Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Crime
ഷാജൻ സ്കറിയയ്ക്ക് എതിരായ അക്രമം; വധശ്രമത്തിന് കേസെടുത്ത് പൊലീസ്, കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ കേസ്

ഷാജൻ സ്കറിയയ്ക്ക് എതിരായ അക്രമം; വധശ്രമത്തിന് കേസെടുത്ത് പൊലീസ്, കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ കേസ്

തൊടുപുഴ: മാധ്യമപ്രവർത്തകനും മറുനാടൻ മലയാളി ഉടമയുമായ ഷാജൻ സ്കറിയയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ‌ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. ആളുകളെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയെന്ന് അന്വേഷണസംഘം അറിയിച്ചു. സംഘം ചേർന്ന് ആക്രമിക്കൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇന്നലെ രാത്രിയാണ് ഷാജൻ സ്കറിയ തൊടുപുഴ മങ്ങാട്ട്

Kozhikode
ഇത്ര വർഷമായി, ഒരു മര്യാദയുമില്ല’; സികെ ജാനുവിന്റെ പാർട്ടി എൻഡിഎ വിട്ടു

ഇത്ര വർഷമായി, ഒരു മര്യാദയുമില്ല’; സികെ ജാനുവിന്റെ പാർട്ടി എൻഡിഎ വിട്ടു

കോഴിക്കോട്: സികെ ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു. എൻഡിഎ മുന്നണി മ​ര്യാദ പാലിച്ചില്ലെന്ന വിമർശനമുന്നയിച്ചാണ് സഖ്യത്തിൽ നിന്നുള്ള പിൻമാറ്റം. മുന്നണിയിൽ നിന്ന് അവ​ഗണന മാത്രമാണ് നേരിട്ടതെന്നു സികെ ജാനു ആരോപിച്ചു. കോഴിക്കോട് ചേർന്ന സംസ്ഥാന കമ്മിറ്റി യോ​ഗത്തിലാണ് തീരുമാനം. 'വർഷങ്ങളായി മുന്നണിയ്ക്കൊപ്പം ചേർന്നിട്ട്.

Kerala
യൂ ട്യൂബര്‍ ഷാജന്‍ സ്‌കറിയയുടെ പരിക്ക് ഗുരുതരമല്ല. ഷാജന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പൊലീസ്

യൂ ട്യൂബര്‍ ഷാജന്‍ സ്‌കറിയയുടെ പരിക്ക് ഗുരുതരമല്ല. ഷാജന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പൊലീസ്

തൊടുപുഴ: മറുനാടന്‍ മലയാളി യൂ ട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദനം. വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ മൂന്നംഗ സംഘം ആയിരുന്നു ഷാജനെ മര്‍ദിച്ചത്. ഇടുക്കിയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത മടങ്ങും വഴി മങ്ങാട്ട് കവലയില്‍ ആണ് സംഭവം. പരിക്കേറ്റ ഷാജന്‍ സ്‌കറിയ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസാണ് ഷാജന്‍

International
ഏഴു കൊല്ലത്തിനുശേഷം മോദി ചൈനീസ് മണ്ണിൽ, ഊഷ്മള വരവേൽപ്പ്; നാളെ ഷി ജിൻപിങുമായി നിര്‍ണായക ചര്‍ച്ച

ഏഴു കൊല്ലത്തിനുശേഷം മോദി ചൈനീസ് മണ്ണിൽ, ഊഷ്മള വരവേൽപ്പ്; നാളെ ഷി ജിൻപിങുമായി നിര്‍ണായക ചര്‍ച്ച

ബെയ്ജിങ്: അമേരിക്കയ്ക്കും ഇന്ത്യയ്ക്കുമിടയിലെ ഭിന്നത രൂക്ഷമാകുന്നതിനിടെ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങിനും നരേന്ദ്ര മോദിക്കും ഇടയിലെ ചർച്ച നാളെ നടക്കും. ജപ്പാൻ സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ സമയം നാലു മണിക്ക് മോദി ചൈനയിലെ ടിൻജിയാനിൽ എത്തി. ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം അനിവാര്യമെന്ന് മോദി

Latest News
ലോക ക്രിക്കറ്റിൽ തന്നെ ആദ്യം, 2 ഓവറിൽ 11 സിക്സുകൾ! ​ഗ്രീൻഫീൽഡിൽ പിറന്ന ചരിത്രം

ലോക ക്രിക്കറ്റിൽ തന്നെ ആദ്യം, 2 ഓവറിൽ 11 സിക്സുകൾ! ​ഗ്രീൻഫീൽഡിൽ പിറന്ന ചരിത്രം

തിരുവനന്തപുരം: ശനിയാഴ്ച ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് ലോക ക്രിക്കറ്റിലെ തന്നെ ഒരു അപൂർവ റെക്കോഡിന്. ക്രിക്കറ്റിൽ ഒരോവറിലെ മുഴുവൻ പന്തുകളിലും സിക്സർ നേടുന്നത് ഇതാദ്യമല്ല. എന്നാൽ തുടരെ രണ്ട് ഓവറുകൾ നേരിട്ട് അതിലെ പതിനൊന്ന് പന്തുകളും ഒരു താരം സിക്സർ പായി ക്കുന്നത് ലോക ക്രിക്കറ്റിൽ തന്നെ

Latest News
വോട്ടര്‍ അധികാര്‍ യാത്രയില്‍ അഖിലേഷ്‌ യാദവ്; ഉറച്ച സഖ്യകക്ഷിയെന്ന് കോൺഗ്രസ്

വോട്ടര്‍ അധികാര്‍ യാത്രയില്‍ അഖിലേഷ്‌ യാദവ്; ഉറച്ച സഖ്യകക്ഷിയെന്ന് കോൺഗ്രസ്

ന്യൂഡൽഹി: വോട്ടുകൊള്ളയ്ക്കും ബിഹാറിലെ വോട്ടർ പട്ടിക ക്രമക്കേടിനുമെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന വോട്ടർ അധികാർ യാത്രയിൽ പങ്കുചേർന്ന് സമാജ്‌വാദി പാർട്ടി പ്രസിഡൻ്റും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ബിഹാറിലെ സരൺ ജില്ലയിൽ നടന്ന പരിപാടിയിലാണ് അഖിലേഷ് യാദവ് പങ്കെടുത്തത്. അഖിലേഷ്‌ യാദവിനെ 'ഉറച്ച സഖ്യകക്ഷി' യെന്ന് മുതിർന്ന

National
എന്‍ഐഎയ്‌ക്ക് പുതിയ വിഭാഗം; വിദേശ മണ്ണില്‍ നിന്നും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദികളുടെ വേരറുക്കുക ലക്ഷ്യം

എന്‍ഐഎയ്‌ക്ക് പുതിയ വിഭാഗം; വിദേശ മണ്ണില്‍ നിന്നും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദികളുടെ വേരറുക്കുക ലക്ഷ്യം

ന്യൂഡൽഹി: വിദേശത്ത് നിന്ന് ഇന്ത്യയിൽ പ്രവർത്തിക്കുന്ന തീവ്രവാദികളെയും ഗുണ്ടാനേതാക്കളെയും നിരീക്ഷിക്കുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമായി പ്രത്യേക വിഭാഗം രൂപീകരിക്കാനുള്ള നീക്കം ആരംഭിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കാനഡ, യുഎസ്, ഓസ്‌ട്രേലിയ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നിരവധി മുൻനിര തീവ്രവാദികളും ഗുണ്ടാനേതാക്കളും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇത്തരമൊരു

International
അമേരിക്ക “കൈവിട്ടപ്പോള്‍” ജപ്പാനൊപ്പം, എഐ മുതല്‍ 68 ബില്യൺ ഡോളറിൻ്റെ നിക്ഷേപം വരെ, ഇന്ത്യ-ജപ്പാൻ ബന്ധം പുതിയ യുഗത്തിലേക്ക്

അമേരിക്ക “കൈവിട്ടപ്പോള്‍” ജപ്പാനൊപ്പം, എഐ മുതല്‍ 68 ബില്യൺ ഡോളറിൻ്റെ നിക്ഷേപം വരെ, ഇന്ത്യ-ജപ്പാൻ ബന്ധം പുതിയ യുഗത്തിലേക്ക്

ഇന്ത്യ-ജപ്പാൻ നയതന്ത്ര ബന്ധം പുതിയ ഉയരങ്ങളിലേക്ക്. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയും പുതിയ രൂപരേഖ തയ്യാറാക്കി. ഇരുരാജ്യങ്ങളും തമ്മില്‍ കൈകോര്‍ത്ത് മുന്നോട്ട് പോകാൻ നിരവധി കരാറുകളില്‍ ഒപ്പുവച്ചു. സാമ്പത്തിക വളർച്ച, സാങ്കേതിക വിദ്യ, സുരക്ഷ, ഊർജ്ജം. ബഹിരാകാശ പര്യവേക്ഷണം എന്നിവ ഉൾപ്പെടുന്ന വ്യത്യസ്‌ത

Kerala
ഓണം കളറാണ്, കലക്ടറുടെ തിരുവാതിര ചുവടും, വടംവലി മത്സരവും.

ഓണം കളറാണ്, കലക്ടറുടെ തിരുവാതിര ചുവടും, വടംവലി മത്സരവും.

കൊച്ചി: ഓണാഘോഷത്തില്‍ തിരുവാതിരക്കളിയ്ക്ക് ചുവട് വച്ച് എറണാകുളം കലക്ടര്‍. സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആണ് കലക്ടര്‍ ജി പ്രിയങ്ക ഐഎഎസ് നേതൃത്വം നല്‍കിയ തിരുവാതിരകളി അരങ്ങേറിയത്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് ജില്ലാ കലക്ടറെ ജീവനക്കാര്‍ ആഘോഷ പരിപാടിയിലേക്ക് ആനയിച്ചത്. ജില്ലാ കലക്ടറും തിരുവാതിര കളിക്കാന്‍ പങ്കുചേര്‍ന്നതോടെ

National
രാജ്യതാത്പര്യം മാത്രം, ഇന്ത്യയ്ക്ക് സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല’; താരിഫ് ചര്‍ച്ചകള്‍ക്കിടെ രാജ്‌നാഥ് സിങ്

രാജ്യതാത്പര്യം മാത്രം, ഇന്ത്യയ്ക്ക് സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല’; താരിഫ് ചര്‍ച്ചകള്‍ക്കിടെ രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: രാജ്യ താത്പര്യങ്ങളില്‍ ഇന്ത്യയ്ക്ക് സ്ഥിരമായ മിത്രങ്ങളോ ശത്രുക്കളോ ഇല്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ ഇരട്ട താരിഫില്‍ ചര്‍ച്ചകള്‍ സജീവമാകു ന്നതിനിടെയാണ് പ്രതിരോധ മന്ത്രിയുടെ പ്രതികരണം. രാജ്യത്തിന്റെ പ്രതിരോധ മേഖലയില്‍ സ്വയം പര്യാപ്ത എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതില്‍ സ്ഥിരമായ ശത്രുക്കളോ

Translate »