Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Latest News
രാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; എസ്‌പി അജിത് വിജയന് വിശിഷ്‌ട സേവനത്തിനുള്ള മെഡൽ

രാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; എസ്‌പി അജിത് വിജയന് വിശിഷ്‌ട സേവനത്തിനുള്ള മെഡൽ

ന്യൂഡൽഹി: സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. പൊലീസ് സേനയിൽ 89 അവാർഡുകളാണ് ഇത്തവണയുള്ളത്. അഗ്നിരക്ഷാ സേനയ്‌ക്ക് അഞ്ചും സിവിൽ ഡിഫൻസ് & ഹോം ഗാർഡ് സർവീസിന് മൂന്നും കറക്ഷണൽ സർവീസിന് രണ്ടും അവാർഡുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പൊലീസ്, ഫയർ, ഹോം ഗാർഡ് & സിവിൽ ഡിഫൻസ് (HG &

International
യുക്രെയ്ൻ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ; പുടിന് മുന്നറിയിപ്പുമായി ട്രംപ്; സെലെൻസ്കിയുടെയും റഷ്യയുടെയും ഉപാധികൾ

യുക്രെയ്ൻ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ; പുടിന് മുന്നറിയിപ്പുമായി ട്രംപ്; സെലെൻസ്കിയുടെയും റഷ്യയുടെയും ഉപാധികൾ

വാഷിങ്ടൺ ഡിസി: യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിന് മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് 15ന് അലാസ്കയിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് ട്രംപിൻ്റെ ഈ പ്രതികരണം. അതേസമയം, യൂറോപ്യൻ രാജ്യങ്ങളുടെയും യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്കിയുടെയും

Latest News
പോളിങ് ബൂത്തുകളില്‍ വോട്ട് കൊള്ളയടിക്കപ്പെടുന്നത് എങ്ങനെ? ദൃശ്യാവിഷ്‌കാരം പുറത്തുവിട്ട് കോണ്‍ഗ്രസ്; വരും ദിവസങ്ങളില്‍ പ്രതിഷേധം കടുപ്പിക്കും

പോളിങ് ബൂത്തുകളില്‍ വോട്ട് കൊള്ളയടിക്കപ്പെടുന്നത് എങ്ങനെ? ദൃശ്യാവിഷ്‌കാരം പുറത്തുവിട്ട് കോണ്‍ഗ്രസ്; വരും ദിവസങ്ങളില്‍ പ്രതിഷേധം കടുപ്പിക്കും

ന്യൂഡൽഹി: പോളിങ് ബൂത്തുകളില്‍ വോട്ടുകള്‍ എങ്ങനെ മോഷ്‌ടിക്കപ്പെടുന്നു എന്ന് കാണിക്കുന്ന തിന്‍റെ ദൃശ്യാവിഷ്‌കാരം പുറത്തുവിട്ട് കോണ്‍ഗ്രസ്. ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് വോട്ട് കൊള്ള വിഷയത്തില്‍ ഉയർത്തുന്നത്. ജനങ്ങളോട് പ്രതികരിക്കണമെന്നും ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപിയുടെ പിടിയിൽ നിന്ന് രക്ഷിക്കണമെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. ലോക്‌സഭ പ്രതിപക്ഷ നേതാവ്

Current Politics
ഒരു കെട്ടിട നമ്പറില്‍ 327 വോട്ടര്‍മാര്‍’; കോഴിക്കോട് കോര്‍പ്പറേഷനില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടെന്ന് മുസ്ലീംലീഗ്

ഒരു കെട്ടിട നമ്പറില്‍ 327 വോട്ടര്‍മാര്‍’; കോഴിക്കോട് കോര്‍പ്പറേഷനില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടെന്ന് മുസ്ലീംലീഗ്

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതല്‍ ആരോപണങ്ങളുമായി മുസ്ലീംലീഗ്. മാറാട് ഡിവിഷനിലെ 49/49 എന്ന കെട്ടിട നമ്പറില്‍ 327 വോട്ടര്‍മാര്‍ ഉണ്ടെന്നും തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഐഎം വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍ പറഞ്ഞു. മാറാട് ഡിവിഷനില്‍

Latest News
വോട്ട് മോഷണം ഉള്‍പ്പെടെ താൻ ഉയർത്തിയ വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍ നിന്ന് ജീവന് ഭീഷണിയുണ്ട്; പുനെ കോടതിയില്‍ രാഹുല്‍ ഗാന്ധി

വോട്ട് മോഷണം ഉള്‍പ്പെടെ താൻ ഉയർത്തിയ വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍ നിന്ന് ജീവന് ഭീഷണിയുണ്ട്; പുനെ കോടതിയില്‍ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വോട്ട് മോഷണം ഉള്‍പ്പെടെ താൻ ഉയർത്തിയ വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ ജീവന് ഭീഷണിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തിന്റെ പേരിലുള്ള മാനനഷ്ടക്കേസ് നടപടികള്‍ക്കിടെ പുനെ കോടതിയിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം അറിയിച്ചത്. ജീവന് ഭീഷണിയുള്ളതിനാല്‍ കോടതി നടപടിക്രമങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്നി ല്ലെന്നായിരുന്നു അഭിഭാഷകനായ മിലിന്ദ് ദത്താത്രയ

Kerala
പോക്‌സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി; രക്ഷപ്പെട്ടത് കൈവിലങ്ങുമായി

പോക്‌സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി; രക്ഷപ്പെട്ടത് കൈവിലങ്ങുമായി

കോഴിക്കോട്: പൊലീസ് കസ്റ്റഡിയില്‍ നിന്നും പോക്‌സോ കേസ് പ്രതി ചാടിപ്പോയി. കോഴിക്കോട് ഫറോക്ക് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നാണ് അസം സ്വദേശിയായ പ്രസണ്‍ ജിത്ത് ആണ് രക്ഷപ്പെട്ടത്. പൊലീസ് സ്റ്റേഷനില്‍ നിന്നും കൈവിലങ്ങുമായാണ് പ്രതി രക്ഷപ്പെട്ടത്. ബംഗളൂരുവില്‍ നിന്ന് പിടികൂടിയ പ്രതിയെ സ്റ്റേഷനിലേക്ക് എത്തിച്ചതിന് പിന്നാലെയാണ് പ്രതി രക്ഷപ്പെട്ടത്. ഫറോക്ക്

National
മിണ്ടാതെ കങ്കണ, സംസാരിക്കാന്‍ സമീപിച്ച എന്‍ കെ പ്രേമചന്ദ്രനെ തള്ളിമാറ്റി സുരക്ഷാ ഉദ്യോഗസ്ഥന്‍; വിമര്‍ശനം

മിണ്ടാതെ കങ്കണ, സംസാരിക്കാന്‍ സമീപിച്ച എന്‍ കെ പ്രേമചന്ദ്രനെ തള്ളിമാറ്റി സുരക്ഷാ ഉദ്യോഗസ്ഥന്‍; വിമര്‍ശനം

ന്യൂഡല്‍ഹി: ബോളിവുഡ് താരവും ബിജെപി എംപിയുമായ കങ്കണ റണാവത്തിന് സമീപത്ത് നിന്നും എന്‍കെ പ്രേമചന്ദ്രന്‍ എംപിയെ തള്ളിമാറ്റിയ സംഭവത്തില്‍ വിവാദം. കങ്കണയോട് സംസാരിക്കാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു സുരക്ഷാ ഉദ്യോഗസ്ഥന്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയെ തടഞ്ഞത്. സുരക്ഷാ ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നതത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍

Latest News
പി വി അന്‍വര്‍ 12 കോടി വായ്പ തട്ടിപ്പ് നടത്തിയെന്ന് പരാതി; മലപ്പുറം കെഎഫ്‌സിയില്‍ വിജിലന്‍സ് പരിശോധന

പി വി അന്‍വര്‍ 12 കോടി വായ്പ തട്ടിപ്പ് നടത്തിയെന്ന് പരാതി; മലപ്പുറം കെഎഫ്‌സിയില്‍ വിജിലന്‍സ് പരിശോധന

മലപ്പുറം: വായ്പ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മലപ്പുറം കെ എഫ് സി ഓഫീസില്‍ വിജിലന്‍സ് പരിശോധന. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മുന്‍ എംഎല്‍എ പി വി അന്‍വര്‍ 12 കോടി രൂപ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. വായ്പയില്‍ പലിശയടക്കം 22 കോടി രൂപയാണ് ഇപ്പോള്‍ തിരികെ നല്‍കാനുള്ളത്.

Latest News
നിർമാതാക്കളുടെ സംഘടനാ തിരഞ്ഞെടുപ്പ്; സാന്ദ്രാ തോമസിന്റെ ഹർജി തള്ളി കോടതി

നിർമാതാക്കളുടെ സംഘടനാ തിരഞ്ഞെടുപ്പ്; സാന്ദ്രാ തോമസിന്റെ ഹർജി തള്ളി കോടതി

കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സംഘടനാ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ സാന്ദ്രാ തോമസിന് തിരിച്ചടി. പ്രസിഡന്റ്, ട്രഷറർ, എക്‌സിക്യുട്ടീവ് കമ്മിറ്റി സ്ഥാനങ്ങളി ലേക്ക് സമർപ്പിച്ച പത്രിക തള്ളിയതിനെതിരെ സാന്ദ്ര നൽകിയ ഹർജി കോടതി തള്ളി. എറണാകുളം സബ് കോടതിയാണ് സാന്ദ്രയുടെ ഹർജി തള്ളിയത്. നാമനിർദേശ പത്രിക തള്ളിയതിനെ ചോദ്യം

International
”സിന്ധു നദീജലം പാകിസ്ഥാന്റെ ജീവരക്തം, ഒരു തുള്ളിയെങ്കിലും ഇന്ത്യ തട്ടിയെടുത്താല്‍ ഒരിക്കലും മറക്കാത്ത പാഠം പഠിപ്പിക്കും”: പാക് പ്രധാനമന്ത്രി

”സിന്ധു നദീജലം പാകിസ്ഥാന്റെ ജീവരക്തം, ഒരു തുള്ളിയെങ്കിലും ഇന്ത്യ തട്ടിയെടുത്താല്‍ ഒരിക്കലും മറക്കാത്ത പാഠം പഠിപ്പിക്കും”: പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: പാക് സൈനിക മേധാവി അസിം മുനീറിന് പിന്നാലെ സിന്ധു നദീജല വിഷയത്തില്‍ ഇന്ത്യയെ ഭീഷണിപ്പെടുത്തി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പഹല്‍ഗാം ഭീകരാ ക്രമണത്തിനു പിന്നാലെ മെയ് മുതല്‍ ഇന്ത്യ നിര്‍ത്തിവച്ചിരിക്കുന്ന സിന്ധു നദീജല ഉടമ്പടി പഴയപടിയാക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതിന് ശേഷമാണ് അദേഹത്തിന്റെ പരാമര്‍ശം. ‘നമ്മുടെ വെള്ളം

Translate »