ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൗദിയിലെ പ്രമുഖ റീട്ടെയിൽ വിതരണ ശൃംഖലയായ സിറ്റി ഫ്ളവര്‍ ഫോർ മെഗാ ഡേയ്സ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഹഫൂഫില്‍ തുടക്കമായി, മെഗാ ഓഫര്‍ വിളംബരം പ്രഖ്യാപിച്ച് കേക്ക് മുറിച്ച് ഉദ്ഘാടനം നടന്നു, ഹുഫൂഫില്‍ അൽകൂത്തില് അല്‍ ഹസ മാനേജര്‍ ഹനീഫ കാപ്പാടിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഷാഫി കെ എം സി സി മുഖ്യ അതിഥിയായി പങ്കെടുത്തു,
ആഘോഷ ചടങ്ങില്‍ മാനേജര്‍ ലിജു കണ്ണൂർ . ജീ പാസ് മുനീർ മറ്റു വിവിധ പൗര പ്രമുഖര്‍ , വിവിധ തുറകളിലെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ഒക്ടോബര്‍ രണ്ടു മുതല്‍ അഞ്ചുവരെ നാല് ദിവസങ്ങളിലാണ് അതിശയിപ്പിക്കുന്ന വിലക്കിഴിവില്‍ വമ്പന്‍ ഓഫര്‍ ലഭ്യമാകുക…
