Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വലിയൊരു പ്രശ്നത്തിന് പരിഹാരം യാത്രക്കാർക്ക് സന്തോഷവാർത്ത, ഫെബ്രുവരി മുതൽ ട്രെയിനുകളിൽ വമ്പൻ മാറ്റം


കൊച്ചി: യാത്രയ്ക്കായി ട്രെയിനിനെ ആശ്രയിക്കുന്ന ആയിരക്കണക്കിനാളുകൾ നമ്മുടെ സംസ്ഥാനത്തുണ്ട്. എന്നാൽ യാത്രക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് വൃത്തിഹീനമായ കോച്ചുകൾ. ഈ പ്രശ്നത്തിനുള്ള പരിഹാരം വരാൻ പോകുകയാണ്.

ട്രെയിനുകളിലെ പഴയ കോച്ചുകൾ മാറ്റി എൽഎച്ച്ബി കോച്ചുകളാക്കാൻ അനുമതി നൽകിയിരിക്കുകയാണ് ദക്ഷിണ റെയിൽവേ. അടുത്ത ഫെബ്രുവരി മുതലാണ് കോച്ചുകളിൽ മാറ്റമുണ്ടാകുക. മംഗളൂരു സെൻട്രൽ – ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് ട്രെയിൻ ഫെബ്രുവരി ഒന്നിന് പുതിയ കോച്ചിലേക്ക് മാറും, ചെന്നൈ – മംഗളൂരു, മംഗളൂരു – ചെന്നൈ മെയിൽ അടക്കമുള്ള മറ്റ് ചില ട്രെയിനുകളിലും തൊട്ടടുത്ത ദിവസങ്ങളിൽ ഇതേ രീതിയിൽ മാറ്റമുണ്ടാകും.

പല ട്രെയിനുകളിലെയും ജനലുകൾ തുരുമ്പുപിടിച്ച നിലയിലാണ്. ശുചിമുറിയും അതിനോട് ചേർന്നുള്ള വാഷ്‌ബേസിൻ എല്ലാം പരിതാപകരമായ അവസ്ഥയിലാണ്. ഇതുമൂലം യാത്രക്കാർ ഏറെ ദുരിതത്തിലാണ്. എൽഎച്ച്ബിയിലേക്ക് മാറുന്നതോടെ ഈ അവസ്ഥയ്ക്ക് മാറ്റം വരുമെന്നാണ് സൂചന. കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാവുന്ന ശേഷി പുതിയ കോച്ചുകൾക്കുണ്ടാകും.


Read Previous

സിസിടിവി ദൃശ്യങ്ങൾ പുറത്ത് 19കാരിയുടെ ദുരൂഹ മരണം; ആൺസുഹൃത്ത് കസ്റ്റഡിയിൽ,

Read Next

പതിനെട്ടാം വർഷ  അയ്യപ്പ പൂജ ഡിസംബർ 13ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »