Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Kozhikode

Kozhikode
ജപ്പാൻ ജ്വരത്തിനെതിരെ രണ്ട് ജില്ലകളിൽ വാക്സീൻ യജ്ഞം ഒന്ന് മുതൽ 15 വരെ വയസ്സുള്ള കുട്ടികൾക്ക് വാക്സീൻ നൽകും

ജപ്പാൻ ജ്വരത്തിനെതിരെ രണ്ട് ജില്ലകളിൽ വാക്സീൻ യജ്ഞം ഒന്ന് മുതൽ 15 വരെ വയസ്സുള്ള കുട്ടികൾക്ക് വാക്സീൻ നൽകും

കോഴിക്കോട്: ജപ്പാൻ ജ്വരത്തിനെതിരെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പ്രത്യേക വാക്സീൻ യജ്ഞം നടത്താൻ ആരോഗ്യ വകുപ്പ്. ഒന്ന് മുതൽ 15 വരെ വയസ്സുള്ള കുട്ടികൾക്കായാണ് വാക്സീൻ യജ്ഞം. കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരമാണ് പ്രത്യേക വാക്സിനേഷൻ ഡ്രൈവ്. രണ്ട് ഡോസുകളിലായി വാക്സീൻ നൽകും. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി അടുത്ത

Kozhikode
എത്രാമത്തെ തവണയാണ് ഇങ്ങനെ ആരോപണങ്ങള്‍ കേള്‍ക്കുന്നത്? ചര്‍ച്ച ചെയ്യാതിരിക്കാനാവുമോ?; യൂത്ത് കോണ്‍ഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ വനിതാ നേതാവിന്‍റെ ശബ്ദ സന്ദേശം

എത്രാമത്തെ തവണയാണ് ഇങ്ങനെ ആരോപണങ്ങള്‍ കേള്‍ക്കുന്നത്? ചര്‍ച്ച ചെയ്യാതിരിക്കാനാവുമോ?; യൂത്ത് കോണ്‍ഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ വനിതാ നേതാവിന്‍റെ ശബ്ദ സന്ദേശം

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ വിമര്‍ശനം. എത്രാമത്തെ തവണയാണ് ഇതുപോലെ ആരോപണങ്ങള്‍ കേള്‍ക്കുന്നതെന്നും, തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മാറി നില്‍ക്കണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി സ്‌നേഹ യൂത്ത് കോണ്‍ഗ്രസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലിട്ട വോയ്‌സ് ക്ലിപ്പില്‍ ആവശ്യപ്പെട്ടു. ചര്‍ച്ച

Kozhikode
വിട്ടുനിൽക്കൽ; കമ്മ്യൂണിക്കേഷൻ ഗ്യാപ്പെന്ന് ചാണ്ടി ഉമ്മൻ; വിശദീകരണം തൃപ്തികരമെന്ന് ഡിസിസി പ്രസിഡന്റ്

വിട്ടുനിൽക്കൽ; കമ്മ്യൂണിക്കേഷൻ ഗ്യാപ്പെന്ന് ചാണ്ടി ഉമ്മൻ; വിശദീകരണം തൃപ്തികരമെന്ന് ഡിസിസി പ്രസിഡന്റ്

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് സൗത്ത് മണ്ഡലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. കമ്മ്യൂണിക്കേഷന്‍ ഗ്യാപ് ആണ് സംഭവിച്ചതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. വിവാദങ്ങള്‍ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നതാണ്. മറ്റൊരു പ്രശ്‌നമൊന്നുമില്ല. മണ്ഡലം പ്രസിഡന്റ് ഇക്കാര്യം തന്നോട് പറഞ്ഞിരുന്നില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Gulf
കേരളത്തിൽ നിന്ന് 25,437 ഹജ്ജ് അപേക്ഷകർ; അപേക്ഷകരിൽ 4,956 പേർ 65 വയസ്സിന് മുകളിലുള്ളര്‍

കേരളത്തിൽ നിന്ന് 25,437 ഹജ്ജ് അപേക്ഷകർ; അപേക്ഷകരിൽ 4,956 പേർ 65 വയസ്സിന് മുകളിലുള്ളര്‍

കോഴിക്കോട്: കേരളം സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിനുള്ള അപേക്ഷ സമർപ്പണം അവസാനിച്ചു. സംസ്ഥാനത്ത് നിന്ന് 25,437 പേർ അപേക്ഷിച്ചു. നറുക്കെടുപ്പ് ഉടൻ പൂർത്തിയാക്കി അടുത്ത ആഴ്ച അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചു. അപേക്ഷകരിൽ 4,956 പേർ 65 വയസ്സിന് മുകളിലുള്ളവരും,

Kozhikode
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സമയമായി; ദൃശ്യത്തിലെ ജോര്‍ജ്‌കുട്ടിയുടെ പള്ളിയിലെ ധ്യാനം ദിനം ഓര്‍മിപ്പിച്ച് കോഴിക്കോട് കളക്‌ടര്‍

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സമയമായി; ദൃശ്യത്തിലെ ജോര്‍ജ്‌കുട്ടിയുടെ പള്ളിയിലെ ധ്യാനം ദിനം ഓര്‍മിപ്പിച്ച് കോഴിക്കോട് കളക്‌ടര്‍

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസാന തീയതി ഓർമ്മിപ്പിച്ച് കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്. ജനശ്രദ്ധ ആകർഷിക്കുന്നതിനായി, ഹിറ്റ് ചിത്രം 'ദൃശ്യ'ത്തിലെ ജോർജുകുട്ടിയെയാണ് കളക്ടർ കൂട്ടുപിടി ച്ചത്. കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഈ രസകരമായ അറിയിപ്പ് പോസ്റ്റ് ചെയ്തത്. ''ഇന്ന് ഓഗസ്റ്റ്

Kozhikode
ഫറോക്കില്‍ വീട്ടുമുറ്റത്ത് ഹെല്‍മറ്റ് ധരിച്ച നിലയില്‍ മൃതദേഹം; രണ്ട് ദിവസത്തിലേറെ പഴക്കം, വിരലുകള്‍ ദ്രവിച്ച നിലയില്‍

ഫറോക്കില്‍ വീട്ടുമുറ്റത്ത് ഹെല്‍മറ്റ് ധരിച്ച നിലയില്‍ മൃതദേഹം; രണ്ട് ദിവസത്തിലേറെ പഴക്കം, വിരലുകള്‍ ദ്രവിച്ച നിലയില്‍

കോഴിക്കോട്: പെരുമുഖം മൈത്രി റോഡ് മുണ്ടക്കലില്‍ വീട്ടുമുറ്റത്ത് മൃതദേഹം കണ്ടെത്തി. വാഴക്കാട് വിരിപ്പാടം കുന്നമല്‍ ഹൗസില്‍ അന്‍വര്‍ സാദത്ത് (57) എന്നയാളുടെ മൃതദേഹമാണ് ബന്ധു കൂടിയായ കുഞ്ഞിക്കോയയുടെ വീട്ടുമുറ്റത്ത് കണ്ടെത്തിയത്. ഹെല്‍മറ്റ് ധരിച്ച നിലയിലായിരുന്നു മൃതദേഹം. ഇടതുകാലിന്റെ വിരലുകള്‍ ദ്രവിച്ച നിലയിലാണ്. മൃതദേഹത്തിനു രണ്ടു ദിവസത്തിലേറെ പഴക്ക മുണ്ടെന്നാണ്

Kozhikode
ആകെ 24 മണിക്കൂറല്ലേ ഉള്ളൂ, ഉറങ്ങുന്ന സമയത്താണോ മദ്രസ പ്രവര്‍ത്തിക്കേണ്ടത്?; മന്ത്രി ശിവന്‍കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത

ആകെ 24 മണിക്കൂറല്ലേ ഉള്ളൂ, ഉറങ്ങുന്ന സമയത്താണോ മദ്രസ പ്രവര്‍ത്തിക്കേണ്ടത്?; മന്ത്രി ശിവന്‍കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത

കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റ ആവശ്യത്തില്‍ ഉറച്ച് സമസ്ത. സമുദായത്തിന്റെ കൂടി വോട്ടു നേടി യാണ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. സര്‍ക്കാരിന് വാശി പാടില്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി മാന്യമായിരിക്കണം. സമയം വേറെ കണ്ടെത്താമെന്നാണെങ്കില്‍ എല്ലാവര്‍ക്കും വേറെ സമയം കണ്ടെത്താമല്ലോ. പിന്നെ നമ്മള്‍

Kozhikode
ചാലിയാറിൽ തോണി മറിഞ്ഞ് കാണാതായ പ്രവാസി അബ്‌ദുൽ സലാമിൻ്റെ മൃതദേഹം കണ്ടെത്തി

ചാലിയാറിൽ തോണി മറിഞ്ഞ് കാണാതായ പ്രവാസി അബ്‌ദുൽ സലാമിൻ്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ചാലിയാർ പുഴയിൽ തോണി മറിഞ്ഞ് കാണാതായ കൊളത്തറ കണ്ണാടിക്കുളം സ്വദേശി കിളിയനാട് അബ്ദുൽ സലാമിൻ്റെ (58) മൃതദേഹം കണ്ടെത്തി. ഫറോക്ക് പാലത്തിന് സമീപം സ്റ്റാൻഡേർഡ് ഓട്ട് കമ്പനിയോട് ചേർന്നുള്ള ഭാഗത്ത് നിന്നാണ് ഇന്ന് രാവിലെ മൃതദേഹം ലഭിച്ചത്. മത്സ്യത്തൊഴിലാളി കളുടെയും നാട്ടുകാരുടെയും ഫയർഫോഴ്സിൻ്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ഈ

Kozhikode
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വിമാന സർവീസുകൾ റദ്ദാക്കിയ വിവരങ്ങൾ; കണ്ണൂർ, കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വിമാന സർവീസുകൾ റദ്ദാക്കിയ വിവരങ്ങൾ; കണ്ണൂർ, കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി

കണ്ണൂർ/ കോഴിക്കോട്: കണ്ണൂർ വിമാനത്താവളത്തിന് പുറമെ കരിപ്പൂരിൽ നിന്നുള്ള വിമാന സർവീസും റദ്ദാക്കി. കരിപ്പൂർ -ഷാർജ വിമാന സർവീസാണ് റദ്ദാക്കിയത്. ഷാർജയിലേക്ക് രാത്രി 12:35 ന് ഉള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. ഇറാൻ - ഇസ്രയേൽ വിഷയവുമായി ഇതിന് ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകൾ. വ്യോമപാതകൾ അടച്ചതുമായി ബന്ധപ്പെട്ടുണ്ടായ

Kozhikode
വിഡി സതീശന്‍ മുസ്ലിങ്ങള്‍ക്ക് ഫത് വ കൊടുക്കേണ്ട, ജമാ അത്തെ ഇസ്ലാമി ഇസ്ലാം വിരുദ്ധമെന്ന് ഉമര്‍ ഫൈസി മുക്കം

വിഡി സതീശന്‍ മുസ്ലിങ്ങള്‍ക്ക് ഫത് വ കൊടുക്കേണ്ട, ജമാ അത്തെ ഇസ്ലാമി ഇസ്ലാം വിരുദ്ധമെന്ന് ഉമര്‍ ഫൈസി മുക്കം

തിരുവനന്തപുരം: ഇസ്ലാമിക ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമാണ് ജമാ അത്തെ ഇസ്ലാമിയെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം ഇസ്ലാമില്‍ നാശമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. ജമാ അത്തെ ഇസ്ലാമിയെ അതിന്റെ തുടക്കം മുതലേ സമസ്ത എതിര്‍ക്കുന്നുണ്ടെന്നും അത് തീവ്രവാദ സംഘടനയാ ണെന്ന നിലപാടില്‍ മാറ്റമില്ലെന്നും ഉമര്‍ ഫൈസി പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുടെ അടിത്തറ

Translate »