Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Malappuram

Malappuram
മലപ്പുറത്ത് അഞ്ചു വയസുകാരി കുളത്തിൽ വീണ് മരിച്ച നിലയിൽ

മലപ്പുറത്ത് അഞ്ചു വയസുകാരി കുളത്തിൽ വീണ് മരിച്ച നിലയിൽ

മലപ്പുറം: മലപ്പുറം തിരൂരിൽ അഞ്ച് വയസുകാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടിയാട്ട് പറമ്പിൽ പ്രഭിലാഷിന്റെ മകൾ ശിവാനിയാണ് മരിച്ചത്. കുട്ടിയെ കാണാതായതിന് പിന്നാലെ നടത്തിയ തിരച്ചിലിൽ വൈകുന്നേരം നാല് മണിയോ ടെയാണ് സമീപത്തെ കുളത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻതന്നെ പുറത്തെടുത്ത് ആശുപതിയിൽ എത്തിച്ചെങ്കിലും നേരത്തെ

Malappuram
നടൻ ഉല്ലാസ് പന്തളം വിവാഹിതനായി; വധു പഞ്ചായത്ത് വൈസ് പ്രസിഡന്റ്

നടൻ ഉല്ലാസ് പന്തളം വിവാഹിതനായി; വധു പഞ്ചായത്ത് വൈസ് പ്രസിഡന്റ്

മലപ്പുറം: നടനും കലാകാരനുമായ ഉല്ലാസ് പന്തളം വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തു ക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിരവധിപേരാണ് പ്രിയ താരത്തിന് ആശംസകളുമായി

Arangu
നാടക രംഗത്തെ അതുല്യ കലാകാരി; നടി വിജയലക്ഷ്മി അന്തരിച്ചു

നാടക രംഗത്തെ അതുല്യ കലാകാരി; നടി വിജയലക്ഷ്മി അന്തരിച്ചു

മലപ്പുറം: നാടകനടി കോവിലകത്തുമുറി നികുഞ്ജത്തില്‍ വിജയലക്ഷ്മി(83) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 1980-ലെ മികച്ച സഹ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുണ്ട്. പന്ത്രണ്ടാം വയസ്സില്‍ 'തോട്ടക്കാരന്‍' എന്ന നാടകത്തില്‍ വൃദ്ധയുടെ വേഷം അവതരി പ്പിച്ചുകൊണ്ടു അരങ്ങിലെത്തി. അതിനുശേഷം വി.ടി. ഇന്ദുചൂഡന്‍ എഴുതിയ 'കാരാ ഗൃഹം' എന്ന

Malappuram
വയനാട്ടിലെ പ്രകൃതിദുരന്തം: മലപ്പുറം ഡി സി സി  സെൻട്രൽ കളക്ഷൻ ആരംഭിച്ചു

വയനാട്ടിലെ പ്രകൃതിദുരന്തം: മലപ്പുറം ഡി സി സി സെൻട്രൽ കളക്ഷൻ ആരംഭിച്ചു

മലപ്പുറം: ഇനിയും ആഴമെത്രയറിയാത്ത ദുരന്തത്തിൽ നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.ആയിരക്കണക്കിന് ആളുകൾ എല്ലാം നഷ്ടപ്പെട്ട് അഭയാർത്ഥി ക്യാമ്പുക ളിലാണ്. നിരാംലംബരായ നിരവധി മനുഷ്യർ സഹായങ്ങൾക്കായി കേഴുകയാണ്…ദുരിതക്കയത്തിൽ കഴിയുന്നവരെ കരകയറ്റാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു സെൻട്രൽ കളക്ഷൻ ഡി സി സി ഓഫീസിൽ ആരംഭിച്ചു ഭക്ഷ്യസാധനങ്ങൾ,വസ്ത്രങ്ങൾ,വീട്ടുപകരണങ്ങൾ,ക്ലിനിങ്‌ മെറ്റിരിയലുകൾ,

Malappuram
ആരോഗ്യമന്ത്രിക്ക് വാഹനാപകടത്തില്‍ പരിക്ക്. മന്ത്രി മഞ്ചേരി മെഡിക്കല്‍ കോളജില്‍. അപകടം വയനാട്ടിലേക്കുള്ള യാത്രക്കിടെ.

ആരോഗ്യമന്ത്രിക്ക് വാഹനാപകടത്തില്‍ പരിക്ക്. മന്ത്രി മഞ്ചേരി മെഡിക്കല്‍ കോളജില്‍. അപകടം വയനാട്ടിലേക്കുള്ള യാത്രക്കിടെ.

മലപ്പുറം: വാഹനാപകടത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരിക്ക്. മന്ത്രി സഞ്ചരിച്ച കാര്‍ എതിരെ വന്ന രണ്ട് ബൈക്കുകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മന്ത്രിയെ ചെറിയ പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ രാവിലെ 7 മണിയോടെയായിരുന്നു അപകടം. കാര്‍ ഇടിച്ച ബൈക്ക് യാത്രികർക്കും

Malappuram
പത്തോളം വീടുകളിലേക്ക് ശുദ്ധജലം: സ്വന്തം സ്ഥലത്ത് കിണര്‍ നിര്‍മിച്ചു നല്‍കി പ്രവാസി സിദ്ദീഖ് കല്ലൂപറമ്പന്‍.

പത്തോളം വീടുകളിലേക്ക് ശുദ്ധജലം: സ്വന്തം സ്ഥലത്ത് കിണര്‍ നിര്‍മിച്ചു നല്‍കി പ്രവാസി സിദ്ദീഖ് കല്ലൂപറമ്പന്‍.

ചെമ്മാട്. സെൻമനസ്സ് റോട്ടിലേ ഒമ്പതാം ഡിവിഷനിലേ പ്രദേശ വാസികൾ നേരിടുന്ന കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിന് പരിഹാരമായി പത്തോളം വീടുകളിലേക്ക് വെള്ളം നൽകുന്നതിന് റിയാദ് ഓ ഐ സി സി മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ സിദ്ദീഖ് കല്ലുപറമ്പൻ ( പ്രവാസി) അദ്ദേഹത്തിൻ്റെ സ്ഥലത്ത് സ്വന്തം ചിലവിൽ നിർമ്മിച്ചു നല്‍കി വര്‍ഷങ്ങള്‍ പഴക്കമുള്ള

Malappuram
മലപ്പുറത്ത് വൈദ്യുതി പോസ്റ്റിന് മുകളിൽ പെരുമ്പാമ്പ്; ഞെട്ടി നാട്ടുകാർ- വീഡിയോ

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിന് മുകളിൽ പെരുമ്പാമ്പ്; ഞെട്ടി നാട്ടുകാർ- വീഡിയോ

മലപ്പുറം: വൈദ്യുതി പോസ്റ്റിന് മുകളിലേക്ക് ഇഴഞ്ഞുകയറി കുടുങ്ങിയ പെരുമ്പാ മ്പിനെ പിടികൂടി. മലപ്പുറം വലിയവരമ്പ് ബൈപ്പാസിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ബൈപ്പാസിലെ വൈദ്യുതി പോസ്റ്റിന് മുകളിലെ എർത്ത് കമ്പിയിൽ ചുറ്റിയ നിലയിലായിരുന്നു പെരുമ്പാമ്പ്. അവശനിലയിലായിരുന്ന പാമ്പിനെ കണ്ട് നാട്ടുകാർ വിവരം കെഎസ്ഇബി ഓഫീസിൽ അറിയിച്ചു. ഉടൻ തന്നെ ഇതിലൂടെയുള്ള

Malappuram
പന്താരങ്ങാടി മേഖല കോൺഗ്രസ് കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

പന്താരങ്ങാടി മേഖല കോൺഗ്രസ് കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

മലപ്പുറം: പന്താരങ്ങാടി മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ"മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ" ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.അനുസ്മരണ ചടങ്ങ് റിയാദ് മലപ്പുറം ജില്ല ഓ ഐ സി സി പ്രസിഡന്റ് കല്ലുപറമ്പൻ സിദ്ദീഖ് ഉദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ് മേഖല കമ്മിറ്റി പ്രസിഡന്റ് വി പി ശിഹാബ് അധ്യക്ഷത

Malappuram
വില്ലനായത് വെല്‍ക്കം ഡ്രിങ്ക്; വള്ളിക്കുന്നത്ത് മഞ്ഞപ്പിത്തം പടര്‍ന്നത് വിവാഹത്തില്‍ നിന്ന്: മലപ്പുറത്ത് കേസുകൾ ആറായിരം കടന്നു

വില്ലനായത് വെല്‍ക്കം ഡ്രിങ്ക്; വള്ളിക്കുന്നത്ത് മഞ്ഞപ്പിത്തം പടര്‍ന്നത് വിവാഹത്തില്‍ നിന്ന്: മലപ്പുറത്ത് കേസുകൾ ആറായിരം കടന്നു

മലപ്പുറം: വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചത് വിവാഹത്തില്‍ നിന്ന്. വിവാഹത്തില്‍ വിതരണം ചെയ്ത വെല്‍ക്കം ഡ്രിങ്കില്‍ നിന്നാണ് രോഗം പടര്‍ന്നത് എന്നാണ് വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ വ്യക്തമാക്കിയത്. വള്ളിക്കുന്ന 238 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നു. മെയ്

Malappuram
പന്താരങ്ങാടി സബർമതി രൂപികരണം: സിദ്ധിഖ് കല്ലുപറമ്പൻ ഉദ്ഘാടനം നിർവഹിച്ചു

പന്താരങ്ങാടി സബർമതി രൂപികരണം: സിദ്ധിഖ് കല്ലുപറമ്പൻ ഉദ്ഘാടനം നിർവഹിച്ചു

തിരുരങ്ങാടി : പന്താരങ്ങാടി സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന ങ്ങൾക്ക് വേണ്ടി രൂപീകരിച്ച സബർമതിയുടെ രൂപീകരണയോഗം ഓ ഐ സി സി മലപ്പുറം ജില്ലാ പ്രസിഡണ്ട് സിദ്ധിഖ് കല്ലുപറമ്പൻ ഉദ്ഘാടനം നിർവഹിച്ചു. വി പി ശിഹാബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എ ടി ഉണ്ണി, കരീം ഹാജി മൂഴിക്കൽ,

Translate »