Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്വയം ഒരുക്കിയ കെണിയില്‍ വീണ് ചൈന; അന്തര്‍വാഹിനിയില്‍ കുടുങ്ങി 55 സൈനികര്‍ കൊല്ലപ്പെട്ടു


ബീജിംങ്: ചൈനീസ് ആണവ അന്തര്‍വാഹിനിയില്‍ കുടുങ്ങി 55 സൈനികര്‍ മരിച്ച തായി റിപ്പോര്‍ട്ട്. ചൈനീസ് പിഎല്‍എ നാവിക സേനയുടെ ‘093-417’ എന്ന അന്തര്‍ വാഹിനിയുടെ ക്യാപ്റ്റനും 21 ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 55 പേരാണ് മരിച്ചത്. മഞ്ഞക്ക ടലിലൂടെ പോകുന്ന മറ്റ് രാജ്യങ്ങളുടെ കപ്പലുകളെ ലക്ഷ്യം വച്ച് ചൈന തന്നെ ഒരുക്കിയ കെണിയില്‍ അന്തര്‍വാഹിനി കുടുങ്ങുകയായിരുന്നു.

അമേരിക്കയുടെയും മറ്റ് രാജ്യങ്ങളുടെയും അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ ചൈ നീസ് നാവികസേന ചടങ്ങലയും നങ്കുരവും ഒരുക്കിയിരുന്നു. ഇതില്‍ ചൈനയുടെ തന്നെ അന്തര്‍വാഹിനി കുടുങ്ങി തകരാരിലാവുകയും ഉപരിതലത്തിലേയ്ക്ക് എത്താന്‍ കഴിയാതെ വരികയും ചെയ്തു.

തകര്‍ന്ന അന്തര്‍വാഹിനിയുടെ ഉള്ളിലെ ഓക്സിജന്‍ സംവിധാനങ്ങള്‍ തകര്‍ന്നുണ്ടായ വിഷബാധയാണ് ഉദ്യോഗസ്ഥര്‍ മരണപ്പെടാന്‍ കാരണമെന്നാണ് യു.കെയില്‍ നിന്നുള്ള രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇത്തരത്തി ലൊരു അപകടമുണ്ടായാല്‍ പുറത്ത് നിന്നുള്ള കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെ ടുത്ത് അതില്‍ നിന്ന് ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കാനുള്ള സംവിധാനം ബ്രിട്ടീഷ് അന്തര്‍ വാഹിനികള്‍ക്കുണ്ട്.

കഴിഞ്ഞ 15 വര്‍ഷമായി ചൈനീസ് നാവിക സേനയുടെ ഭാഗമായ ഈ അന്തര്‍വാഹി നിക്ക് 351 അടി നീളമുണ്ട്. ഇതില്‍ ടോര്‍പ്പിഡോകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയ്ക്കടിയിലാണ് അന്തര്‍വാഹിനി മുങ്ങിത്താഴ്ന്നതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്, എന്നാല്‍ ചൈന ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.


Read Previous

ട്രെയിനില്‍ കളിത്തോക്ക് പുറത്തെടുത്തു; സഹ യാത്രക്കാരുടെ പരാതിയില്‍ നാല് മലയാളി യുവാക്കള്‍ തമിഴ്നാട്ടില്‍ പിടിയില്‍

Read Next

കുറഞ്ഞ ചെലവില്‍ രാജകീയ യാത്ര: വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് റെയില്‍വേ മന്ത്രി; സര്‍വീസ് ഫെബ്രുവരി മുതല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »