ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഇന്ത്യയുടെ വികസനം ജനങ്ങള്‍ മനസ്സിലാക്കുന്നത് ജീവിതനിലവാരം മാറുന്നതിലൂടെയും സാമ്പത്തി കനില മെച്ചപ്പെടുന്നതിലൂടെയുമൊക്കെ ആയിരിക്കും. എന്നാല്‍ ഇന്ത്യയുടെ വികസനം നേരിട്ട് കണ്ണുകൊണ്ട് കണ്ട രണ്ടുപേരുണ്ട്. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ യാത്രികനായ രാകേഷ് ശര്‍മ്മയും ബഹിരാകാശനിലയത്തില്‍ ആദ്യമായി പറന്നിറങ്ങിയ ഇന്ത്യന്‍ പൈലറ്റ് ശുഭാന്‍ഷു ശുക്ലയും. 1984 ഏപ്രിലില്‍, രാകേഷ് ശര്‍മ്മ ബഹിരാകാശത്ത്
മലയാളികൾ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹെൽമെറ്റ് വയ്ക്കുന്നതിനും കാറിൽ യാത്ര ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കുന്നതിനും പിന്നിൽ ഒരേയൊരു കാരണക്കാരനെ ഉള്ളൂ, ഋഷിരാജ് സിങ്. സംസ്ഥാന ജയിൽ ഡിജിപി ആയിരിക്കവേ 2021 ലാണ് അദ്ദേഹം ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിക്കുന്നത്. രാജസ്ഥാൻ സ്വദേശിയായ ഋഷിരാജ് സിങ് വിശ്രമജീവിതം തീരുമാനിച്ചത് അദ്ദേഹത്തിന്
ന്യൂഡല്‍ഹി: ജൂലൈ ഒന്ന് മുതല്‍ രാജ്യത്ത് ട്രെയിന്‍ ടിക്കറ്റ് നിരക്കിലും ബാങ്കുകളുടെ വിവിധ സേവന നിരക്കിലും ക്രെഡിറ്റ് കാര്‍ഡ് ഫീസിലും വലിയ മാറ്റങ്ങള്‍. തല്‍കാല്‍ ടിക്കറ്റ് ബുക്കിങിലും പുതിയ പാന്‍ കാര്‍ഡ് അപേക്ഷയുടെ കാര്യത്തിലും ആദായ നികുതി റിട്ടേണിന്റെ കാര്യത്തിലും മാറ്റങ്ങളുണ്ട്. വ്യക്തിഗത നികുതിദായകരെയും എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ
നാസിക്: മഹാരാഷ്‌ട്രയിലെ കരിമ്പ് കൃഷിയുടെ കേന്ദ്രമാണ് കൊപാരഗാവ്. എന്നാല്‍ വര്‍ഷങ്ങളായി ഒരേ വിള തന്നെ കൃഷി ചെയ്യുന്നത് മൂലം ഇവിടുത്തെ ജലവിഭവത്തില്‍ ഗണ്യമായ കുറവുണ്ടായിരി ക്കുന്നു. ഇത് ആത്യന്തികമായി കരിമ്പ് ഉത്പാദനത്തിന്‍റെ തളര്‍ച്ചയിലേക്കാണ് ചെന്നെത്തിയത്. അഹല്യാനഗറിലും നാസിക്കിലെ കൊപാര്‍ഗാവിലുമെല്ലാം കരിമ്പ് കൃഷിക്കായി ഗോദാവരിയില്‍ നിന്നുള്ള വെള്ളമാണ് ഉപയോഗിച്ചിരുന്നത്. പരമ്പരാഗത
കാസർകോട്: ആക്രി പെറുക്കി കിട്ടുന്ന പണംകൊണ്ട് മകളെ പഠിപ്പിച്ച് ഡോക്‌ടർ ആക്കി തമിഴ്‌നാട് സ്വദേശികൾ. 15 ദിവസം കൂടി കഴിഞ്ഞാൽ തങ്ങളുടെ ആഗ്രഹം സഫലീകരിച്ച് ഡോക്‌ടറായി മകൾ വരുന്നതും കാത്തിരിക്കുകയാണ് ഇവർ. കാസർകോട് പിലിക്കോട് മടിവയലിലെ മാരിമുത്തുവിൻ്റെയും മുത്തുമാരിയുടെയും മകൾ അഞ്ജലി എംജിആർ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോയമ്പത്തൂർ മെഡിക്കൽ
ന്യൂഡല്‍ഹി: ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബ് വര്‍ഷിച്ചതോടെ രൂക്ഷമായിരിക്കുന്ന ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് മതങ്ങളുടെ നേതാക്കള്‍ രംഗത്ത്. മാനവരാശിയെ നാശത്തിന്‍റെ വക്കില്‍ നിന്ന് രക്ഷിക്കാന്‍ സമയോചിതമായ നടപടികള്‍ കൈക്കൊള്ളണമെന്നും അവര്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ലോകനേതാക്കളോട് അഭ്യര്‍ത്ഥിച്ചു. താനിപ്പോഴത്തെ പോലൊരു ഗുരുതര പ്രശ്‌നം ഇതുവരെയും
മെൽബൺ: ഇസ്രയേൽ ഇറാൻ സംഘർഷം മുറുകുമ്പോള്‍ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും മറ്റ് ആഗോള നേതാക്കളും ഇസ്‌ലാമിക് റിപ്പബ്ലിക്കിനെതിരെ നിലപാട് കടുപ്പിക്കുകയാണ്. ഇറാൻ്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള യുഎസിൻ്റെ ഭീഷണിയും ട്രംപ് നിലപാടിന് ഉദാഹരണമാണ്. എന്തുകൊണ്ട് യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ ഇറാൻ്റെ ആണവ കേന്ദ്രങ്ങളെ ഭയക്കുന്നു…? ഇറാന് ധൈര്യം
ടെഹ്‌റാന്‍: അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് തള്ളി യു.എന്‍ ആണവോര്‍ജ സമിതി. ഇറാന്റെ ഏറ്റവും രഹസ്യമായതും സുരക്ഷിതമായതുമായ നതാന്‍സിലെ ഭൂഗര്‍ഭ ആണവ കേന്ദ്രത്തില്‍ ഇസ്രയേല്‍ പ്രിസിഷന്‍ ആക്രമണം നടത്തിയെന്നാണ് യു.എന്‍ അന്താരാഷ്ട്ര ആണവോര്‍ജ സമിതി പുറത്തു വിട്ട വിവരം. ഭൂമിക്കടിയില്‍ സ്ഥിതി ചെയ്യുന്ന നതാന്‍സ് ന്യൂക്‌ളിയാര്‍ കോംപ്‌ളക്സിലേക്കാണ് ഇസ്രയേല്‍
ഹൈദരാബാദ്: നമുക്ക് ചുറ്റും പകയുടെയും വിദ്വേഷത്തിന്‍റെയും കാഴ്‌ചകളാണ് എങ്ങും കാണാനാകു ന്നത്. എന്തെങ്കിലും നേട്ടം നമുക്ക് ഉണ്ടാകുമെങ്കില്‍ മാത്രം ഒരാളുമായി നാം കൂട്ടുകൂടും. എങ്ങും കുശുമ്പും കുന്നായ്‌മയും കുതുകാല്‍ വെട്ടും മാത്രം. എന്നാലിതാ ഉപാധികളേതുമില്ലാത്ത ഒരു സ്‌നേഹ ബന്ധത്തിന്‍റെ കാഴ്‌ചകള്‍ നമുക്ക് പകര്‍ന്ന് നല്‍കുകയാണ് ഒരു കുരങ്ങന്‍. തെലങ്കാനയിലെ
ഇന്നത്തെ കുട്ടികള്‍ നാളത്തെ പൗരന്‍മാരാണ്. ആഗോളതലത്തിൽ ബാലവേല ഇല്ലാതാക്കുന്നതിനുള്ള അവബോധം വളർത്തുന്നതിനും നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ലോക ബാലവേല വിരുദ്ധ ദിനം ലക്ഷ്യമിടുന്നത്. ബാലവേല അവസാനിപ്പിക്കേണ്ടതിൻ്റെയും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിൻ്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി ലോകമെമ്പാടുമുള്ള സർക്കാരുകളും സംഘടനകളും വ്യക്തികളും ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഒരോ കുട്ടിക്കും ചൂഷണത്തിൽ നിന്നും അധ്വാനത്തിൽ നിന്നും മുക്തമായ