Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒഐസിസി ബാലവേദി രൂപീകരണം: നിരവധി കുട്ടികള്‍ പങ്കെടുത്തു.


റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലവേദി രൂപീകരണ ഉൽഘാടനം നടന്നു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് ബാലവേദി ചുമതലയുള്ള സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീർ പട്ടണത്ത് അധ്യക്ഷനായി. ബാലവേദിയുടെ രൂപികരണ ഉൽഘാടനം റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുളള വല്ലാഞ്ചിറ നിർവ്വഹിച്ചു.

ചടങ്ങിൽ ഒ ഐ സി സി ഭാരവാഹികളായ ഫൈസൽ ബാഹസ്സൻ, രഘുനാഥ് പറശ്ശി നിക്കടവ്, അഡ്വ:എം.കെ അജിത്ത്,സുരേഷ് ശങ്കർ, അബ്ദുൽ കരീം കൊടു വള്ളി, യഹിയ കൊടുങ്ങല്ലൂർ, ഷുക്കൂർ ആലുവ, ഷംനാദ് കരുനാഗപള്ളി, റഫീഖ് വെമ്പായം, അസ്ക്കർ കണ്ണൂർ, മൃദുല വിനീഷ്, ഷമീർ മാളിയേക്കൽ, ഷഫീഖ് പുരക്കുന്നിൽ, മജു സിവിൽ സ്റ്റേഷൻ, ഹരീന്ദ്രൻ കണ്ണൂർ, സിദ്ധീഖ് കല്ലുപറമ്പൻ,സലാം ഇടുക്കി, കെ.കെ തോമസ്, ശരത് സ്വാമിനാഥൻ, അൻസാർ വർക്കല എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സെക്രട്ടറി ജോൺസൺ മാർക്കോസ് സ്വാഗതവും നാസർ വലപ്പാട് നന്ദിയും പറഞ്ഞു.

തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. നേഹ, അബില,നൈമ, റൈഫ്, ഇഷാഹ്, റയ്യാൻ, ഹെസ ഫൈസൽ,ഇഷിൻഫൈസൽ, ഹന മെഹറിൻ, സനോഫർ ഹലീമ,രഹൻ അയ്ഷ, ഇഹാൻ, സുഹാന അസ്മിൻ, മാസിഹിറ സൈനാഫ് തുടങ്ങിയ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ സദസ്സിന് നവ്യാനു ഭൂതിയേകി. ഷാജി മഠത്തില്‍, വഹീദ് വാഴക്കാട്, ബിനോയ്, സൈഫുന്നീസ സിദ്ധീഖ്, ഷിംന നൗഷാദ്, സ്മിത മുഹിയിദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി.


Read Previous

നിഴല്‍ നിരോധനമാണോ? എക്സിൽ ഫോളോവർമാരുടെ എണ്ണം കുറയുന്നു; മസ്‌കിന് കത്തയച്ച് തരൂർ

Read Next

ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി; കരോലിന ലെവിറ്റിന്റെ പേര് നിര്‍ദേശിച്ച് ഡോണള്‍ഡ് ട്രംപ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »