ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല കേരള നിയമസഭ മുന്‍ സ്പീക്കർ എന്‍ ശക്തന് നല്‍കി. ഡിസിസി പ്രസിഡന്റായിരുന്ന പാലോട് രവിയുടെ രാജിയെത്തുടര്‍ന്നാണ് നിയമനം. മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ചശേഷമാണ് ശക്തനെ ഡിസിസി അധ്യക്ഷനായി നിയമിക്കാന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തീരുമാനിച്ചത്. നിലവില്‍ കെപിസിസി വൈസ് പ്രസിഡന്റും സീനിയര്‍ നേതാവുമാണ്
അതിര്‍ത്തിയില്‍ മഞ്ഞിൻ്റെ മറയില്‍ ഒളിഞ്ഞിരുന്നു ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയ പാകിസ്ഥാനുമേല്‍ തക്കതായ തിരിച്ചടിയിലൂടെ ഇന്ത്യ നേടിയ വിജയത്തിൻ്റെ സ്‌മരണയ്ക്കായി എല്ലാ വർഷവും ജൂലൈ 26 ന് രാജ്യം കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നു. കാര്‍ഗില്‍ യുദ്ധസ്‌മരണകള്‍ക്ക് ഇന്ന് 26 വയസ് പിന്നിടുകയാണ്. കശ്‌മീരിലെ കാർഗിൽ പ്രദേശത്ത് 1999 മെയ് മുതൽ
കണ്ണൂര്‍: ജയില്‍ചാടിയതിന് പിന്നാലെ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മാറ്റി. വിയ്യൂര്‍ ജയിലേക്കാണ് ഗോവിന്ദച്ചാമിയെ മാറ്റിയത്. രാവിലെ ഏഴ് മണിയോടെ യാണ് വന്‍ സുക്ഷയില്‍ ആണ് ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തെത്തിച്ചത്. കേരളത്തിലെ ഏറ്റവും സുരക്ഷയുള്ള ജയില്‍ എന്ന നിലയിലേക്കാണ്
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎമ്മിൻ്റെ സ്ഥാപക നേതാവുമായിരുന്ന വി എസ് അച്യുതാനന്ദനെതിരെ ക്യാപിറ്റൽ പണിഷ്‌മെൻ്റ് നടപ്പിലാക്കണമെന്ന് പാർട്ടി സമ്മേളനത്തിൽ ഒരു യുവ നേതാവ് വിമർശനം ഉന്നയിച്ചെന്ന സിപിഎം മുൻ സംസ്ഥാന സമിതി അംഗം പിരപ്പൻകോട് മുരളി ക്കെതിരെ കടുത്ത പ്രയോഗവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം
കൊച്ചി: നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ തട്ടിയെടു ത്തെന്ന കേസില്‍ മുന്‍ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സാമ്പത്തിക തട്ടിപ്പിന് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ മുന്‍ ജീവനക്കാര്‍ വിനീത, രാധു എന്നി വരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് ബെച്ചു
പുതുപ്പളളി എംഎല്‍എ ചാണ്ടി ഉമ്മന്‍ ഓഐ സി സി ഭാരവാഹികള്‍ക്കൊപ്പം റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ റിയാദ്: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തറക്കല്ലിട്ട രണ്ട് പദ്ധതികളാണ് കോഴിക്കോട്, തിരുവനന്തപുരം മെട്രോ. ഒന്‍പതുവര്‍ഷം കഴിഞ്ഞെങ്കിലും ഇതുവരെ ഒന്നും നടന്നില്ല. 2003ല്‍ മൂന്നു കിലോമീറ്ററുണ്ടായിരുന്ന ദല്‍ഹി മെട്രാ 10 വര്‍ത്തിനിടെ 423 കിലോമീറ്ററായി വര്‍ധിച്ചു. എന്നാല്‍
തൃശൂര്‍: ജപ്തി ഭീഷണിയിലുള്ള ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ തെന്നിവീണ് നാട്ടിക എംഎല്‍എ സിസി മുകുന്ദന് പരിക്ക്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ബുധനാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. വീടിന് അകക്ക് കയറിയ എംഎല്‍എ മഴയില്‍ ചോര്‍ന്നൊലിച്ച് തളം കെട്ടി നിന്ന വെള്ളത്തില്‍ ചവിട്ടി
ലണ്ടന്‍: ആറ് കോടിയോളം രൂപയുടെ ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ സ്വന്തം കാലുകള്‍ മുട്ടിന് താഴെ വെച്ച് മുറിച്ചു മാറ്റി ഡോക്ടര്‍. യു.കെയിലെ പ്രമുഖ വാസ്‌കുലര്‍ സര്‍ജനായ നീല്‍ ഹോപ്പറാ(49)ണ് 5,00,000 പൗണ്ട് (ഏകദേശം 5,85,45,800 രൂപ) വരുന്ന ഇന്‍ഷുറന്‍സിന് ലഭിക്കാന്‍ വേണ്ടി കാലുകള്‍ മുറിച്ചു മാറ്റിയത്. അണുബാധയെ തുടര്‍ന്നാണ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശ സന്ദര്‍ശനങ്ങളുടെ കണക്കുകള്‍ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാവലയം. 2021 മുതല്‍ 2025 വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ക്കായി മുന്നൂറ് കോടിയിലധികം രൂപയാണ് കേന്ദ്രം ചെലവിട്ടിരിക്കുന്നത്. ഇതിനൊപ്പം ഈ വര്‍ഷത്തെ യാത്രകളുടെ ചെലവ് കൂടി കണക്കാക്കിയാല്‍ ആകെ തുക 350 കോടി പിന്നിടുമെന്നും
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രക്ഷപ്പെടാന്‍ സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് ബാഹ്യ സഹായം ലഭിച്ചെന്ന് കണ്ണൂര്‍ ടൗണ്‍പൊലിസ് അന്വേഷണ റിപ്പോര്‍ട്ട്. പള്ളിക്കുന്നിലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്ന് പുലര്‍ച്ചെ 1.15 നാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് ഗോവിന്ദച്ചാമി പുറത്തേക്ക് കടന്നത്.