Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദം ബിരിയാണിയുടെ ‘മാസ്റ്റര്‍ ഷെഫ്’; പാചക വിദഗ്ധന്‍ ഇംതിയാസ് ഖുറേഷി അന്തരിച്ചു


ന്യൂഡല്‍ഹി: വിഖ്യാത ഇന്ത്യന്‍ പാചക വിദഗ്ധന്‍ ഇംതിയാസ് ഖുറേഷി അന്തരിച്ചു. 93 വയസായിരുന്നു. സെലിബ്രിറ്റി ഷെഫ് ആയ കുനാല്‍ കപൂറാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.

പത്മശ്രീ പുരസ്‌കാര ജേതാവ് ഇംതിയാസ് ഖുറേഷി ഐടിസി ഹോട്ടല്‍ ശൃംഖലയുടെ പാചകകലയിലെ നെടുംതൂണായിരുന്നു. ലഖ്‌നൗ- അവധ് പാചകകലയില്‍ വിദഗ്ധനായി രുന്നു. ദം ബിരിയാണിയുടെ മികവാണ് ഇംതിയാസ് ഖുറേഷിയെ പ്രശസ്തിയില്‍ എത്തിക്കുന്നത്.

2016ലാണ് പാചക കലയില്‍ വൈദഗ്ധ്യത്തിന് ഇംതിയാല് ഖുറേഷിയെ തേടി പത്മ പുരസ്‌കാരം എത്തുന്നത്. പാചക കലയില്‍ പത്മ പുരസ്‌കാരത്തിന് അര്‍ഹനാവുന്ന ആദ്യത്തെ വ്യക്തിയാണ് ഇംതിയാസ്. രാഷ്ട്രപതിമാര്‍ക്കും പ്രധാനമന്ത്രിമാര്‍ക്കും വിദേശരാഷ്ട്രത്തലവന്മാര്‍ക്കും ഉള്‍പ്പടെ ഭക്ഷണം പാകം ചെയ്തിട്ടുണ്ട്. സിനിമാ- സമൂഹ്യ രംഗത്തെ നിരവധി പേരാണ് മാസ്റ്റര്‍ ഷെഫിന് ആദരാഞ്ജലി അര്‍പ്പിക്കുന്നത്.


Read Previous

പഞ്ചായത്ത് ഭരണം പോയി; പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ചു’ ‘മികച്ച സേവനം, പാലോട് രവി തുടരണം’- രാജി തള്ളി കെപിസിസി

Read Next

സോണിയാ ഗാന്ധിക്ക് 12.53 കോടി രൂപയുടെ ആസ്തി, അഞ്ച് വര്‍ഷം കൊണ്ട് 72 ലക്ഷം രൂപ വര്‍ധനവ്, സ്വന്തമായി വാഹനങ്ങളില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »