Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വീടിന്‍റെ ടെറസിൽനിന്ന് വീണു; ദമാമിലെ അൽ അഹ്സയിൽ പ്രവാസിയായിരുന്ന യുവാവ് മരിച്ചു


ദമാം: അൽ അഹ്സയിൽ പ്രവാസിയായിരുന്ന യുവാവ് വീടിന്റെ ടെറസിൽനിന്ന് വീണു പരിക്കേറ്റ് മരിച്ചു. കാസർഗോഡ് ചെംനാട് മണിയൻഗാനം പരവനടുക്കം സി ബി ഹൗസിൽ പരേതരായ സി.ബി മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകൻ ഹംസ(41)യാണ് മരിച്ചത്.

പരിക്കേറ്റതിനെ തുടർന്ന് മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. നേരത്തെ എട്ടു വർഷത്തോളം അൽ അഹ്സയിൽ പ്രവാസിയായിരുന്നു.


Read Previous

ഭൂരിഭാഗത്തിനും കോവിഡ്, ക്വാറന്റൈനില്‍; എംഎസ്സി എല്‍സ 3 ജീവനക്കാരുടെ മൊഴി എടുക്കല്‍ വൈകുന്നു

Read Next

ന്യൂമോണിയ ബാധിച്ച കാസർകോട് സ്വദേശി ഹജ്ജ് തീർഥാടക മക്കയിൽ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »