈപ്പിടിയില്‍ ഒതുക്കിയിരുന്ന നവീന്‍ പട്‌നായിക്കിന്റെ ഭരണം അവസാനിപ്പിച്ച് മുഖ്യമന്ത്രിയായി ചുമതലയേറ്റ മോഹന്‍ ചരണ്‍ മാജിയെ ബിജെപിയുടെ ഗോത്ര മുഖമെന്നും ക്ലീന്‍ ഇമേജുള്ള നേതാവെന്നുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ വാഴ്ത്തിപ്പാടിയത്. മികച്ച സംഘടനാ പാടവമുള്ള, വിവാദങ്ങളില്‍ പെടാത്ത നേതാവായാണ് മാജിയെ എല്ലാവരും കരുതുന്നത്.
തൃശൂർ ലോകസഭാ മണ്ഡലത്തിൽ നിന്ന് ബിജെപി പ്രതിനിധിയായി ചരിത്രവിജയം നേടിയ സുരേഷ് ഗോപി കേന്ദ്രമന്ത്രി പഥത്തിലെത്തുമ്പോൾ പുതിയൊരു ചരിത്രം കൂടിയാണ് രചിക്കപ്പെടുന്നത്. അറുപത്തിയാറുകാരനായ സുരേഷ് ഗോപി. 1965-ൽ ഏഴാമത്തെ വയസിൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്‌ത ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് കൊണ്ടാണ് അഭിനയരംഗത്തേക്ക്
പെരുമ്പാവൂർ മാർത്തോമ്മാ കോളജിൽ ആരോട് രജിതയെപ്പറ്റി ചോദിച്ചാലും അഭിമാനത്തോടെയാണ് അവളെ പറ്റി പറയുക. കൂട്ടുകാർക്കെല്ലാം അവൾ ‘കുട്ടു’വാണ്. അവർക്കെല്ലാവർക്കും വാത്സല്യത്തോടെ ഓമനിക്കാൻ വഴിയമ്പലത്തിൽ നിന്നു മനസ്സുകളിലേക്കു ചേക്കേറിയ സ്വന്തം കുട്ടു. കുട്ടുവിന്റെ സ്നേഹം ചെറുതായൊന്നു പകുത്തെടുക്കാൻ ക്യാംപസിലേക്ക് ഒപ്പം കൂട്ടിയ ‘അമ്മു’വുമുണ്ട്. വഴിയരികിൽ നിന്ന് കുട്ടുവിനു കിട്ടിയ നായ്ക്കുട്ടി.
കൊച്ചി: കോട്ടയം ലോക്സഭാ മണ്ഡലം കൈവിട്ടതോടെ ജോസ് കെ. മാണിയും കേരള കോണ്‍ഗ്രസ് എമ്മും നേരിടുന്നത് പാര്‍ട്ടിയുടെ ചരിത്രത്തിലുണ്ടാകാത്ത വന്‍ പ്രതിസന്ധി. യുഡിഎഫില്‍ നിന്നുള്ള രാഷ്ട്രീയ ചുവടുമാറ്റം പാര്‍ട്ടിയുടെ അടിത്തറ തന്നെ ഇളക്കിയോ എന്ന സംശയത്തിലാണ് നേതാക്കള്‍. കോട്ടയത്ത് 2019 ല്‍ യുഡിഎഫിനൊപ്പം നിന്ന് 1,06,259 ജയിച്ച കയറിയതാണ്
ലോകത്തില്‍ തന്നെ ഏറ്റവും രഹസ്യസ്വഭാവമുള്ള സംഘടനയാണ് ഇലുമിനാറ്റിയെന്നും അതില്‍ ഉള്‍പ്പെട്ടവരെ ഇലുമിനാറ്റികള്‍ എന്ന് പറയും എന്നാണ് മുഖ്യമായ ഒരു വാദം. കലിംഗ യുദ്ധത്തിനു ശേഷം അശോക ചക്രവർത്തിക്കുണ്ടായ വെളിപാടാണ് 'ഇലുമിനാറ്റി'ക്കു പിന്നിലെന്നും ഒരു കഥ ഇന്ത്യയിലും പ്രചാരത്തിലുണ്ട് തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ് ഇലുമിനാറ്റി എന്ന വാക്ക്.