ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ശ്രീനഗര്‍: ഇന്ത്യയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്ഥാന്‍. ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയില്‍ വെടിവെപ്പ് ഉണ്ടായി. കെ ജി സെക്ടറില്‍ രാത്രി ഏഴ് മണിയോടെയാണ് പാക് പ്രകോപനം ഉണ്ടായത്. പതിനഞ്ച് മിനിറ്റോളം നേരം വെടിവയ്പുണ്ടായി. സൈന്യം ശക്തമായി തിരിച്ചടിച്ചതായി കരസേന വൃത്തങ്ങള്‍ അറിയിച്ചു. തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍
ന്യൂഡല്‍ഹി: യഥാര്‍ത്ഥ ഇന്ത്യക്കാരനെങ്കില്‍ ഇത്തരം പ്രസ്താവന നടത്തില്ലെന്ന രാഹുല്‍ ഗാന്ധിക്കെതി രായ സുപ്രീംകോടതി വിമര്‍ശനത്തില്‍ പ്രതികരണവുമായി സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കാഗാന്ധി. ആരാണ് യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ എന്ന് തീരുമാനിക്കേണ്ടത് സുപ്രീംകോടതി ജഡ്ജിമാരുടെ പരിധിയില്‍ വരുന്നതല്ലെന്ന് പ്രിയങ്ക പറഞ്ഞു. തന്റെ സഹോദരന്‍ രാഹുല്‍ഗാന്ധി ഇന്ത്യന്‍ സൈന്യത്തെ വളരെയേറെ ബഹുമാനിക്കുന്നയാളാണ്. അദ്ദേഹം
തിരുവനന്തപുരം: കേരളത്തിലെ പള്ളികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധങ്ങളില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ), ജമാ അത്തെ ഇസ്ലാമി ഗ്രൂപ്പുകള്‍ നുഴഞ്ഞുകയറിയതായി ബിജെപി. ഇത് ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് പറഞ്ഞു. സഭയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളില്‍ ഈ ഗ്രൂപ്പുകളുടെ സാന്നിധ്യം
ന്യൂഡല്‍ഹി: തീരുവ ഇനിയും കൂട്ടുമെന്ന യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്കെ തിരെ ഇന്ത്യ. അമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യയുമായി വ്യാപാര ബന്ധം തുടരുന്നുണ്ട്. ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടി ട്രംപ് നടത്തിയ ഭീഷണിയോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യന്‍
തിരുവനന്തപുരം: പ്രശസ്തനായ അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ ഷാനവാസിന്റെ അര ങ്ങേറ്റം നായകനായിട്ടായിരുന്നു. 1981 ല്‍ ബാലചന്ദ്രമേനോന്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത പ്രേമഗീതങ്ങള്‍ എന്ന സിനിമയില്‍ യുവനായകനായി സിനിമയില്‍ തുടക്കം കുറിച്ചു. അംബിക യായിരുന്നു ചിത്രത്തിലെ നായിക. എംഎ ഇംഗ്ലീഷ് സാഹിത്യത്തില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായി രിക്കെയാണ്
വാഷിങ്ടണ്‍: 31-ാം തവണയും അവകാശവാദം ഉന്നയിച്ച് ട്രംപ് രംഗത്ത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സംഘര്‍ഷം ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പി ച്ചതിൻ്റെ അവകാശ വാദം വീണ്ടും ഉന്നയിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഒരു ദിവസം മുമ്പ്, ന്യൂസ്‌മക്‌സിന് നൽകിയ അഭിമുഖത്തിൽ വച്ചാണ് ഇന്ത്യ പാകിസ്ഥാന്‍ മധ്യസ്ഥതയ്ക്ക് പുറമെ
ഓഗസ്റ്റ് മൂന്നിന് നാം സൗഹൃദദിനം അഥവാ ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ നമ്മിലേറെ പേരും നമ്മുടെ സുഹൃത്തുക്കളായി സൃഷ്‌ടിച്ചവരുടെ ചിത്രങ്ങള്‍ പങ്കിട്ടു. ചിലര്‍ സന്ദേശ ങ്ങളും സമ്മാനങ്ങളും അയച്ചു. നമ്മിലെത്ര പേര്‍ നമ്മുടെ കൂട്ടുകാര്‍ക്ക് ഒരു ആവശ്യം വന്നാല്‍ ഒപ്പ മുണ്ടാകും? സൗഹൃദങ്ങള്‍ തീര്‍ച്ച യായും പല കാരണങ്ങള്‍
ലോകമെങ്ങും എഐ മത്സരം കടുക്കുമ്പോൾ കുപെർട്ടിനോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആപ്പിൾ ഇക്കാര്യത്തിൽ അൽപ്പം പിന്നിലാണെന്ന് പറയാം. മറ്റുള്ളവർക്കൊപ്പമെത്താൻ കമ്പനി നിരന്തരം പരിശ്രമിക്കുന്നതായാണ് ലഭിക്കുന്ന വിവരങ്ങൾ സൂചന നൽകുന്നത്. എഐ പവേർഡ് ചാറ്റ്ബോട്ട് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ആപ്പിളെന്ന് റിപ്പോർട്ടുണ്ട്. ഓപ്പൺ എഐയുടെ ചാറ്റ്‌ജിപിടി, ഗൂഗിളിന്‍റെ ജെമിനൈ തുടങ്ങിയ എഐ ചാറ്റ്ബോട്ടുകളെ വെല്ലുന്ന
റായ്പൂർ: ഛത്തീസ്‍ഗഡിലെ കന്യാസ്ത്രീകൾക്ക് ഒപ്പമുള്ള പെൺകുട്ടികളെ മർദിച്ചതിൽ നിയമ വൃവ സ്ഥയെ വെല്ലുവിളിച്ച് ബജ്റംഗ്‌ദൾ നേതാവ് ജ്യോതി ശർമ. ഹിന്ദുത്വയ്ക്ക് വേണ്ടി പ്രവർത്തിച്ച തനിക്ക് എതിരെ എഫ്ഐആർ ഇടാൻ ധൈര്യമുണ്ടോ. കേസെടുത്താൽ സ്വന്തം ശവക്കുഴി തോണ്ടു ന്നതിന് തുല്യമാകും. മലയാള മാധ്യമങ്ങൾ ഛത്തീസ്‍ഗഡിനെ അപമാനിച്ചെന്നും ജ്യോതി ശർമ പ്രതികരിച്ചു.
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം. അവസാന നിമിഷം വരെ ആവേശ പൂരിതമായ മത്സരത്തില്‍ ഇന്ത്യ ആറ് റണ്‍സിനാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. കളിയുടെ അവസാന ദിവസം നാല് വിക്കറ്റ് ബാക്കിനില്‍ക്കെ 35 റണ്‍സാണ് ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ് ആണ് ഇന്ത്യന്‍