Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Crime
വിഴിഞ്ഞത്ത് അയൽവാസിയെ വീടുകയറി ആക്രമിച്ച കിച്ചുകുമാർ അറസ്റ്റിൽ

വിഴിഞ്ഞത്ത് അയൽവാസിയെ വീടുകയറി ആക്രമിച്ച കിച്ചുകുമാർ അറസ്റ്റിൽ

തിരുവനന്തപുരം: മുൻവൈര്യാഗ്യത്തിൽ അയൽവാസിയെ വീടുകയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ. വിഴിഞ്ഞം മുല്ലൂർ സ്വദേശി സഞ്ജുവിനെ വീട് കയറി ആക്രമിച്ച സംഭവത്തിലാണ് സമീപവാസിയായ വാറുതട്ടുവിള വീട്ടിൽ കിച്ചു കുമാറിനെ (29) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ മുൻപ് കേസ് നൽകിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു കിച്ചുകുമാർ

Local News
കാൺപൂർ ഐഐടിയിലെ സോഫ്റ്റ് വെയർ ഡെവലപ്പർ വാടക വീട്ടിൽ ജീവനൊടുക്കി

കാൺപൂർ ഐഐടിയിലെ സോഫ്റ്റ് വെയർ ഡെവലപ്പർ വാടക വീട്ടിൽ ജീവനൊടുക്കി

കാൺപൂർ: കാൺപൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സൈബർ സുരക്ഷാ വിഭാഗത്തിൽ ജോലി ചെയ്യുന്ന സോഫ്റ്റ് വെയറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിയായ ദീപക് ചൗധരി എന്ന 25 കാരനാണ് താമസസ്ഥലത്തെ ഫാനിൽ തൂങ്ങി ആത്മഹത്യ ചെയ്തത്. സൈബർ സുരക്ഷാ മേഖലയിൽ തനിക്ക് ശോഭിക്കാനാകുന്നില്ലെന്നും ജീവിതം മുന്നോട്ട്

National
ജമ്മുകശ്മീരിൽ മഴക്കെടുതി രൂക്ഷം, 35 ലേറെ പേർ മരിച്ചു

ജമ്മുകശ്മീരിൽ മഴക്കെടുതി രൂക്ഷം, 35 ലേറെ പേർ മരിച്ചു

ശ്രിനഗർ : ജമ്മുകശ്മീരിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ 35 ലധികം പേർ മരിച്ചു. വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ ഉണ്ടായ മണ്ണിടിച്ചിലിൽ മാത്രം 31 പേർ മരിച്ചതായാണ് റിപ്പോർട്ട്. താവി ചനാബ് നദികളിൽ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. താവി നദിക്ക് കുറുകെ ഉണ്ടായിരുന്ന പാലത്തിന്റെ

Editor's choice
നിങ്ങൾക്കിവിടെ ജീവിക്കാൻ അനുമതിയില്ല”, ആശുപത്രികളിലും ബോംബിട്ട് ഇസ്രയേൽ ക്രൂരത; ഇവർ മനുഷ്യരോ അതോ നരഭോജികളോ?

നിങ്ങൾക്കിവിടെ ജീവിക്കാൻ അനുമതിയില്ല”, ആശുപത്രികളിലും ബോംബിട്ട് ഇസ്രയേൽ ക്രൂരത; ഇവർ മനുഷ്യരോ അതോ നരഭോജികളോ?

വീണ്ടും ലോകമെമ്പാടും പ്രതിഷേധങ്ങളുടെ പ്രതിധ്വനി സൃഷ്ടിച്ചുകൊണ്ടാണ് തെക്കൻ ഗാസയിലെ നാസർ ആശുപത്രിയിൽ നടന്ന ഇരട്ട ബോംബാക്രമണത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെ വിവിധ ലോക നേതാക്കളാണ് വിഷയത്തിൽ തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന ഇരട്ട ബോംബാക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.

Kollam
ലൈംഗികാതിക്രമ പരാതി: ചവറ കുടുംബ കോടതി ജഡ്ജി ഉദയകുമാറിന് സസ്‌പെന്‍ഷന്‍

ലൈംഗികാതിക്രമ പരാതി: ചവറ കുടുംബ കോടതി ജഡ്ജി ഉദയകുമാറിന് സസ്‌പെന്‍ഷന്‍

കൊല്ലം: ലൈംഗികാതിക്രമ പരാതിയില്‍ ചവറ കുടുംബ കോടതി മുന്‍ ജഡ്ജി വി ഉദയകുമാറിന് സസ്‌പെന്‍ഷന്‍. ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം. വിവാഹമോചന കേസില്‍ ഹാജരാകാനെത്തിയപ്പോള്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് ജഡ്ജി വി ഉദയകു മാറിനെതിരെ യുവതിയുടെ പരാതി. പരാതിയെ തുടര്‍ന്ന് ഹൈക്കോടതി രജിസ്ട്രാര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ നിന്ന് നീതി കിട്ടുമെന്നാണ്

Latest News
രാഹുല്‍ മാങ്കൂട്ടത്തിലിനെ കുടുക്കാനുള്ള രാഷ്ട്രീയ നീക്കത്തിന് അവന്തിക നിന്നു കൊടുത്തു; ആരോപണവുമായി ട്രാന്‍സ്ജന്‍ഡര്‍ കോണ്‍ഗ്രസ്

രാഹുല്‍ മാങ്കൂട്ടത്തിലിനെ കുടുക്കാനുള്ള രാഷ്ട്രീയ നീക്കത്തിന് അവന്തിക നിന്നു കൊടുത്തു; ആരോപണവുമായി ട്രാന്‍സ്ജന്‍ഡര്‍ കോണ്‍ഗ്രസ്

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ട്രാന്‍സ് യുവതി അവന്തിക ഉന്നയിച്ച ലൈംഗികാരോപണ ത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ട്രാന്‍സ്ജന്‍ഡര്‍ കോണ്‍ഗ്രസ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ കുടുക്കാനുള്ള രാഷ്ട്രീയ നീക്കത്തിന് അവന്തിക നിന്നു കൊടുക്കുകയാണെന്നും രാഹുലിനോട് അവന്തിക അങ്ങോട്ട് ചാറ്റ് ചെയ്ത് തുടങ്ങുകയായിരുന്നുവെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി അന്ന പറഞ്ഞു. നേരത്തെ കേസ് കൊടുക്കും

International
ട്രംപിന്റെ ഭരണത്തെ അംഗീകരിക്കാൻ തയാറില്ലാത്തവർ 56% എന്ന് പുതിയ സർവേ

ട്രംപിന്റെ ഭരണത്തെ അംഗീകരിക്കാൻ തയാറില്ലാത്തവർ 56% എന്ന് പുതിയ സർവേ

അമേരിക്കക്കാരുടെ ഇടയിൽ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ പ്രവർത്തനത്തോടുള്ള എതിർപ്പു വർധിച്ചു വരുന്നതായി ഏറ്റവും പുതിയ സർവേകൾ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച്ച പുറത്തു വന്ന ദ ഇക്കണോമിസ്റ്റ്/യുവ്ഗോവ് പോളിംഗിൽ ട്രംപിനു മികവില്ലെന്നു പറയുന്ന മുതിർന്നവർ 56% ആണ്. 'ശക്തമായോ ഒരു വിധമോ' അംഗീകരിക്കുന്നവർ 40% മാത്രം. രണ്ടാം ഭരണം ആരംഭിച്ചു ഏഴു

News
വടക്കുംനാഥ സന്നിധിയില്‍ 1,500 കിലോ പൂക്കൾ ഉപയോഗിച്ച് ഭീമന്‍ പൂക്കളമൊരുങ്ങി; കുമ്മാട്ടിയും പുലികളിയുമായി ഓണത്തെ വരവേറ്റ് ശക്തന്‍റെ തട്ടകം

വടക്കുംനാഥ സന്നിധിയില്‍ 1,500 കിലോ പൂക്കൾ ഉപയോഗിച്ച് ഭീമന്‍ പൂക്കളമൊരുങ്ങി; കുമ്മാട്ടിയും പുലികളിയുമായി ഓണത്തെ വരവേറ്റ് ശക്തന്‍റെ തട്ടകം

തൃശൂര്‍: സമൃദ്ധിയുടെ പൂവിളിയുമായി ഓണമെത്തുന്നതിന് മുന്നോടിയായി അത്തം നാളിനെ വരവേറ്റ് തൃശൂരിൽ ഭീമൻ പൂക്കളം ഒരുങ്ങി. വടക്കുംനാഥ ക്ഷേത്രത്തിന്‍റെ തെക്കേ ഗോപുരനടയിൽ സായാഹ്‌ന കൂട്ടായ്‌മയാണ് 1,500 കിലോ പൂക്കൾ ഉപയോഗിച്ച് പൂക്കളമൊരുക്കിയത്. ഇതോടെ ശക്തന്‍റെ തട്ടകം കുമ്മാട്ടിയും പുലികളിയുമൊക്കെയായി ഓണാഘോഷത്തിലേക്ക് കടക്കുകയായി. വൈകുന്നേരങ്ങളിൽ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്‍റെ തെക്കേ ഗോപുരനടയിൽ

National
ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ല; റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരും: നിലപാട് വ്യക്തമാക്കി ഇന്ത്യ

ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ല; റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരും: നിലപാട് വ്യക്തമാക്കി ഇന്ത്യ

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ. ഇക്കാര്യത്തില്‍ ഒരു സമ്മര്‍ദ്ദ ത്തിനും വഴങ്ങില്ലെന്നും ഇന്ത്യ വ്യക്തമാക്കി. കുറഞ്ഞ വിലയ്ക്ക് ആര് എണ്ണ നല്‍കിയാലും വാങ്ങും. പരിഗണിക്കുന്നത് വിപണിയിലെ സാഹചര്യമാണെന്നും റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് കുമാര്‍ പറഞ്ഞു. റഷ്യയില്‍ നിന്നും ക്രൂഡോയില്‍ വാങ്ങുന്നുവെന്നതിന്റെ പേരില്‍ ഇന്ത്യയ്ക്കെതിരെ

Latest News
ഒരു ബോംബും വീഴാനില്ല, ബോംബെല്ലാം വീണു കൊണ്ടിരിക്കുന്നത് കോണ്‍ഗ്രസില്‍’; ഞങ്ങള്‍ക്ക് ഭയമില്ലെന്ന് എം വി ഗോവിന്ദന്‍

ഒരു ബോംബും വീഴാനില്ല, ബോംബെല്ലാം വീണു കൊണ്ടിരിക്കുന്നത് കോണ്‍ഗ്രസില്‍’; ഞങ്ങള്‍ക്ക് ഭയമില്ലെന്ന് എം വി ഗോവിന്ദന്‍

തൊടുപുഴ : സിപിഎം അധികം കളിക്കേണ്ട, കേരളം ഞെട്ടുന്ന വാര്‍ത്ത വരുമെന്ന പ്രതിപക്ഷ നേതാവ്  വി ഡി സതീശന്റെ മുന്നറിയിപ്പിന് മറുപടിയുമായി എം വി ഗോവിന്ദന്‍. സിപിഎമ്മില്‍ ഒരു ബോംബും വീഴാനില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ബോംബെല്ലാം വീണു കൊണ്ടിരിക്കുന്നതും ഇനി വീഴാന്‍

Translate »