Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗസൽ മാന്ത്രികൻ പങ്കജ് ഉദാസ് അന്തരിച്ചു, വിടവാങ്ങിയത് പതിറ്റാണ്ടുകളോളം വേദിയെ വിസ്‌മയിപ്പിച്ച പ്രതിഭ


മുംബയ്: ഗസൽ മാന്ത്രികൻ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധ്യക്യ സഹജമായ അസുഖത്താൽ ഏറെ നാളായി ചികിത്സയിലായിരുന്നു. രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. മകൾ നയാബ് ഉദാസാണ് മരണവിവരം അറിയിച്ചത്. രാജ്യം പദ്‌മശ്രീ നൽകി ആദരിച്ച പ്രതിഭയാണ് പങ്കജ് ഉദാസ്.

ഹിന്ദി സിനിമയ‌്ക്കും പോപ് സംഗീതത്തിനും പങ്കജ് ഉദാസ് നൽകിയ സംഭാവനകൾ അവിസ്‌മരണീയമാണ്. 1980ൽ പുറത്തിറങ്ങിയ ആഹാത് എന്ന ആൽബമാണ് പങ്കജിനെ പ്രശസ്‌തനാക്കിയത്. തുടർന്ന് മുകാറാർ, തറാനം, മെഹ്‌ഫിൽ എന്നിവ ഹിറ്റായി. നാം എന്ന ചിത്രത്തിലെ ‘ചിട്ടി ആയേ ഹേ’ എന്ന ഗാനത്തോടു കൂടി ബോളിവുഡിലും പങ്കജ് സ്വീകാര്യനായി.

ഹിന്ദി സിനിമയ‌്ക്കും പോപ് സംഗീതത്തിനും പങ്കജ് ഉദാസ് നൽകിയ സംഭാവനകൾ അവിസ്‌മരണീയമാണ്. 1980ൽ പുറത്തിറങ്ങിയ ആഹാത് എന്ന ആൽബമാണ് പങ്കജിനെ പ്രശസ്‌തനാക്കിയത്. തുടർന്ന് മുകാറാർ, തറാനം, മെഹ്‌ഫിൽ എന്നിവ ഹിറ്റായി. നാം എന്ന ചിത്രത്തിലെ ‘ചിട്ടി ആയേ ഹേ’ എന്ന ഗാനത്തോടു കൂടി ബോളിവുഡിലും പങ്കജ് സ്വീകാര്യനായി.


Read Previous

വീണയുടേത് ചെറിയ അഴിമതി; കരിമണല്‍ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രി 100 കോടിയോളം കൈപ്പറ്റി; മാത്യു കുഴല്‍നാടന്‍

Read Next

ലോക്‌സഭാ തിരഞ്ഞെടുപ്പ്; സിപിഐ സ്ഥാനാർത്ഥിപ്പട്ടികയായി, തിരുവനന്തപുരത്ത് പന്ന്യൻ, വയനാട്ടിൽ ആനി രാജ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »