Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​ക്ക് അ​ബൂ​ദ​ബി​യി​ൽ ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പ്


ദോ​ഹ: യു.​എ.​ഇ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​ക്ക് അ​ബൂ​ദ​ബി​യി​ൽ ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പ്. ​വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടോ​ടെ അ​ബൂ​ദ​ബി പ്ര​സി​ഡ​ൻ​ഷ്യ​ൽ ​​ൈഫ്ല​റ്റ് ടെ​ർ​മി​ന​ലി​ലെ​ത്തി​യ അ​മീ​റി​നെ ​യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു രാ​ഷ്ട്ര ത​ല​വ​ന്മാ​രും ഗ​സ്സ​യി​ലെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ന​ട​ത്തി​യ​താ​യി അ​മി​രി ദി​വാ​ൻ ‘എ​ക്സ്’ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ പ​ങ്കു​വെ​ച്ചു. മേ​ഖ​ല​യി​ൽ മാ​നു​ഷി​ക സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും, സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ലും ആ​ക്ര​മ​ണം വ്യാ​പി​പ്പി​ക്കു​ന്ന​ത് ത​ട​യാ​നു​ള്ള സാ​ധ്യ​മാ​യ മാ​ർ​ഗ​ങ്ങ​ളെ കു​റി​ച്ചും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ചെ​യ്തു.

ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി, ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ല​ഖ്‍വി​യ ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, അ​മി​രി ദി​വാ​ൻ മേ​ധാ​വി ശൈ​ഖ് സൗ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി, സെ​ക്യൂ​രി​റ്റി സ​ർ​വി​സ് മേ​ധാ​വി അ​ബ്ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖു​ലൈ​ഫി ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത സം​ഘ​വും അ​മീ​റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്റും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്‍യാ​ൻ, അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ​സാ​യി​ദ് അ​ൽ ന​ഹ്‍യാ​ൻ, ഉ​പ ഭ​ര​ണാ​ധി​കാ​രി​ക​ളാ​യ ശൈ​ഖ് ഹ​സ്സ ബി​ൻ സാ​യി​സ് അ​ൽ ന​ഹ്‍യാ​ൻ, ശൈ​ഖ് താ​നൂ​ൻ ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്‍യാ​ൻ തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത​രും പ​​ങ്കെ​ടു​ത്തു.


Read Previous

ഖത്വീഫിലെ റോഡിൽ മുതല; പിടികൂടി സംരക്ഷണ കേന്ദ്രത്തിലെത്തിച്ചു

Read Next

നീന്തല്‍ക്കുളത്തിനും ആഘോഷത്തിനും കോടികള്‍ ഉണ്ട്, പെന്‍ഷനും റേഷനും ശമ്പളത്തിനും പണമില്ല; സര്‍ക്കാരിനെ പരിഹസിച്ച് ഗവര്‍ണര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »