Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുന്‍ പ്രവാസി നേഴ്സ് കെ. എം. സീനത്തിന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു.


റിയാദ് : ആതുര സേവനരംഗത്ത് സൂത്യർഹസേവനം ചെയ്തുവരുകയായിരുന്ന കെ. എം. സീനത്ത് വിടവാങ്ങി..എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്ക് നെല്ലിക്കുഴി സ്വദേശിനീയാണ്. ദീർഘകാലം സൗദിയിലെ ആരോഗ്യ മേഖലയിൽ സേവനം ചെയ്തു. പിന്നീട് നാട്ടിൽ ആരോഗ്യമേഖലയിൽ ജോലിയിൽപ്രവേശിച്ചു തുടരവേയാണ് അകലത്ത് മരണത്തിന് കീഴടങ്ങുന്നത്

ആരോഗ്യ മേഖലയിൽ സേവനം ചെയ്യവെ അകലത്ത് വിടപറഞ്ഞ സഹപാഠിയുടെ വിയോഗം ഏവർക്കും തീരാനഷ്ടം ആണ് വരുത്തിയത്. മാനുഷികമൂല്യം ജീവിത വ്യതമാക്കിയ മാവനവികതയുടെ നിറസാന്നിധ്യമായ സീനത്തിന്‍റെ മരണം തീരാനഷ്ടമാണെന്ന് സൗദിയിലെ അവരുടെ സുഹുര്‍ത്തുക്കള്‍ ഒത്തുകൂടിയ യോഗം വിലയിരുത്തി. യോഗത്തിൽ റിയാദിലെ പ്രമുഖർ അനുശോചനമർപ്പിച്ചു.


Read Previous

പെരിയാറില്‍ അപകടകരമായ രീതിയില്‍ അമോണിയയും സള്‍ഫൈഡും; കുഫോസ് പഠനസമിതി റിപ്പോര്‍ട്ട്

Read Next

ഹനീഫ പാടൂർ നിസ്വാർത്ഥ സേവനങ്ങൾക്ക് ഉടമ : അനുസ്മരിച്ച് റിയാദ് കെ എം സി സി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »