Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലക്ഷദ്വീപ് മുന്‍ എം പി ഡോ. പി പൂക്കുഞ്ഞിക്കോയ അന്തരിച്ചു


കൊച്ചി: ലക്ഷദ്വീപ് മുന്‍ എം പി ഡോ. പി പൂക്കുഞ്ഞിക്കോയ അന്തരിച്ചു. 76 വയസ്സായിരുന്നു. സ്വദേശമായ അമിനിയില്‍ വെച്ചാണ് അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു. എന്‍സിപി (എസ് പി) ലക്ഷദ്വീപ് ഉന്നതാധികാര സമിതി അംഗമാണ്.

ഡോക്ടറായിരുന്ന അദ്ദേഹം പിന്നീട് രാഷ്ട്രീയ രംഗത്തേക്കിറങ്ങുകയായിരുന്നു. ജെ ഡിയു സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ച് വിജയിച്ചത്. 2004 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പി എം സഈദിനെ 71 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പൂക്കുഞ്ഞിക്കോയ ലോക്‌സഭയിലെത്തിയത്.

സാമൂഹ്യപ്രവര്‍ത്തന രംഗത്തും വിദ്യാഭ്യാസ രംഗത്തും പൂക്കുഞ്ഞിക്കോയ സജീവമായിരുന്നു. സരോമ്മ ബീയാണ് ഭാര്യ. അഭിഭാഷകനും എന്‍.സി.പി (എസ്.പി) ലക്ഷദ്വീപ് ഘടകം പ്രസിഡന്റുമായ അഡ്വ. കോയ അറഫ മിറാജ്, മുര്‍തസ എന്നിവര്‍ ഉള്‍പ്പെടെ മൂന്ന് മക്കളുണ്ട്.


Read Previous

രണ്ടാമതും ഗര്‍ഭിണിയായതിന് ക്രൂരമര്‍ദനം, നാഭിയില്‍ ചവിട്ടിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും അമ്മയും അറസ്റ്റില്‍

Read Next

ഇന്ത്യയിലെ അല്‍ ഖ്വയ്ദയുടെ മുഖ്യസൂത്രധാരി; സമ പര്‍വീണ്‍ ബംഗളൂരുവില്‍ പിടിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »