ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജയ്പൂർ: നിർബന്ധിത മതപരിവർത്തനത്തിന് കടുത്ത ശിക്ഷയുമായി രാജസ്ഥാൻ. കൂട്ടായ മതം മാറ്റത്തിന് 20 വർഷം തടവും 25 ലക്ഷം പിഴയും ഉറപ്പാക്കുന്ന നിയമ ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ വെക്കും. ദളിത്, ഗോത്ര വിഭാഗങ്ങളിൽപ്പെട്ടവരെ മതം മാറ്റിയാൽ 20 വർഷം വരെ തടവും 10 ലക്ഷം പിഴയുമാണ് പുതിയ
പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സാങ്കല്‍പ്പിക ഇരകളെ സൃഷ്ടിക്കാന്‍ ശ്രമമെന്ന് സിപിഐ വനിതാ നേതാവ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം പറഞ്ഞത്. തന്നെ ഇരയാക്കാനും ഒരു ചാനല്‍ ശ്രമിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമത്തിനു മുന്നില്‍ തെറ്റുകാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍, ഈ
പത്തനംതിട്ട: നിരണത്തുനിന്ന് രണ്ടുമക്കള്‍ക്കൊപ്പം കാണാതായ യുവതിയുടെ ഭര്‍ത്താവ് മരിച്ച നിലയില്‍. കവിയൂര്‍ ഞാലിക്കണ്ടം മാറമല വീട്ടില്‍ അനീഷ് മാത്യു(41)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബവീട്ടില്‍ ഞായറാഴ്ച വൈകിട്ട് നാലരയോടെ തൂങ്ങിമരിച്ച നിലയില്‍ ആയിരുന്നു അനീഷ് മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 1 നാണ് അനീഷിന്റെ ഭാര്യ റീന(40)യെയും മക്കളായ അക്ഷര(8),
തൃശൂര്‍: കേരള വികസന ശില്‍പ്പി സി അച്യുതമേനോന്റെ നാമം പരാമര്‍ശിക്കാതെ എങ്ങനെയാണ് തൃശൂരിന്റെ സമരപാരമ്പര്യത്തെയും സാഹിത്യചരിത്രത്തെയും കുറിച്ച് പറയാനാവുകയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശൂര്‍പ്പെരുമയെന്ന പേരില്‍ ദേശാഭിമാനി പത്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിന്റെ ഉദ്ഘാടകന്‍ സിപിഎം ജനറല്‍ സെക്രട്ടറി എം എ
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ലഭിച്ച 13 പരാതികളും മൂന്നാം കക്ഷികളുടേതെന്ന് റിപ്പോര്‍ട്ട്. പരാതികളില്‍ ഭൂരിഭാഗവും ഇ മെയില്‍ വഴിയാണ് പൊലീസിന് മുന്നിലെത്തിയിരിക്കുന്നത്. ഒന്നോ രണ്ടോ പരാതികള്‍ മാത്രമാണ് നേരിട്ട് സമര്‍പ്പിക്കപ്പട്ടിരിക്കുന്നത്. മാധ്യമ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ആണ് മിക്കപരാതികളും സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തില്‍ വെളിപ്പെടുത്തലുകളില്‍
കൊച്ചി: വിദേശത്ത് നിന്ന്, പ്രത്യേകിച്ച് ഗൾഫ് മേഖലയിൽ നിന്ന്, വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾ കേരളത്തിൽ വൻ തോതിൽ തിരിച്ചെത്തുന്നതായി ലിങ്ക്ഡ്ഇൻ ടാലന്റ് ഇൻസൈറ്റ്സ് റിപ്പോർട്ട് പറയുന്നു. കേരള സർക്കാരിന് കീഴിലുള്ള കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) വെള്ളിയാഴ്ച സംഘടിപ്പിച്ച സ്‌കിൽ കേരള ഗ്ലോബൽ സമ്മിറ്റിൽ പ്രകാശനം
പൂനെ: പ്രതിബന്ധങ്ങളെയെല്ലാം കാറ്റില്‍ പറത്തി ജീവിതത്തിന്‍റെ എല്ലാ തുറകളിലും സ്‌ത്രീകള്‍ വെന്നി ക്കൊടി പാറിച്ചിട്ടും ഇന്നും നമ്മുടെ രാജ്യത്ത് ആണ്‍കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ മാത്രം ആഘോഷിക്കപ്പെടുക യും പെണ്‍കുഞ്ഞുങ്ങളുടെ വരവ് അത്രയൊന്നും സ്വാഗതാര്‍ഹമല്ലാത്തതുമായ ഒരു സാമൂഹ്യ സംവിധാന മാണ് നിലവിലുള്ളത്. നിരന്തര ബോധവത്ക്കരണവും മറ്റും ഉണ്ടെങ്കിലും ഇന്നും നമ്മുടെ നാട്ടില്‍
വാഷിങ്ടൺ: നടുറോഡിൽ ആയോധനാഭ്യാസം നടത്തിയ സിഖ് യുവാവിനെ യുഎസിൽ പൊലീസ് വെടിവച്ച് കൊന്നു. 36കാരനായ ഗുർപ്രീത് സിങ് ആണ് കൊല്ലപ്പെട്ടത്. ആയുധവുമായി സിഖ് വംശജരുടെ പരമ്പരാഗത ആയോധന കലയായ ‘ഗട്ക’ അഭ്യാസം നടു റോഡിൽ വെച്ച് നടത്തുകയും കീഴടങ്ങാനുള്ള നിർദേശം അവഗണിക്കുകയും ചെയ്തതോടെയാണ് പൊലീസ് വെടിയുതിർത്തത്. ജൂലൈ പതിമൂന്നിന്
വാഷിങ്ടണ്‍: ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്താന്‍ യൂറോപ്യന്‍ യൂണിയനിലും സമ്മര്‍ദ്ദം ശക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയില്‍ നിന്നും എണ്ണയും വാതകങ്ങളും ഇറക്കുമതി ചെയ്യുന്നത് പൂര്‍ണമായും നിര്‍ത്തലാക്കണമെന്നും അമേരിക്ക യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടു. ഉക്രെയ്‌നെ കടന്നാക്രമിക്കുന്ന റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിന്റെ പേരിലാണ് 25