Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രവാസികൾ ശ്രദ്ധിക്കുക; ലഗേജിൽ 12 ഇനം സാധനങ്ങൾക്ക് നിരോധനം, കൊണ്ടുപോകാൻ പാടില്ലാത്ത സാധനങ്ങളുടെ ലിസ്റ്റ് ഇതാണ്.


റിയാദ്: : യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ജിദ്ദ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി അധികൃതർ. 12 ഇനം സാധനങ്ങൾക്ക് വിമാനത്തിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്നവരുടെ സുരക്ഷയുടെ ഭാഗമായാണ് അധികൃതർ ഇത്തരത്തിലൊരു പട്ടിക പുറത്തിറക്കിയിരിക്കുന്നത്.

സൗദിയിലേക്ക് കൊണ്ടുവരാൻ നിരേധനമുള്ള സാധനങ്ങളുടെ പട്ടികയിൽ ഇല്ലാത്ത ചില സാധനങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ലഹരി വസ്തുക്കളും മദ്യവും ഇതിൽ പ്രധാനപ്പെട്ട സാധനങ്ങൾ ആണ്. പ്രശ്ന ങ്ങൾ സൃഷ്ട്ടിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ, ഉദാഹരണത്തിന് ചാരവൃത്തിക്കോ ഉപയോഗി ക്കുന്ന ക്യാമറ, പേന, കണ്ണടകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ഇതെല്ലാം സൗദിയിലേക്ക് കൊണ്ടു വരുന്നത് നിരേധാച്ചിട്ടുണ്ട്.

നാട്ടിൽ നിന്നും പോരുമ്പോൾ ബാഗിൽ വെക്കാൻ ആര് എന്ത് പൊതി നൽകിയാലും നോക്കിട്ടു മാത്രം വെക്കുക. നിരോധിത സാധനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കിട്ട് മാത്രം യാത്ര പുറപ്പെടുക.

ഇ-പൈപ്പുകൾ, പോക്കർ തുടങ്ങിയ അപകടകരമായ ഗെയിമുകൾ , വളരെ ശക്തിയുള്ള ലേസറുകൾ, അസംസ്കൃത സ്വർണ്ണം, ചൂതാട്ടത്തിനുള്ള സാമഗ്രികൾ, രാജ്യത്ത് ഉപയോഗിക്കാൻ പാടില്ലാത്ത മരുന്നുകൾ , കച്ചവട ഉദ്ദേശത്തിൽ അധികമുള്ള എന്ത് സാധനങ്ങളും കൊണ്ടുവരാൻ പാടില്ല. മാത്രമല്ല, വ്യാജ കറൻസി, മാന്ത്രിക ഉപകരണങ്ങൾ, എന്നിവയും കൊണ്ടു വരാൻ പാടില്ല.

യാത്രക്കാരുടേയും രാജ്യത്തിന്റെ സുരക്ഷ മുൻകൂട്ടി കണ്ടാണ് ഇത്തരത്തിലുള്ള സാധനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ യാത്രക്കാരും നിയമം പാലിക്കണം. വിമാനത്താവളത്തി ലെ നടപടികൾ വേഗത്തിലാക്കാൻ വേണ്ടി എല്ലാവരും ഇത്തരത്തിലുള്ള സാധനങ്ങൾ കൊണ്ടുവരു ന്നതിൽ നിന്നും വിട്ടുനിൽക്കണം. നാട്ടിൽ നിന്നും പോരുമ്പോൾ ബാഗിൽ വെക്കാൻ ആര് എന്ത് പൊതി നൽകിയാലും നോക്കിട്ടു മാത്രം വെക്കുക. നിരോധിത സാധനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കിട്ട് മാത്രം യാത്ര പുറപ്പെടുക.


Read Previous

14 ലക്ഷം തീർഥാടകർ ഹജ്ജിനായി സൗദിയിൽ എത്തി, ചൂടിനെ പ്രതിരോധിക്കാന്‍ ആരോഗ്യ സേവനങ്ങൾ ശക്തമാക്കി; അവസാന മലയാളി ഹജ്ജ് സംഘം മക്കയിലെത്തി; ഇന്ത്യൻ ഹാജിമാര്‍ എല്ലാവരും എത്തി

Read Next

എസ് എം സി കെ വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »