Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

football
കരിയറിലെ ഏറ്റവും വലിയ തോൽവി; പൊട്ടിക്കരഞ്ഞ് വികാരധീനനായി നെയ്‌മര്‍, വീഡിയോ വൈറലാകുന്നു

കരിയറിലെ ഏറ്റവും വലിയ തോൽവി; പൊട്ടിക്കരഞ്ഞ് വികാരധീനനായി നെയ്‌മര്‍, വീഡിയോ വൈറലാകുന്നു

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മര്‍ ഒരു വൈകാരിക കഥാപാത്രമാണ്. ഫുട്ബോൾ മൈതാനത്ത് തന്‍റെ വികാരങ്ങൾ പ്രകടിപ്പിക്കാൻ താരം മടിക്കാണിക്കാറില്ല. പരിക്കുകൾക്കും കനത്ത തോൽവികൾക്കും ശേഷവും നെയ്‌മര്‍ കളിക്കളത്തിൽ പ്രകടമായ വികാരങ്ങൾ പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ന് നടന്ന ബ്രസീലിയൻ സീരി എ മത്സരത്തില്‍ വാസ്കോഡ ഗാമയോട് നെയ്‌മറുടെ സാന്‍റോസ് എഫ്‌സി

Latest News
പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ശുഭാന്‍ഷു ശുക്ല; സമ്മാനമായി അപൂര്‍വമായ ആ ചിത്രങ്ങള്‍

പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ശുഭാന്‍ഷു ശുക്ല; സമ്മാനമായി അപൂര്‍വമായ ആ ചിത്രങ്ങള്‍

ന്യൂഡല്‍ഹി: നാസയുടെ ആക്‌സിയം-4 ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. കൂടിക്കാഴ്ചയില്‍ ബഹിരാകാശ ത്തു നിന്ന് പകര്‍ത്തിയ ഭൂമിയുടെ അപൂര്‍വ ചിത്രങ്ങള്‍ പ്രധാനമന്ത്രിക്ക് ശുക്ല സമ്മാനിച്ചു. ശുക്ലയുടെ നേട്ടങ്ങളില്‍ രാജ്യം അഭിമാനിക്കുന്നുവെന്ന് മോദി വ്യക്തമാക്കി. ബഹിരാകാശത്തെ അനുഭവങ്ങള്‍, ശാസ്ത്ര

International
വെടിനിര്‍ത്തലില്ല; വൈറ്റ് ഹൗസ് കൂടിക്കാഴ്ചയില്‍ സെലെന്‍സ്‌കിക്ക് പിന്തുണ പ്രഖ്യാപിച്ച് ട്രംപ്, റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷം തുടരും

വെടിനിര്‍ത്തലില്ല; വൈറ്റ് ഹൗസ് കൂടിക്കാഴ്ചയില്‍ സെലെന്‍സ്‌കിക്ക് പിന്തുണ പ്രഖ്യാപിച്ച് ട്രംപ്, റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷം തുടരും

വാഷിംഗ്ടണ്‍: റഷ്യ- യുക്രെയ്ന്‍ സമാധാന കരാര്‍ സംബന്ധിച്ച് വൈറ്റ് ഹൗസില്‍ യു.എസ്. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്- യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി കൂടിക്കാഴ്ച പൂര്‍ത്തിയായി . റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള അലാസ്‌ക ഉച്ചകോടിക്ക് ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന നിര്‍ണായക ചര്‍ച്ചകളില്‍ യൂറോപ്യന്‍ നേതാക്കളുടെ സംഘവും അദ്ദേഹത്തോടൊപ്പമുണ്ടായി രുന്നു.

National
ലജ്ജാകരമായ പാവകളി, തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ജോലി പ്രതിപക്ഷത്തെ ആക്രമിക്കലല്ല; ഗ്യാനേഷ്‌ കുമാറിനെതിരെ ആഞ്ഞടിച്ച് മഹുവ മൊയ്‌ത്ര

ലജ്ജാകരമായ പാവകളി, തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ജോലി പ്രതിപക്ഷത്തെ ആക്രമിക്കലല്ല; ഗ്യാനേഷ്‌ കുമാറിനെതിരെ ആഞ്ഞടിച്ച് മഹുവ മൊയ്‌ത്ര

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്‌ കുമാർ നടത്തിയ വാർത്താ സമ്മേളനത്തി നെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂൽ കോൺഗ്രസ്‌ എംപി മഹുവ മൊയ്‌ത്ര. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ജോലി പ്രതിപക്ഷത്തെ ആക്രമിക്കലല്ല. ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷണർ നടത്തിയത് ലജ്ജാകരമായ പാവകളിയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ്

Latest News
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ട്; ആദ്യം 60 ദിവസം, രണ്ട് ഘട്ടങ്ങളിലായി ബന്ദി മോചനം

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ട്; ആദ്യം 60 ദിവസം, രണ്ട് ഘട്ടങ്ങളിലായി ബന്ദി മോചനം

കെയ്‌റോ: ഗാസയില്‍ വെടിനിര്‍ത്തലിനായി കൊണ്ടുവന്ന പുതിയ കരാര്‍ ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് വാര്‍ത്ത പുറത്തുവിട്ടത്. മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശത്തില്‍ ഒരു ഭേദഗതിയും ആവശ്യപ്പെടാതെയാണ് കരാറിന് ഹമാസ് സമ്മതിച്ചതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഹമാസ് വൃത്തങ്ങള്‍ പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 60

Latest News
രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത കുത്തനെ ഇടിഞ്ഞതായി സര്‍വേ: ഏറ്റവും വലിയ ഇടിവ് മധ്യപ്രദേശില്‍; 57 ല്‍ നിന്ന് 17 ശതമാനമായി കുറഞ്ഞു

രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത കുത്തനെ ഇടിഞ്ഞതായി സര്‍വേ: ഏറ്റവും വലിയ ഇടിവ് മധ്യപ്രദേശില്‍; 57 ല്‍ നിന്ന് 17 ശതമാനമായി കുറഞ്ഞു

ഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷനിലുള്ള പൊതുജന വിശ്വാസം കൂടുതല്‍ ഇടിഞ്ഞതായി സര്‍വേ. രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെയും സമഗ്രതയെയും കുറിച്ച് പ്രതിപക്ഷം ആരോപണം കടുപ്പിച്ച സാഹചര്യത്തില്‍ ഈ പ്രവണത ശക്തിപ്പെടുകയും ചെയ്തു. സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ്

Kerala
രാജേഷ് കൃഷ്ണയ്ക്കെതിരെ ഡിജിപിക്കു പരാതി നല്‍കി, നാലു വര്‍ഷമായിട്ടും നടപടിയില്ലെന്ന് ഷെര്‍ഷാദ്

രാജേഷ് കൃഷ്ണയ്ക്കെതിരെ ഡിജിപിക്കു പരാതി നല്‍കി, നാലു വര്‍ഷമായിട്ടും നടപടിയില്ലെന്ന് ഷെര്‍ഷാദ്

തിരുവനന്തപുരം: സിപിഎമ്മിനെ വെട്ടിലാക്കിയ പരാതി ചോര്‍ച്ച വിവാദത്തില്‍ വെളിപ്പെടു ത്തലുമായി പരാതിക്കാരന്‍ വ്യവസായി മുഹമ്മദ് ഷെര്‍ഷാദ്. ലോക കേരളസഭ അംഗവും വിദേശ വ്യവസായിയുമായ രാജേഷ് കൃഷ്ണയ്ക്ക് എതിരെ ഡിജിപിക്ക് ഉള്‍പ്പെടെ നല്‍കിയ പരാതിയില്‍ നാല് വര്‍ഷത്തോളമായി നടപടി ഉണ്ടായിട്ടില്ലെന്ന് മുഹമ്മദ് ഷെര്‍ഷാദ് പറയുന്നു. രാജേഷ് കൃഷ്ണ സിപിഎം നേതാക്കളുടെ പേരില്‍ തട്ടിപ്പ്

Latest News
തെരഞ്ഞടുപ്പ് കമ്മീഷണര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് നീക്കവുമായി ഇന്ത്യാ സഖ്യം, സമ്മര്‍ദം ശക്തമാക്കാന്‍ പ്രതിപക്ഷം

തെരഞ്ഞടുപ്പ് കമ്മീഷണര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് നീക്കവുമായി ഇന്ത്യാ സഖ്യം, സമ്മര്‍ദം ശക്തമാക്കാന്‍ പ്രതിപക്ഷം

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക ക്രമക്കേടിന്‍റെയും വോട്ട് മോഷണ ആരോപണങ്ങളുടെയും പശ്ചാത്തല ത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ പ്രതിപക്ഷത്തിന്‍റെ ഇംപീച്ച്‌മെന്റ് നീക്കം. രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ പാര്‍ട്ടികളും ഉന്നയിച്ച ആരോപണങ്ങളെ പാടെ തള്ളിക്കൊണ്ട് മുഖ്യ തെരഞ്ഞെ ടുപ്പ് കമ്മീഷണര്‍ വാര്‍ത്താസമ്മേളനം നടത്തിയ സാഹചര്യത്തിലാണ് ഇന്ത്യ മുന്നണിയില്‍ ഇംപീച്‌ മെന്റ് നീക്കത്തെ

News
തിരുവനന്തപുരത്ത് സ്‌കൂള്‍ വാന്‍ കുഴിയിലേക്ക് മറിഞ്ഞു; 32 കുട്ടികള്‍ക്ക് പരിക്ക്, ആരുടേയും നില ഗുരുതരമല്ല

തിരുവനന്തപുരത്ത് സ്‌കൂള്‍ വാന്‍ കുഴിയിലേക്ക് മറിഞ്ഞു; 32 കുട്ടികള്‍ക്ക് പരിക്ക്, ആരുടേയും നില ഗുരുതരമല്ല

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മലമുകളില്‍ കുട്ടികളുമായി പോയ സ്‌കൂള്‍ വാന്‍ കുഴിയിലേക്ക് മറിഞ്ഞു. വാനില്‍ ഉണ്ടായ 32 കുട്ടികള്‍ക്കും പരിക്കേറ്റു. എന്നാല്‍ ആരുടേയും പരിക്ക് ഗുരുതരമല്ല.ഇന്ന് രാവിലെ 9.30 ഓടേയാണ് സംഭവം. സെന്റ് സാന്താള്‍ സ്‌കൂളിലേക്ക് വന്ന വാന്‍ ആണ് അപകടത്തില്‍ പ്പെട്ടത്.പരിക്കേറ്റ കുട്ടികള്‍ ശാസ്തമംഗലത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Education
ഡിജിറ്റലി സ്മാര്‍ട്ട് @ 105, കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടുമ്പോള്‍ മുഖമായി മാറാന്‍ അബ്ദുള്ള മൗലവിയും

ഡിജിറ്റലി സ്മാര്‍ട്ട് @ 105, കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടുമ്പോള്‍ മുഖമായി മാറാന്‍ അബ്ദുള്ള മൗലവിയും

തിരുവനന്തപുരം: സാക്ഷരതയില്‍ ചരിത്രം സൃഷ്ടിച്ച കേരളം ഡിജിറ്റല്‍ സാക്ഷരയിലും നേട്ടം കുറി യ്ക്കാന്‍ ഒരുങ്ങുന്നു. ഓഗസ്റ്റ് 21 ന് സംസ്ഥാനം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടിയതായി പ്രഖ്യാപി ക്കപ്പെടുമ്പോള്‍ 105 വയസുകാരനായ പെരുമ്പാവൂര്‍ ഓടക്കാലി ഏക്കുന്നം മഠത്തിക്കുടിവീട്ടില്‍ എം എ അബ്ദുള്ള മൗലവി ബാഖവിയും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. ആശയ വിനിമയത്തിന്റെ പുതിയ

Translate »