Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാത്രിയിൽ വിദേശ വനിതയെ പിന്തുടര്‍ന്ന് ശല്യം ചെയ്തു; യുവാവിനെതിരെ കേസ്


തിരുവനന്തപുരം: വര്‍ക്കലയിൽ രാത്രിയിൽ വിദേശ വനിതയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

നോർവേ സ്വദേശിയായ വിദേശ വനിതയെയാണ് രാത്രി സമയത്ത് പിന്തുടർന്ന് ശല്യപ്പെടുത്തിയത്.കഴിഞ്ഞ മാസം 15-നാണ് സംഭവം. വർക്കല ക്ലിഫിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം സ്കൂട്ടറിൽ ഹോംസ്റ്റേയിലേക്ക് മടങ്ങുന്നതിനിടെ പരാതിക്കാരിയെ നമ്പർ തിരിച്ചറിയാനാകാത്ത മോട്ടോർസൈക്കിളിൽ പിന്തുടരുകയായിരുന്നു. കുരയ്ക്കണ്ണി ക്ഷേത്രത്തിന് സമീപം എത്തിയപ്പോൾ സ്കൂട്ടറിൽ ചവിട്ടുകയും വനിതയെ കടന്നു പിടിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. വിദേശ വനിത സംഭവത്തിൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ തിരിച്ചറിയാൻ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് പൊലീസ്.


Read Previous

ഗൾഫ് രാജ്യങ്ങളിലെ റദ്ദാക്കിയ പത്താം ക്ലാസ് പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ, പുതിയ രീതി അറിയാം

Read Next

റിയാദിൽ ജനവാസ മേഖലയിൽ മിസൈൽ പതിച്ചു: നാല് പ്രവാസികൾക്ക് പരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »