Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജി.എം.എഫ്. ജനറൽ സെക്രട്ടറി അബ്ദിയ ഷഫീനക്കും ,വൈസ് പ്രസിഡൻറ് ഡാനി ഞാറയ്ക്കലും യാത്രയയപ്പ് നൽകി


റിയാദ്: ജി.എം.എഫ് ജനറൽ സെക്രട്ടറിയും റിയാദിലെ പൊതു സമൂഹത്തിലെ നിറസാന്നിദ്ധ്യവുമായിരുന്ന ഷെഫീന ക്കും,വൈസ് പ്രസിഡൻറ് ഡാനി ഞാറയ്ക്കലും നാട്ടിലേയ്ക്കുള്ള യാത്രയ്ക്ക് തയ്യാറാവുകയാണ്. സംഘടനയിൽ ഏഴ് മാസമായി ഉന്നത പദം അലങ്കരിക്കുന്ന വ്യക്തികളാണ് രണ്ട് പേരും . ജി .എം എഫ് പോലുള്ള ജിസിസി സംഘടനയിൽ ഒട്ടനവധി സാമൂഹിക ,സാംസ്‌കാരിക ,ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുവാനും അതിനു നേതൃത്വം നൽകാനും അവർക്കു കഴിഞ്ഞു

.ജി.എം.എഫ് സെൻട്രൽ കമ്മിറ്റി കഴിഞ്ഞ ദിവസം ഷെഫീനയ്ക്കും, ഡാനിയ്ക്കും മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍വെച്ച് വിപുലമായ യാത്രയയപ്പ് നൽകി , സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് ഷാജി മഠത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യാഥിതി ജി.എം.എഫ് കേരള സ്റ്റേറ്റ് പ്രസിഡൻ്റ് നൗഷാദ് ആലത്തൂർ, ജി.സി.സി. ചെയർമാൻ റാഫി പാങ്ങോട്, കോർഡിനേറ്റർ പി.എസ്.കോയ, അഷറഫ് ചേലാമ്പ്ര, ടോം ചാമക്കാലയിൽ, സുബൈർ കുമ്മിൾ, നൂറുദീൻ, സജീർ ചിതറ , നസീർ കുമ്മിൾ, നൗഷാദ് പാലമലയിൽ, സിംന നൗഷാദ്, ഡാനി ഞാറയ്ക്കൽ, സനൽകുമാർ, ഷാനവാസ്, സുഹറ, മുന്നാ തുടങ്ങിയവർ സംസാരിച്ചു.

ഷാജി മഠത്തിൽ, റാഫി പാങ്ങോട്, നൗഷാദ് ആലത്തൂർ തുടങ്ങിയവർ ചേർന്ന് ഡാനിയേയും, ഷെഫീനയേയും ആദരിച്ചു.യോഗത്തിന് ഷെഫീന സ്വാഗതവും, ഷാജഹാൻ പാണ്ട നന്ദിയും പറഞ്ഞു.


Read Previous

സാധാരണക്കാരന്റെ വിഷയങ്ങളിൽ വിശ്രമമില്ലാതെ ഇടപെട്ട് പ്രവർത്തിച്ചു; സമൂഹ നന്മക്കായി പ്രവർത്തിക്കുന്നവരുടെ ഇടം ജനമനസുകളില്‍, ഒ സി ഓര്‍മകള്‍ അനുസ്മരിച്ച് അഡ്വ: അനില്‍ ബോസ്

Read Next

ക്യാന്‍സര്‍ മരുന്നുകള്‍, സ്വര്‍ണം, വെള്ളി, മൊബൈല്‍ ഫോണ്‍ എന്നിവയ്ക്ക് വില കുറയും; മുദ്ര വായ്പ 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷത്തിലേക്ക്, ബജറ്റില്‍ ആന്ധ്രയ്ക്കും ബിഹാറിനും കോളടിച്ചു; വന്‍ പദ്ധതികളും ഫണ്ടും:

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »