Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Local News

Kerala
യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് പിടിയിൽ

യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് പിടിയിൽ

കൊല്ലം: സാമൂഹികമാധ്യമങ്ങള്‍ വഴി യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ആളെ പോലീസ് പിടികൂടി. ശക്തികുളങ്ങര, പോര്‍ട്ട് റോഡ്, പടിഞ്ഞാറ്റേ കുരിശ്ശടിവീട്ടില്‍ എഡ്വിന്‍ (31) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. യുവതിയോടൊപ്പമുള്ള സ്വകാര്യനിമിഷങ്ങളിലെ ചിത്രങ്ങളും മറ്റും ഫോണില്‍ സൂക്ഷിച്ചിരുന്ന ഇയാള്‍ പിന്നീട് ബന്ധം വഷളായപ്പോള്‍ യുവതിയുടെപേരില്‍ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ നിര്‍മിച്ച് അതിലൂടെ

Kerala
ഭാര്യയോട് മോശമായി സംസാരിച്ചതു ചോദ്യംചെയ്തതിന്, ഭര്‍ത്താവിനെ കുത്തി പരിക്കേല്‍പ്പിച്ചു

ഭാര്യയോട് മോശമായി സംസാരിച്ചതു ചോദ്യംചെയ്തതിന്, ഭര്‍ത്താവിനെ കുത്തി പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: ഭാര്യയോട് മോശമായി സംസാരിച്ചതു ചോദ്യംചെയ്തതിന് ഭര്‍ത്താവിനെ കുത്തി പരിക്കേല്‍പ്പിച്ചു. ആംബുലന്‍സ് ഡ്രൈവറായ ഇളങ്കാവില്‍ ലെയ്ന്‍ വിളയില്‍ വീട്ടില്‍ സന്തോഷ് കുമാറി(47)നാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്തോഷിന്റെ സുഹൃത്തുക്കളായ മുദാക്കല്‍ ഇളമ്പമംഗലത്ത് വീട്ടില്‍ ദിലീപ്, മുട്ടട ശിവശക്തിയില്‍ സന്തോഷ് എന്നിവരെ മെഡിക്കല്‍

Kerala
യുവതി ബസിന് മുന്നിൽ ചാടി മരിച്ചു, ഭർത്താവിന്‍റെ മൃതദേഹം ക്വാറിയിൽ

യുവതി ബസിന് മുന്നിൽ ചാടി മരിച്ചു, ഭർത്താവിന്‍റെ മൃതദേഹം ക്വാറിയിൽ

കുന്നിക്കോട് (കൊല്ലം): നൃത്തസംഘം സഞ്ചരിച്ച മിനി ബസിനു മുന്നിലേക്ക് ചാടിയ യുവതി മരിച്ചു. കാണാതായ കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറായ ഭര്‍ത്താവിനെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ക്വാറിക്കു സമീപത്തെ വിജനമായ സ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കുന്നിക്കോട് ആവണീശ്വരം മീനംകോട് കോളനി, മീനംകോടുവീട്ടില്‍ ആര്‍.രാജി(36)യാണ് മരിച്ചത്. ഭര്‍ത്താവ് കെ.എസ്.ആര്‍.ടി.സി. പുനലൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍

Kerala
മോശമായി പെരുമാറിയത് ചോദ്യംചെയ്ത വിദ്യാര്‍ഥിയെ, ബസ് കണ്ടക്ടര്‍  മുഖത്തടിച്ചെന്നും നെഞ്ചത്ത് കടിച്ചെന്നും പരാതി

മോശമായി പെരുമാറിയത് ചോദ്യംചെയ്ത വിദ്യാര്‍ഥിയെ, ബസ് കണ്ടക്ടര്‍ മുഖത്തടിച്ചെന്നും നെഞ്ചത്ത് കടിച്ചെന്നും പരാതി

കാക്കനാട്: മോശമായി പെരുമാറിയത് ചോദ്യംചെയ്ത പത്താക്ലാസുകാരനെ ബസ് കണ്ടക്ടര്‍ മര്‍ദിക്കുകയും കടിച്ച് പരിക്കേല്‍പിക്കുകയും ചെയ്തതായി പരാതി. കങ്ങരപ്പടിയില്‍ താമസിക്കുന്ന വിദ്യാര്‍ഥിയെയാണ് ബസ് ജീവനക്കാരന്‍ കടിക്കുകയും മര്‍ദിക്കുകയും ചെയ്തത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. ഇടപ്പള്ളിയിലെ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് പോകാന്‍ പുക്കാട്ടുപടി റൂട്ടിലോടുന്ന 'മദീന' ബസിലാണ് കയറിയത്. യാത്രക്കിടെ ബസ്

Kerala
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിയ്ക്കെ പാമ്പുകടിയേറ്റു; രണ്ടുവയസ്സുകാരന്‍ മരിച്ചു

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിയ്ക്കെ പാമ്പുകടിയേറ്റു; രണ്ടുവയസ്സുകാരന്‍ മരിച്ചു

മലപ്പുറം: പുളിയ്ക്കലില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിയ്ക്കെ പാമ്പുകടിയേറ്റ് രണ്ടുവയസ്സുകാരന്‍ മരിച്ചു. വലിയപറമ്പ് ചെറുമുറ്റം ഇരുമ്പന്‍ തറക്കല്‍ ജംഷിയയുടേയും പെരിന്തല്‍മണ്ണ തൂത കണ്ടപ്പാടി സുഹൈലിന്റേയും മകന്‍ മുഹമ്മദ് ഉമ്മര്‍ ആണ് മരിച്ചത്. കൊണ്ടോട്ടിയില്‍ കുട്ടിയുടെ മാതാവിന്റെ വീട്ടില്‍വെച്ചാണ് സംഭവം. വ്യാഴാഴ്ച രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയുടെ നിലവിളികേട്ടാണ് വീട്ടുകാര്‍ ഓടിയെത്തി. ദേഹം

Kerala
ചെവിയില്‍ തൊട്ടു, എ.ഐ. ക്യാമറയില്‍ പതിഞ്ഞു; യുവാവിനെതിരെ മൊബൈല്‍ ഉപയോഗത്തിന് ചുമത്തിയ പിഴ ഒഴിവാക്കി

ചെവിയില്‍ തൊട്ടു, എ.ഐ. ക്യാമറയില്‍ പതിഞ്ഞു; യുവാവിനെതിരെ മൊബൈല്‍ ഉപയോഗത്തിന് ചുമത്തിയ പിഴ ഒഴിവാക്കി

കാര്‍ ഓടിക്കുമ്പോള്‍ ചെവിയില്‍ തൊട്ട യുവാവിനു മൊബൈല്‍ഫോണ്‍ ഉപയോഗിച്ചെന്നാരോപിച്ച് ചുമത്തിയ പിഴ ഒഴിവാക്കി. കയറംപാറ പാതിരിക്കോട് അറയ്ക്കല്‍ നാലകത്ത് മുഹമ്മദിന് ലഭിച്ച 2,000 രൂപയുടെ പിഴയാണ് മോട്ടോര്‍വാഹനവകുപ്പ് ഒഴിവാക്കിയത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 13-ന് രാത്രി 7.35-നായിരുന്നു സംഭവം. മുഹമ്മദും ഭാര്യാപിതാവും ലക്കിടി-തിരുവില്വാമല റോഡിലൂടെ യാത്രചെയ്യുന്നതിനിടെയാണ് മിത്രാനന്ദപുരത്തെ എ.ഐ. ക്യാമറ

Kerala
മൂന്നാംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന് പരാതി; മതപാഠശാലയിലെ അധ്യാപകന്‍ പിടിയില്‍

മൂന്നാംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന് പരാതി; മതപാഠശാലയിലെ അധ്യാപകന്‍ പിടിയില്‍

ചവറ സൗത്ത്(കൊല്ലം): മൂന്നാംക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മതപാഠശാലയിലെ അധ്യാപകന്‍ പിടിയില്‍. തേവലക്കര പാലയ്ക്കല്‍ കാഞ്ഞിയില്‍ കിഴക്കതില്‍ വീട്ടില്‍ കബീര്‍കുട്ടി(49)യാണ് ചവറ തെക്കുംഭാഗം പോലീസിന്റെ പിടിയിലായത്. പോലീസ് പറയുന്നത്: കുട്ടി പഠിക്കുന്ന മതപാഠശാലയിലെ അധ്യാപകനായ കബീര്‍കുട്ടി 2023 ഓഗസ്റ്റില്‍ വിദ്യാര്‍ഥിയെയും സുഹൃത്തുക്കളെയും ദഫ്മുട്ട് പഠിപ്പിക്കാനെന്ന പേരില്‍ വീട്ടില്‍ വിളിച്ചുവരുത്തുകയും,

Local News
അമ്മ നന്നായിനോക്കുന്നില്ല,ഭക്ഷണം നല്‍കുന്നില്ല,തന്നെ പരിഗണിയ്ക്കുന്നില്ല; 17-കാരനായ മകൻ അമ്മയെ തലയ്ക്കടിച്ച് കൊന്നു

അമ്മ നന്നായിനോക്കുന്നില്ല,ഭക്ഷണം നല്‍കുന്നില്ല,തന്നെ പരിഗണിയ്ക്കുന്നില്ല; 17-കാരനായ മകൻ അമ്മയെ തലയ്ക്കടിച്ച് കൊന്നു

ബെംഗളൂരു: തന്നെ നന്നായിനോക്കുന്നില്ലെന്നും മതിയായ ഭക്ഷണം നല്‍കുന്നില്ലെന്നും ആരോപിച്ച് അമ്മയെ ഇരുമ്പുവടികൊണ്ടടിച്ചുകൊന്ന് മകന്‍. ബെംഗളൂരു കെ.ആര്‍. പുരയിലാണ് സംഭവം. കോലാര്‍ ജില്ലയിലെ മുള്‍ബാഗല്‍ സ്വദേശിനിയായ നേത്ര (40) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം 17-കാരനായ മകന്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മുള്‍ബാഗലിലെ സ്വകാര്യകോളേജിലെ രണ്ടാംവര്‍ഷ ഡിപ്ലോമ വിദ്യാര്‍ഥിയാണിയാള്‍. വെള്ളിയാഴ്ച രാവിലെ

Entertainment
‘മലൈക്കോട്ടൈ വാലിബ’നെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി; ലിജോ ജോസ് പെല്ലിശ്ശേരി

‘മലൈക്കോട്ടൈ വാലിബ’നെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി; ലിജോ ജോസ് പെല്ലിശ്ശേരി

മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയ്ക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. മലയാളത്തിൽ ഇതുവരെ ഉണ്ടായതിൽവെച്ചേറ്റവും മോശം സിനിമ എന്ന രീതിയിലാണ് ഒരു വിഭാ​ഗം പ്രേക്ഷകർ ചിത്രത്തോട് പെരുമാറിയതെന്ന് അദ്ദേഹം പറഞ്ഞു. ​ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ലോകമെമ്പാടുമുള്ള കലാരൂപങ്ങളിൽനിന്ന് പ്രചോദനംകൊണ്ട് ഒരുപാട്

Kerala
ഫിറോസും സജ്‌നയും വേർപിരിയുന്നു

ഫിറോസും സജ്‌നയും വേർപിരിയുന്നു

മലയാളികള്‍ക്ക് ഏറെ പരിചയമുള്ള താരദമ്പതികളാണ് ഫിറോസ് ഖാനും സജ്‌ന ഫിറോസും. മലയാളം ബിഗ് ബോസില്‍ ആദ്യമായി മത്സരിച്ച ദമ്പതിമാരും ഇവരായിരുന്നു. ഇപ്പോള്‍ താനും ഫിറോസും പിരിയാൻ പോവുകയാണെന്ന് വെളിപ്പെടുത്തിയിരിയ്ക്കുകയാണ് സജ്ന. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിവാഹമോചനത്തെ കുറിച്ച് സജ്ന ആദ്യമായി വെളിപ്പെടുത്തിയത്.  സജ്നയുടെ വാക്കുകള്‍ ഇങ്ങനെയാണ്:  "ഞങ്ങൾക്ക്

Translate »