ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വിഎസിന്റെ ഭൗതീക ശരീരം വഹിച്ചുള്ള വിലാപയാത്ര പുന്നപ്രയിലെ വേലക്കകത്തെ വീട്ടിലെത്തി ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ വിലാപയാത്ര 22 മണിക്കൂര്‍ പിന്നിട്ടാണ് പുന്നപ്ര യുടെ മണ്ണിലേക്ക് എത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ വിഎസിനായി ഇവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കാസര്‍കോട് അടക്കമുള്ള വടക്കന്‍ ജില്ലകളില്‍നിന്ന് പ്രവര്‍ത്തകര്‍ രാത്രി തന്നെ ആലപ്പുഴയിലെത്തിയിരുന്നു.
ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ തന്റെ പദവി രാജിവച്ചതിനു പിന്നിൽ ബിജെപി നേതൃത്വ വുമായുള്ള ഭിന്നതയാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ വീട്ടിൽനിന്ന് വൻതോതിൽ പണം കണ്ടെടുത്ത സംഭവത്തിൽ പ്രതിപക്ഷ എംപിമാർ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന ധൻകറിന്റെ തീരുമാനം കേന്ദ്രസർക്കാരിന്റെ നയത്തിന് വിരുദ്ധമായതാണ്
നല്ല തൂശനിലയും കുത്തരിച്ചോറും... അവനവൻ്റെ ഇഷ്ടം അനുസരിച്ച് വെജോ നോൺ വെജോ. പൊരിച്ച മീനും ബീഫ് വരട്ടിയതും അവിയലും പപ്പടവുമൊക്കെ കൂട്ടി ചോർ കഴിക്കുന്ന ഫീൽ ഒന്ന് വേറെ തന്നെ യാണ്. ഇനി അങ്ങനെ സ്പെഷൽ ഒന്നും ഇല്ലെങ്കിലും 'ചപ്പാത്തി നഹീം, ചോർ ചോർ' എന്ന് പറയുന്ന വരാണ്
ന്യൂഡൽഹി: ദുരന്തങ്ങൾ വിട്ടൊഴിയാതെ എയർ ഇന്ത്യാ വിമാനങ്ങൾ. ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്‌ത ശേഷം എയർ ഇന്ത്യ വിമാനത്തിൻ്റെ ഓക്‌സിലറി പവർ യൂണിറ്റിൽ തീപിടിത്തം. ആള പായമില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ജൂലൈ 22 ചൊവ്വാഴ്‌ച ഹോങ്കാങ്ങിൽ നിന്ന് ഡൽഹിയിലേയ്ക്ക് സർവീസ് നടത്തിയ എയർ ഇന്ത്യയുടെ ഫ്ലൈറ്റ് AI 315 വിമാനത്തിലാണ്
വ്യത്യസ്‌ത രാഷ്ട്രീയ ആശയങ്ങളെങ്കിലും പൊതുപ്രവര്‍ത്തനത്തിലൂടെ ജനഹൃദയങ്ങളില്‍ ചിര പ്രതിഷ്‌ഠ നേടിയ രണ്ട് നേതാക്കൾ. വി എസ് അച്യുതാനന്ദനും ഉമ്മൻചാണ്ടിയും. വെറു മൊരു പ്രവർത്തകനായി അടിത്തട്ടിൽ തുടങ്ങി മുഖ്യമന്ത്രി കസേരയിൽ വരെ എത്തിയ രണ്ട് പേർ. തലസ്ഥാന നഗരിയിലെ 'വേലിക്കകത്ത്' നിന്ന് വി എസ് ആലപ്പുഴയിലെ 'വേലിക്കകത്തേക്ക്' യാത്രയായി. ജഗതിയിലെ
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രാഷ്‌ട്രീയ ഇടനാഴികള്‍ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധന്‍കറുടെ അപ്രതീക്ഷിത രാജി ഉണ്ടാക്കിയ പ്രകമ്പനത്തിലാണ്. രാജിക്കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയ ആരോഗ്യകാരണങ്ങള്‍ ക്കപ്പുറം ആഴത്തിലുള്ള കാരണങ്ങളാണ് ഈ രാജിക്ക് പിന്നിലുള്ളതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. അദ്ദേഹത്തിന്‍റെ രാജി അദ്ദേഹത്തെക്കുറിച്ച് ഏറെ പറയുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തെ ഈ പദവിയി ലേക്ക് കൊണ്ടു വന്നവരെ കുറിച്ച്
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ജന്മനാട്ടിലേക്കുള്ള വിലാപയാത്രയ്ക്കാ യി കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബസ്സാണ് സജ്ജമാക്കിയത്. സമരനായകന് വിട എന്നെഴുതിയ വിഎസിന്റെ ചിത്രം പതിച്ച പുഷ്പങ്ങളാല്‍ അലങ്കരിച്ച എ സി ലോ ഫ്‌ലോര്‍ ബസിലാണ് അന്ത്യയാത്ര. സാധാരണ കെഎസ്ആര്‍ടിസി ബസില്‍നിന്നും വ്യത്യസ്തമായി ഗ്ലാസ് പാര്‍ട്ടീഷന്‍ ഉള്ള ബസില്‍,
മലപ്പുറം: മഞ്ചരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലി റ്റേഷന്‍ (പിഎംആര്‍) വിഭാഗത്തിലെ സീനിയര്‍ റസിഡന്റും വളാഞ്ചേരി നടുക്കാവില്‍ ഡോ. സാലിഖ് മുഹമ്മദിന്റെ ഭാര്യയുമായ സികെ ഫര്‍സീനയെ താമസസ്ഥലത്തു മരിച്ചനിലയില്‍ കണ്ടെത്തി. 35 വയസ്സായിരുന്ന. ഇന്നലെ വൈകിട്ട് അഞ്ചോടെയാണു മഞ്ചേരി വയപ്പാറപ്പടിയിലെ ഫ്‌ലാറ്റിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. വൈകിട്ട്
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കേരളത്തിന്റെ സമരനായകനുമായ വി എസ് അച്യുതാന ന്ദന്‍ അനന്തപുരിയോട് വിട ചൊല്ലി. ദര്‍ബാര്‍ ഹാളിലെ പൊതു ദര്‍ശനം അവസാനിപ്പിച്ച് ഉച്ചയ്ക്ക് ശേഷം 2.25 ഓടെയാണ് വിലാപയാത്രയ്ക്കായി മൃതദേഹം പ്രത്യേകം അലങ്കരിച്ച കെഎസ്ആര്‍ടിസി ബസി ലേക്ക് മാറ്റിയത്. ദര്‍ബാര്‍ ഹാളില്‍ നിന്നും വിഎസിന്റെ ഭൗതികദേഹം ബസിലേക്ക് മാറ്റുമ്പോഴും, വിപ്ലവനായകനെ ഒരുനോക്കു
തിരുവനന്തപുരം: നിഷ്‌കളങ്കനായ രാഷ്ട്രീയ നേതാവാണ് വിഎസ് അച്യുതാനന്ദനെന്ന് വ്യവസായി എം എ യുസഫലി. കര്‍ക്കശമായ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അദ്ദേഹത്തിന്റെ പാടവം താന്‍ നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്ന് യുസഫലി പറഞ്ഞു. തിരുവനന്തപുരം ദര്‍ബാര്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വെച്ച വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു