Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്ര​വാ​സി സം​രം​ഭ​ക​ൻ പി.​ടി. കോ​ശി നി​ര്യാ​ത​നാ​യി


ദു​ബായ്: പ്ര​വാ​സി സം​രം​ഭ​ക​ൻ വ​ള​ഞ്ഞ​വ​ട്ടം ത​ർ​ക്കോ​ലി​ല്‍ പു​ത്ത​ൻ വീ​ട്ടി​ൽ പി.​ടി. കോ​ശി (രാ​ജു-75) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. നാ​ല് പ​തി​റ്റാ​ണ്ടി​ല​ധി​കം ദു​ബായി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന ഇ​ദേഹം ത​റ​വാ​ട് റ​സ്റ്റാ​റ​ന്‍റ്​ സ്ഥാ​പ​ക​നാ​ണ്. മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ട് മ​ണി​ക്ക് വീ​ട്ടി​ലെ​ത്തി​ക്കും.

തു​ട​ർ​ന്ന്​ ശു​ശ്രൂ​ഷ​ക്ക് ശേ​ഷം ഉ​ച്ച​ക്ക്​ ര​ണ്ട്​ മ​ണി​യോ​ടെ വ​ള​ഞ്ഞ​വ​ട്ടം എ​ബ​നേ​സ​ർ മാ​ർ​ത്തോ​മ്മാ പ​ള്ളി​ സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കും. ഭാ​ര്യ: അ​ടൂ​ർ കു​ഴി​വി​ള​യി​ൽ ലി​ല്ലി​ക്കു​ട്ടി രാ​ജു. മ​ക്ക​ൾ: ബി​ജു കോ​ശി (ത​റ​വാ​ട് ഗ്രൂ​പ് ഓ​ഫ് റ​സ്റ്റാ​റ​ന്‍റ്, ദു​ബൈ), സി​ന്ധു കോ​ശി (എ​മി​റേ​റ്റ്സ്, ദു​ബായ്), സീ​ന വി​നു (എ​മി​റേ​റ്റ്സ്, ദു​ബായ്). മ​രു​മ​ക്ക​ൾ: ഷെ​ർ​ലി​ൻ ബി​ജു (ദു​ബായ്), ഡോ. ​എ​ബി എ​ബ്ര​ഹാം (ദോ​ഹ), വി​നു വ​ർ​ഗീ​സ് (ദു​ബായ്).


Read Previous

‘സ്ത്രീശക്തി മോഡിക്കൊപ്പം’ എന്ന മഹിളാ സമ്മേളനത്തിലെ വാക്കുകള്‍ പാഴ്വാക്കുകളായി; സുരേഷ് ഗോപി റീല്‍ ഹീറോ മാത്രമാകരുത്; സാധാരണക്കാരന്റെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കണം: സിറോ മലബാര്‍ സഭ അല്‍മായ ഫോറം

Read Next

മരുഭൂവല്‍ക്കരണം കുറയ്ക്കാന്‍ 13 ദശലക്ഷം കണ്ടല്‍ക്കാടുകള്‍ നട്ടുപിടിപ്പിക്കാന്‍ സൗദി അറേബ്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »