Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സമ്മർ കൂൾ’ന് സിറ്റി ഫ്ലവറില്‍ വര്‍ണ്ണാഭമായ തുടക്കം


റിയാദ്: പത്തു നാള്‍ നീണ്ടുനില്‍ക്കുന്ന സിറ്റി ഫ്ലവര്‍ സമ്മര്‍ കൂള്‍ ഫെസ്റ്റിന് സൗദിയിലെ എല്ലാ ഔട്ടലെറ്റിലും തുടക്കമായി. ആഘോഷത്തിന്‍റെ ഭാഗമായി റിയാദിലെ ബത്ത ഹൈപ്പര്‍ മാര്‍ക്കെറ്റില്‍ നടന്ന ഉത്ഘാടന ചടങ്ങ് കുട്ടികൾക്കുള്ള കളറിംഗ് കോമ്പറ്റീ ഷനും സംഗീതവിരുന്നും ഫൺ ആക്ടിവിറ്റികളുമായിട്ടാണ് തുടക്കം കുറിച്ചത് ആഘോഷ പരിപാടികള്‍ പ്രശക്ത ഗായകന്‍ നിസാം കാലിക്കറ്റ്‌ ഉത്ഘാടനം ചെയ്തു. ലോഗോ പ്രകാശനം ശിഹാബ് കൊട്ടുകാട് നിര്‍വ്വഹിച്ചു. ചടങ്ങില്‍ സാമുഹ്യ പ്രവര്‍ത്തകന്‍ സിദ്ധീഖ് തൂവൂരിനെ ആദരിച്ചു.

സിറ്റി ഫ്ലവർ സമ്മർ കൂൾ ഫെസ്റ്റ് പ്രശക്ത ഗായകനും മിമിക്രി താരവുമായ നിസാം കാലിക്കറ്റ്‌ ഉത്ഘാടനം ചെയ്യുന്നു

ചടങ്ങില്‍ റാഫി കൊയിലാണ്ടി, ഗഫൂർ കൊയിലാണ്ടി, റാഷിദ് ദയ, ശരത് ലാൽ, റഹ്മത്തുള്ള, ശരീഫ് പട്ടാമ്പി (സ്റ്റോർ മാനേജർസ്) നിബിൻ ലാൽ (മാർക്കറ്റിംഗ് മാനേജർ) എന്നിവര്‍ പങ്കെടുത്തു. കളറിംഗ് കോമ്പറ്റീഷനില്‍ പങ്കെടുത്ത കുട്ടികൾക്ക് വി ജെ നസ്രുറുദീൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു, മത്സര വിജയികള്‍ക്കുള്ള സമ്മാനം ഡോ.. വിദ്യ നൽകി, വിജി ബിജു, സുഭാഷ് എന്നിവർ മത്സരത്തിന്‍റെ വിധി കര്‍ത്താക്കളായിരുന്നു .നൗഷാദ് സിറ്റി ഫ്ലവർ (ഡി എം എം) പരിപാടികൾ നിയന്ത്രിച്ചു

ലോഗോ പ്രകാശനം സാമുഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് നിര്‍വ്വഹിക്കുന്നു

സമ്മര്‍ കൂള്‍ ഫെസ്റ്റ്നോടനുബന്ധിച്ച് കടത്ത ചൂടില്‍ ആശ്വാസമാകുന്ന പ്രതിരോധ വസ്ത്രങ്ങളും കൂളിംഗ്‌ ഫാനുകളും ആരോഗ്യ സംരക്ഷണ കോസ്മെറ്റിക് ഐറ്റംസ് അടക്കം ഒരു കുടകീഴില്‍ ഒരുക്കിയിരിക്കുകയാണ് സൗദി അറേബ്യയിലെ ജനകീയ റീട്ടെയിൽ ശൃംഖലയായ സിറ്റി ഫ്ലവര്‍ ജൂലായ്‌ 17 മുതല്‍ 29 വരെയാണ് സ്പെഷ്യല്‍ ഓഫര്‍ നല്‍കുന്നത്

സാമുഹ്യ പ്രവര്‍ത്തകന്‍ സിദ്ധീക്ക് തൂവൂരിനെ ആദരിക്കുന്നു

സമ്മര്‍ കൂള്‍ ഓഫറിനോട് അനുബന്ധിച്ച് സൗദിയിലെ സിറ്റി ഫ്ലവര്‍ ഡിപ്പാര്ട്ട്മെന്‍റ് സ്റോറുകള്‍ ഹൈപ്പെര്‍ മാര്‍ക്കറ്റുകള്‍ എല്ലായിടത്തും വിനോദ ഗെയിംമുകള്‍ നടക്കുന്നുണ്ട് വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കിവരുന്നു. കൂടാതെ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ലെമണ്‍ ജൂസ് അടക്കമുള്ള വിവിധ തരം ജൂസുകളുടെ ഫെസ്റ്റിവല്‍ ഇതോടൊപ്പം നടക്കുന്നുണ്ട്

സമ്മര്‍ കൂള്‍ പരിപാടികള്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്നു

കൂടാതെ അനേകം ആകര്‍ഷകമായ ഓഫറുകളും ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. 50% വില കിഴിവ് ഗാര്‍മെന്റ്സ് സെക്ഷനില്‍ ഏര്‍പെടുത്തി യിട്ടുണ്ട്, വിപുലമായ വസ്ത്ര ശേഖരം, ആരോഗ്യ-സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫിസ് സ്റ്റേഷനറി വിഭാഗം, കളിപ്പാട്ടങ്ങള്‍, ലഗേജ്, ബാഗ്, കളര്‍ കോസ്മെറ്റിക്, വീട്ടു സാധനങ്ങള്‍, പെർഫ്യൂംസ്‌, ലോകോത്തര വാച്ചുകള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, മെന്‍സ്‌വെയര്‍, കിഡ്‌സ് വെയര്‍, ലേഡീസ് വെയര്‍, ഹൗസ്‌ഹോള്‍ഡ്‌സ്, സ്‌റ്റേഷനറി, അടുക്കള സാമഗ്രികള്‍, പ്ലാസ്റ്റിക്‌സ്, ഹോം ലിനെന്‍, എന്നിവക്ക് പുറമെ സ്വീറ്റ്‌സ്, ചോക്ക്‌ളേറ്റ്, ബേക്കറി, പയര്‍വര്‍ഗങ്ങള്‍, ഡ്രൈഫ്രൂട്‌സ് തുടങ്ങി എല്ലാം വിഭാഗത്തിലും പ്രത്യേക വിലകിഴിവും ഈ കാലയളവില്‍ ലഭ്യമാകുമെന്ന് മാനേജ്മെന്റ് വക്താക്കള്‍ പറഞ്ഞു


Read Previous

ബെംഗളൂരുവിലെ ഗതാഗത കുരുക്കിന് വിരാമം…? ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ മേൽപാലം തുറന്നു

Read Next

കണ്ണൂർ മുണ്ടയാട് സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരണപെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »