ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: രാജ്യത്തെ ചുട്ടു പൊള്ളുന്ന കടത്ത ചൂടിൽ ആശ്വാസമാകുന്ന പ്രതിരോധ വസ്ത്രങ്ങളും കൂളിംഗ് ഫാനുകളും ആരോഗ്യ സംരക്ഷണ കോസ്മെറ്റിക് ഐറ്റംസ് അടക്കം ഒരു കുടകീഴിൽ ഒരുക്കി സൗദി അറേബ്യയിലെ ജനകീയ റീട്ടെയിൽ ശൃംഖലയായ സിറ്റി ഫ്ലവർ പ്രത്യേക ഓഫർ നൽകി ഉപഭോകതാക്കൾക്ക് പുത്തൻ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്നു ജൂലായ് 17 മുതൽ 29 വരെയാണ് സ്പെഷ്യൽ ഓഫർ നൽകുന്നത്

സമ്മർ കൂൾ ഓഫറിനോട് അനുബന്ധിച്ച് സൗദിയിലെ സിറ്റി ഫ്ലവർ ഡിപ്പാര്‍ട്ട്മെൻറ് സ്റോറുകൾ ഹൈപ്പെർ മാർക്കറ്റുകൾ എല്ലായിടത്തും വിനോദ ഗെയിംമുകൾ നടക്കും വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും കൂടാതെ ഹൈപ്പർ മാർക്കറ്റുകളിൽ ലെമൺ ജൂസ് അടക്കമുള്ള വിവിധ തരം ജൂസുകളുടെ ഫെസ്റ്റിവൽ അരങ്ങേറും ജൂലായ് പതിനേഴിന് വൈകീട്ട് റിയാദ് ബത്തയിലെ ഹൈപ്പർ മാർക്കറ്റിൽ നടക്കുന്ന ഉത്ഘാടന ചടങ്ങിനോടനു ബന്ധിച്ച് കുട്ടികൾക്കായ് കളറിംഗ് മത്സരം, വിനോദ ഗെയിംമുകൾ, മ്യൂസിക് വിത്ത് ഫൻ എന്ന പേരിൽ കലാപരിപാടികൾ എന്നിവ അരങ്ങേറും മുഖ്യ അതിഥിയായി സിനിമാ പിന്നണി ഗായകൻ നിസാം കാലിക്കറ്റ് പങ്കെടുക്കും ഒപ്പം റിയാദിലെ കലാ സംസക്കാരിക മാധ്യമ രംഗത്തെ പ്രമുഖർ സംബന്ധിക്കും

കൂടാതെ അനേകം ആകർഷകമായ ഓഫറുകളും ഉപഭോക്താക്കൾക്കായി ഏർപ്പെടു ത്തിയിട്ടുണ്ട്. വിപുലമായ വസ്ത്ര ശേഖരം, ആരോഗ്യ-സൗന്ദര്യ വർധക വസ്തുക്കൾ, ഫാഷൻ ആടയാഭരണങ്ങൾ, ഓഫിസ് സ്റ്റേഷനറി വിഭാഗം, കളിപ്പാട്ടങ്ങൾ, ലഗേജ്, ബാഗ്, കളർ കോസ്മെറ്റിക്, വീട്ടു സാധനങ്ങൾ, പെർഫ്യൂംസ്, ലോകോത്തര വാച്ചുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, മെൻസ്വെയർ, കിഡ്സ് വെയർ, ലേഡീസ് വെയർ, ഹൗസ്ഹോൾഡ്സ്, സ്റ്റേഷനറി, അടുക്കള സാമഗ്രികൾ, പ്ലാസ്റ്റിക്സ്, ഹോം ലിനെൻ, എന്നിവക്ക് പുറമെ സ്വീറ്റ്സ്, ചോക്ക്ളേറ്റ്, ബേക്കറി, പയർവർഗങ്ങൾ, ഡ്രൈഫ്രൂട്സ് തുടങ്ങി എല്ലാം വിഭാഗത്തിലും പ്രത്യേക വിലകിഴിവും ഈ കാലയളവിൽ ലഭ്യമാകുമെന്ന് മാനേജ്മെന്റ് വക്താക്കൾ പറഞ്ഞു.

