Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മോശമായി പെരുമാറിയത് ചോദ്യംചെയ്ത വിദ്യാര്‍ഥിയെ, ബസ് കണ്ടക്ടര്‍ മുഖത്തടിച്ചെന്നും നെഞ്ചത്ത് കടിച്ചെന്നും പരാതി


കാക്കനാട്: മോശമായി പെരുമാറിയത് ചോദ്യംചെയ്ത പത്താക്ലാസുകാരനെ ബസ് കണ്ടക്ടര്‍ മര്‍ദിക്കുകയും കടിച്ച് പരിക്കേല്‍പിക്കുകയും ചെയ്തതായി പരാതി. കങ്ങരപ്പടിയില്‍ താമസിക്കുന്ന വിദ്യാര്‍ഥിയെയാണ് ബസ് ജീവനക്കാരന്‍ കടിക്കുകയും മര്‍ദിക്കുകയും ചെയ്തത്.

വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. ഇടപ്പള്ളിയിലെ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് പോകാന്‍ പുക്കാട്ടുപടി റൂട്ടിലോടുന്ന ‘മദീന’ ബസിലാണ് കയറിയത്. യാത്രക്കിടെ ബസ് കണ്ടക്ടര്‍ മാറിനില്‍ക്കാന്‍ പറഞ്ഞ് ദേഹത്ത് പിടിച്ച് തള്ളി. പിന്നീട് തൃക്കാക്കര ജഡ്ജിമുക്ക് ഭാഗത്തെത്തിയപ്പോള്‍ വീണ്ടും തള്ളിമാറ്റി.

എന്തിനാണ് തള്ളുന്നതെന്ന് ചോദിച്ചപ്പോള്‍ മോശമായി സംസാരിച്ചു. ഇതിനെ ചോദ്യം ചെയ്തതോടെ മുഖത്തടിക്കുകയും നെഞ്ചത്ത് കടിക്കുകയുമായിരുന്നുവെന്ന് വിദ്യാര്‍ഥി പറഞ്ഞു. പരിക്കേറ്റ പത്താംക്ലാസുകാരന്‍ ബന്ധുക്കളുമായെത്തി തൃക്കാക്കര പോലീസില്‍ പരാതി നല്‍കി.


Read Previous

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിയ്ക്കെ പാമ്പുകടിയേറ്റു; രണ്ടുവയസ്സുകാരന്‍ മരിച്ചു

Read Next

ലാഭകരമല്ലാത്ത മാവേലി സ്റ്റോറുകള്‍ അടച്ചുപൂട്ടാനൊരുങ്ങി, സപ്ലൈകോ; കണക്കെടുപ്പ് പട്ടിക തയ്യാറാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »