Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തൃശൂരിൽ ‘മൊട്ട’കളുടെ സം​ഗമം; ഈ തലയാണ് സാറേ ഞങ്ങളുടെ ആത്മവിശ്വാസത്തിന്‍റെ സീക്രട്ട്.


തൃശൂർ: കഷണ്ടി മറയ്ക്കാൻ ഹെയർ ഫിക്സിങ് പോലുള്ള സംവിധാനത്തിന്റെ പുറകെ ആളുകൾ നെട്ടോട്ടമോടുത്ത കാലത്ത് തല മൊട്ടയടിച്ചവരുടെ സം​ഗമം വേറിട്ട കാഴ്ചയാകുന്നു. തൃശൂർ തേക്കിൻകാട് മൈതാനിൽ സംഘടിപ്പിച്ച മൊട്ട എന്ന കൂട്ടായ്മയ്ക്ക് നേതൃത്വം വഹിച്ചത് സ്റ്റാൻ്റപ്പ് കോമേഡിയനായ സജീഷ് കുട്ടനെല്ലൂരാണ്.

മൊട്ടത്തല ഒരു സ്റ്റൈലാക്കി ആത്മവിശ്വസത്തോടെ നമ്മൾക്കിടയിൽ നടക്കുന്ന നിരവധി ആളുകളെ നാം നിത്യവും കാണാറുണ്ടെങ്കിലും ആരും അതിന് വലിയ വിലകൊടുക്കാറില്ല. എന്നാൽ ഈ സം​ഗമത്തോടെ അവർ ലോക ശ്രദ്ധ നേടുമെന്ന് സജീഷ് പറയുന്നു. സ്ഥിരമായി തല ഷേയ്വ് ചെയ്തു നടക്കുന്നത് ഒരു ചെറിയ കാര്യമല്ല ഇത്തരം മൊട്ടത്തലയന്മാരെ കാണുമ്പോൾ എല്ലാവർക്ക് ഒരേ ഛായ തോന്നുന്നത് സ്വാഭാവികമാണെന്നും സജീഷ് കുട്ടനെല്ലൂർ പറഞ്ഞു.

ഇത്തരം ഒരു സംഗമം ലോകത്ത് ആദ്യമായാണ് നടക്കുന്നതെന്നും സംഘടനയെ ആ​ഗോള സംഘടനയായി വളർത്തി എടുക്കുകയാണ് ലക്ഷ്യമെന്നും സജീഷ് കൂട്ടിച്ചേർത്തു. സംഘടനയിൽ അംഗമാകാൻ നിരവധി പേരാണ് മുന്നോട്ട് വന്നു കൊണ്ടിരിക്കുന്ന തെന്നും ഇതിൽ നിന്നും പ്രചോദനം ഉൾകൊണ്ട് താമസിയാതെ എറണാകുളം മറൈൻ ഡ്രൈവിൽ ഒരു ആഗോള സംഗമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.


Read Previous

മലപ്പുറത്ത് അഞ്ചു വയസുകാരി കുളത്തിൽ വീണ് മരിച്ച നിലയിൽ

Read Next

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് കനത്ത മഴ, മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »