ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപെട്ട ആളുകള്‍ ക്കായി 100ല്‍ അധികം വീടുകള്‍ കോണ്‍ഗ്രസ് നിര്‍മിച്ചുനല്‍കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

ദുരിതബാധിതരുടെ പുനരധിവാസം പ്രധാനപ്പെട്ട പ്രശ്നമാണെന്ന് രാഹുല്‍ പ്രതികരിച്ചു. ദുരന്തഭൂമിയിലേക്ക് തങ്ങള്‍ക്ക് തിരിച്ചുപോകേണ്ടന്നാണ് അവര്‍ പറയുന്നത്. ഇത്തരത്തിലൊരു ദുരന്തത്തിന് കേരളം മുന്പ്വിഷയത്തിന് ഉചിതമായ പരിഹാരം വേണം. ഇക്കാര്യം വീണ്ടും പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേർത്തു. സാക്ഷ്യം വഹിച്ചിട്ടില്ല.
വിഷയത്തിന് ഉചിതമായ പരിഹാരം വേണം. ഇക്കാര്യം വീണ്ടും പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.
