ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവില്‍ തനിക്കെതിരെ ഉയര്‍ന്ന പ്രതിഷേധം പ്രശസ്തിക്ക് വേണ്ടി യെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പാട്ടുകാരി സിനിമാ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ എത്തിയത് എങ്ങനെയാണെന്ന് അറിയില്ലെന്ന് പുഷ്പവതി പൊയ്പാടത്തിനെ പരാമര്‍ശിച്ച് അടൂര്‍ പറഞ്ഞു. അവര്‍ അതില്‍ പങ്കെടുത്തത് അതിശയിപ്പിക്കുന്നതാണ്. സംഗീത നാടക അക്കാദമിക്ക് സിനിമയുമായി യാതൊരു ബന്ധവും ഇല്ല. അവര്‍ക്ക് അഭിപ്രായം
തൃശൂര്‍: പാര്‍ട്ടിവിരുദ്ധ നിലപാടുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുന്ന നേതാക്കള്‍ക്ക് താക്കീതുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പാര്‍ട്ടി ഫോറത്തില്‍ പറയേണ്ട വിമര്‍ശനം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുന്നവരെ കോണ്‍ഗ്രസിന് വേണ്ടെന്ന് കെ സി വേണുഗോപാല്‍ എംപി, ശശി തരൂരിന്റെ പാര്‍ട്ടി വിരുദ്ധ നിലപാടുകളും, തിരുവനന്തപുരം ഡിസിസി മുന്‍
കൊച്ചി: കത്തോലിക്കാ സന്യാസിനികളുടെ ജാമ്യം വർഗീയതക്ക് മേൽ മതേതര സാഹോദര്യത്തിന്റെ വിജയമെന്ന് ദീപിക. കന്യാസ്ത്രീകളെ അകത്താക്കിയത് ആരുടെ ബലത്തിൽ എന്ന് ജനങ്ങൾക്ക് അറിയാം. പുറത്തിറക്കിയത് ആരാണെന്ന് ആരും ക്രൈസ്തവരെ പറഞ്ഞു മനസിലാക്കേണ്ടതില്ലെന്ന് ദീപികയുടെ മുഖപ്രസംഗത്തിൽ പറയുന്നു. 'മതേതരത്വത്തിന്റെ ഇന്ത്യൻ സ്റ്റോറി' എന്ന തലക്കെട്ടിലാണ് ദീപികയുടെ എഡിറ്റോറിയൽ. ഛത്തീസ്ഗഡിൽ കേരളം
സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ പാസ്റ്ററുടെ വാഹനം തടഞ്ഞ് ഭീഷണി പ്പെടുത്തി കയ്യേറ്റ ശ്രമം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സുല്‍ത്താന്‍ബത്തേരി പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്യുക, സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ഹിന്ദു വീടുകളില്‍ കയറിയാല്‍ കാല്‍
കണ്ണൂര്‍: പൊലീസ് കാവലില്‍ ടി.പി വധക്കേസിലെ മുഖ്യപ്രതി കൊടി സുനിയുടെയും സംഘത്തി ന്റെയും മദ്യപാനം. സുനിക്കൊപ്പം ടി.പി കേസിലെ മറ്റ് പ്രതികളായ മുഹമ്മദ് ഷാഫിയും ഷിനോജും ഉണ്ടായിരുന്നു.തലശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വച്ചായിരുന്നു പരസ്യ മദ്യപാനം. കോടതിയില്‍ നിന്ന് മടങ്ങുമ്പോള്‍ കുറ്റവാളികള്‍ക്ക് മദ്യവുമായി സുഹൃത്തുക്കള്‍ എത്തുകയായിരുന്നു. സംഭവത്തില്‍ കണ്ണൂരിലെ മൂന്ന്
ഗാസ സിറ്റി: 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നിന്ന് തട്ടികൊണ്ടുപോയ ബന്ദിയുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ്. ഇരുപത്തിനാലുകാരനായ എവ്യാതര്‍ ഡേവിഡിന്റെ വീഡിയോയാണ് ഹമാസ് പുറത്ത് വിട്ടത്. പട്ടിണിയിലായ യുവാവ് ക്ഷീണിതനായ നിലയിലാണ് വിഡിയോയിലുള്ളത്.ഇരുപത്തിനാലുകാരനായ യുവാവ് ആയുധം ഉപയോഗിച്ച് ഒരു തുരങ്കത്തിനുള്ളില്‍ കുഴിയൊരുക്കു ന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. മരിക്കുമ്പോള്‍ തന്നെ
വാഷിങ്ടണ്‍: റഷ്യയ്ക്കടുത്ത് ആണവ അന്തര്‍ വാഹിനികള്‍ വിന്യസിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം തള്ളി റഷ്യ.ട്രംപിന്റെ നടപടിയെ വകവയ്ക്കുന്നില്ലെന്നും യു.എസിനേക്കാള്‍ കൂടുതല്‍ ആണവ അന്തര്‍ വാഹിനികള്‍ തങ്ങള്‍ ലോക സമുദ്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും റഷ്യയിലെ മുതിര്‍ന്ന പാര്‍ലമെന്റ് അംഗം വിക്ടര്‍ വൊഡോലാ റ്റ്സ്‌കി പ്രതികരിച്ചു. മാത്രമല്ല
ന്യൂഡല്‍ഹി: ഇന്ത്യ തീരുവയില്‍നിന്ന് ഒഴിവാക്കിയിട്ടുള്ള അമേരിക്കന്‍ ഉത്പന്നങ്ങളുടെ പട്ടിക പുനഃപരിശോധിക്കുന്നെന്ന പ്രചാരണം വ്യാജമെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയ യുഎസ് നടപടിക്ക് മറുപടിയായി രാജ്യം കടുത്ത നടപടികളിലേക്ക് തിരിയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ആണ് മന്ത്രാലയം നിഷേധിക്കുന്നത്. തീരുവയില്‍നിന്ന് ഒഴിവാക്കി യിട്ടുള്ള അമേരി ക്കന്‍
തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മറുപടിയുമായി മന്ത്രി സജി ചെറിയാന്‍. പുതുമുഖങ്ങള്‍ക്ക് ഒന്നരക്കോടി നല്‍കുന്നത് നഷ്ടമായി സര്‍ക്കാര്‍ കാണുന്നില്ല. കൂടുതല്‍ സിനിമകള്‍ക്ക് കൂടുതല്‍ പണം നല്‍കണമെന്നും അതൊരു തെറ്റായി താന്‍ കാണുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. സിനിമ നിര്‍മിക്കുന്നതിന് സ്ത്രീകള്‍ക്കും ദലിത്
തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ സമഗ്ര നയരൂപീകരണത്തിനായി സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച കേരള സിനിമാ പോളിസി കോണ്‍ക്ലേവിന് വിവാദങ്ങളോടെ സമാപനം. രാജ്യത്തി നകത്തും പുറത്തുമുള്ള വിദഗ്ധരും മലയാള സിനിമാ രംഗത്തുനിന്നുള്ള പ്രമുഖരും പങ്കെടുത്ത കോണ്‍ ക്ലേവിന്റെ സമാപന സമ്മേളത്തില്‍ പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്.