Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സിറ്റി ഫ്ലവർ നജ്റാന്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കുട്ടികള്‍ക്കായി കളറിംഗ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു


നജ്‌റാൻ : സൗദിയിലെ പ്രമുഖ റീട്ടെയില്‍ ശൃഖല സിറ്റി ഫ്ലവർ നജ്റാന്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സൂപ്പർ സെപ്റ്റംബറിനോട് അനുബന്ധിച്ചു കുട്ടികൾക്ക് വേണ്ടി കളറിംഗ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു,

രണ്ടു വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു എല്ലാ വിഭാഗങ്ങളിലും മൂന്ന് കുട്ടികളെ വിജയികളായി പ്രഖ്യാപിച്ചു വിജയികൾക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റ് വിതരണം നജ്‌റാനയിലെ വിവിധ സംഘടനാ പ്രീതിനിധികൾ നിർവഹിച്ചു

വിജയികൾക്കുള്ള സമ്മാനധാനം സ്റ്റോർ മാനേജർ അൻസാർ സിറ്റി ഫ്ലവർ, ഡപ്യൂട്ടി മാർക്കറ്റിംഗ് മാനേജർ നൗഷാദ് എന്നിവർ നിവഹിച്ചു ജിനോ അഭിനോ , സൗമ്യ , സുമിയ , എന്നിവർ പരിപാടികൾ നിയന്ത്രിച്ചു


Read Previous

പുരുഷന്മാരിലെ സ്‌തന വളർച്ച; കാരണങ്ങളും പരിഹാരങ്ങളും

Read Next

ഐ സി എഫ് റിയാദ് സെൻട്രൽ കമ്മറ്റി യാത്രയയപ്പ് നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »