ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വിമർശനങ്ങൾക്കെല്ലാം കുറിക്ക് കൊള്ളുന്ന മറുപടിയുമായി ശ്രീക്കുട്ടി. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു മഹാ കുംഭമേള സമാപിച്ചത്. ആയിരക്കണക്കിന് പേർ പങ്കെടുത്ത മേളയിൽ കേരളത്തിൽ നിന്നുള്ള സാധാരണക്കാരും സിനിമാ- സീരിയൽ താരങ്ങൾ അടക്കമുള്ളവരും പങ്കെടുത്തിരുന്നു. അക്കൂട്ടത്തിൽ ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ശ്രീക്കുട്ടിയും ഉണ്ടായിരുന്നു. കുംഭമേളയിൽ നിന്നുമുള്ള
പതിനേഴാം നൂറ്റാണ്ടിൽ ഉത്തര കേരളത്തിൽ വ്യാപകമായി നിലനിന്നിരുന്ന അനുഷ്ഠാനമായ നേർച്ച സമർപ്പണത്തിന് വേണ്ടിയുണ്ടാക്കിയ രൂപങ്ങളും ഭൂതാരാധനയുടെ ശേഷിപ്പുകളുമാണിതെന്നാണ് നിഗമനം കാഞ്ഞങ്ങാട്: പറക്കളായിയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള നേർച്ച രൂപങ്ങളും ഭൂതാരാധനയുടെ തെളിവുകളും കണ്ടെത്തി. വീട് നിർമ്മിക്കുന്നതിന് മണ്ണു മാറ്റുമ്പോഴാണ് പുരാവസ്തുക്കൾ ലഭിച്ചത്.
ശബരിമല: മേടമാസ പൂജകള്‍ക്കും വിഷുക്കണി ദര്‍ശനത്തിനുമായി ശബരിമല ശ്രീധര്‍മ്മശാസ്‌താ ക്ഷേത്ര നട 10ന് വൈകുന്നേരം 5ന് തുറക്കും. 11 മുതല്‍ 18 വരെ ആണ് ഭക്‌തര്‍ക്ക് പ്രവേശനം ഉണ്ടാവുക. 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് - 19 ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും അല്ലെങ്കില്‍ കൊവിഡ്- 19
നമുക്ക് ഓരോരുത്തര്‍ക്കും അനേകം കഴിവുകളുണ്ട്. അതേസമയം, അനേകം പോരായ്മകളും ദൗര്‍ബല്യങ്ങളുമുണ്ട്. ചിലര്‍ തങ്ങള്‍ക്കു ലഭിക്കാതെപോയ കഴിവുകളെ ഓര്‍ത്ത് നിരാശയില്‍ മുഴുകുന്നു. അതുകാരണം ഉള്ള കഴിവുകള്‍കൂടി തുരുമ്പെടുത്ത് പോകുന്നു. അവര്‍ തങ്ങളുടെ ഉള്ളിലിരിക്കുന്ന മഹത്തായ നിധിയെ പ്രയോജനപ്പെടുത്താതെ പാഴാക്കിക്കളയുന്നു. വിവാഹം നടക്കുന്ന ഒരു വീട്ടില്‍ നൂറുപേര്‍ക്കുള്ള ചോറ് അധികം വെച്ചിട്ടുണ്ട്