Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൂപ്പൺ നറുക്കെടുപ്പ് : വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു


റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ 14-ാം വാർഷിക ആഘോഷ ത്തിന്റെ ഭാഗമായി നടത്തിയ സമ്മാന കൂപ്പൺ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. മുഹമ്മദ് ഷരീഫ് ഒന്നാം സമ്മാനവും, നേപ്പാളി സ്വദേ ശി നരേഷ് രണ്ടും, ഹക്കീം പട്ടാമ്പി മൂന്നും, ഷരീഫ് മലബാർ നാലും സമ്മാനങ്ങൾ കരസ്ഥമാക്കി.ബത്ഹ സബർമതിയിൽ നടന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

ഭാരവാഹികളായ സജീർ പൂന്തുറ, സുരേഷ് ശങ്കർ, സക്കീർ ദാനത്ത്, നാദിർഷാ റഹിമാൻ, അശ്റഫ് മേച്ചേരി, നാസർ മാവൂർ, മുസ്തഫ പാലക്കാട്,അയ്യൂബ് ഖാൻ, മാള മുഹിയിദ്ധീൻ, ബഷീർ കോട്ടയം, വിൻസന്റ് തിരുവനന്തപുരം, ഹരീന്ദ്രൻ കണ്ണൂർ, ഷിജോ വയനാട് എന്നിവർ വിജയികൾക്ക് ആശംസകൾ നേർന്നു. കൂപ്പൺ കോർഡി നേറ്ററുമാരായ അമീർ പട്ടണത്ത് സ്വാഗതവും ജോൺസൺ മാർക്കോസ് നന്ദിയും പറഞ്ഞു.

അൻസാർ പാലക്കാട്, വാഹിദ് ആലപ്പുഴ, അൻസാർ വർക്കല, സൈനുദ്ധീൻ പാലക്കാട്, അൻസാർ വടശ്ശേരിക്കോണം, ഭദ്രൻ തിരുവനന്തപുരം, അൻസാർ പാലക്കാട്, ഷംസീർ പാലക്കാട്, റിയാസ് തെന്നൂർ, റഷീദ് കൂടത്തായി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


Read Previous

രാജ്യത്തിന്റെ അഭിമാനം ട്രംപിന് മുന്നിൽ അടിയറവ് വെച്ച് മോഡി സർക്കാർ: റിയാദ് ഒഐസിസി

Read Next

യൂസഫ് കാക്കഞ്ചേരിക്ക് ‘മിഅ’യുടെ സ്നേഹാദരവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »