Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദുബായ് മെട്രോയ്ക്ക് 15 വയസ്സ്; ഓഫറുകളും ആഘോഷങ്ങളുമായി ആര്‍ടിഎ, മെട്രോ നിലവിൽ വന്നത് 2009 സെപ്തംബര്‍ 9ന്


ദുബായ്: അടുത്ത മാസം ദുബായ് മെട്രോയ്ക്ക് 15 വയസ്സ് തികയുകയുന്നതിന്‍റെ ആഘോഷത്തിലാണ് ദുബായ് അധികൃതര്‍. ആഘോഷ വേളയെ അവിസ്മരണീ യമായിക്കി മാറ്റാന്‍ പ്രത്യേക ഓഫറുകളും ഇവന്‍റുകളുമായി രംഗത്തെത്തിയിരിക്കുക യാണ് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ ഇതിന്‍റെ ഭാഗമായി നടക്കും.

ലിമിറ്റഡ് എഡിഷന്‍ സാധനങ്ങള്‍, പ്രത്യേക ഇവന്‍റുകള്‍, ഡിസ്‌കൗണ്ട് നോല്‍ കാര്‍ഡു കള്‍ തുടങ്ങിയവ ആഘോഷത്തിന്‍റെ ഭാഗമായി അവതരിപ്പിക്കും. ദുബായിലെ പൊതുഗതാഗതത്തിന്റെ നട്ടെല്ലായി മാറിയ ദുബായ് മെട്രോ 2009 സെപ്തംബര്‍ 9 നാണ് യാഥാര്‍ഥ്യമായത്. അടുത്ത മാസം ഒന്‍പതാം തീയതിയോടെ 15 വര്‍ഷം പൂര്‍ത്തിയാവും.

ലോകമെമ്പാടുമുള്ള താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സന്തോഷം നല്‍കുന്ന നിരവധി വിനോദ പ്രവര്‍ത്തനങ്ങള്‍, വിസ്മയപ്രകടനങ്ങള്‍, സംരംഭങ്ങള്‍ എന്നിവയു മായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ‘ട്രാക്ക് ഓണ്‍ 15 വര്‍ഷം’ എന്ന പ്രമേയത്തിന് കീഴില്‍ ആഘോഷിക്കും. മെട്രോയുടെ 15-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി നടപ്പിലാക്കാന്‍ പോവുന്ന പരിപാടികളും ഓഫറുകളും ഇവയാണ്.


Read Previous

സൗദിയിലെ ഏഴ് ലക്ഷം സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശോധന; കണ്ടെത്തിയത് ഒരു ലക്ഷത്തിലേറെ നിയമ ലംഘനങ്ങള്‍

Read Next

സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടു. സുഹൈല്‍ ഉദിച്ച് 40 ദിവസത്തിനുള്ളില്‍ അന്തരീക്ഷം തണുക്കുമെന്നാണ് കണക്ക്;  ഗൾഫ് മേഖലയിൽ കൊടുംചൂടിന് ശമനമാകും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »