Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പൗരത്വ ഭേദഗതി നിയമം: മതത്തിന്റെ പേരിൽ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം; പ്രതിഷേധവുമായി റിയാദ് ഒ.ഐ.സി.സി


റിയാദ്:പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള ക്രേന്ദ്ര സർക്കാരിന്റെ നയത്തിനെ തിരെ റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. മതത്തി ന്റെ പേരിൽ രാജ്യത്തെ ഭിന്നിപ്പിച്ച് ഇന്ത്യയിൽ മതേതരത്വം തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാർ വർഗ്ഗീയ ശക്തികൾക്കെതിരെ ജനാധിപത്യ മതേതര വിശ്വാസികൾ ജാഗ്രത പുലർത്തണം.

രാജ്യത്തെ പൗരൻമാരെ പല തട്ടുകളായി തിരിക്കുന്ന പൗരത്വ ഭേദഗതി നിയമം ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന പഴയ ബ്രിട്ടീഷ് തന്ത്രമാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കി യിരിക്കുന്നതെന്ന് ഇതിനെതിരെ ജനാധിപത്യ മതേതര വിശ്വാസികളെ ഉൾപ്പെടുത്തി കൊണ്ട് ശക്തമായ പ്രതിഷേധ സമരങ്ങളുമായി ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളും,പ്രവർത്തകരും മുൻ നിരയിൽ തന്നെ ഉണ്ടായിരിക്കും.

പാർലമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്ന് പൗരസ്വാതന്ത്ര്യത്തിന് തന്നെ ഭീഷണി ഉയർത്തുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ അഖണ്ഡതയും മതേതരത്വവും ഐക്യവും തകർക്കുക എന്ന ശ്രമങ്ങളെ ജനാധിപത്യ വിശ്വാസികൾ ഒറ്റകെട്ടായി പ്രതിരോധിക്കുമെന്നും, ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജ്യത്ത് വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ അതിന്റെ പ്രതിഫലനം തീർച്ചയായും ജനാധിപത്യ വിശ്വാസികൾ വിനിയോഗിച്ചിരിക്കുമെന്നും റിയാദ് ഒ.ഐ.സി.സി വാർത്താ കുറിപ്പിൽ അറീയിച്ചു.


Read Previous

സൗദി വനിത വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്‍ തലപ്പത്ത്; ഈ സ്ഥാനത്തെത്തുന്ന ആദ്യ അറബ് വനിത, 2025, 2026 വര്‍ഷങ്ങളിലേക്കാണ് മുനീറയുടെ നിയമനം

Read Next

കടമെടുപ്പ്: 5000 കോടി നല്‍കാമെന്ന് കേന്ദ്രം, 10,000 കോടി വേണമെന്ന് കേരളം; ഹര്‍ജിയില്‍ വിശദവാദം കേള്‍ക്കാന്‍ സുപ്രീംകോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »