Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജീവിതത്തില്‍ ക്രിക്കറ്റ് ബാറ്റ് കൈകൊണ്ട് തൊടാത്ത അയാള്‍ ക്രിക്കറ്റിന്റെ തലപ്പത്ത്’: ജയ് ഷായെ പരിഹസിച്ച് രാഹുല്‍ ഗാന്ധി


ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും മകന്‍ ജയ് ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആറോ ഏഴോ ആളുകളാണ് രാജ്യത്തെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ജീവിതത്തില്‍ ക്രിക്കറ്റ് ബാറ്റ് കൈയിലെടുത്തിട്ടില്ലാത്ത വ്യക്തിയാണ് ക്രിക്കറ്റിന്റെ മുഴുവന്‍ ചുമതലക്കാരനെന്നും ജമ്മു കാശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തി നിടെ ആനന്ത്നാഗില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കു ന്നതിനിടെ രാഹുല്‍ പരിഹസിച്ചു.

രാജ്യത്തെ എല്ലാ ബിസിനസുകളും മൂന്നോ നാലോ ആളുകളിലേക്ക് മാത്രം ഒതുങ്ങുന്നു. സര്‍ക്കാര്‍ എല്ലാ ബിസിനസുകളും മൂന്നോ നാലോ പേര്‍ക്ക് മാത്രം നല്‍കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അമിത് ഷായുടെ മകന്‍ ജീവിതത്തില്‍ ഒരിക്കല്‍പോലും ക്രിക്കറ്റ് ബാറ്റ് പിടിച്ചിട്ടില്ല. എന്നാല്‍ അയാള്‍ ഇപ്പോള്‍ ക്രിക്കറ്റിന്റെ മുഴുവന്‍ ചുമതലക്കാരനായി മാറുകയാണ്.

ഇന്ത്യയിലെ ജനങ്ങള്‍ ഒന്നും മിണ്ടാതെ സഹിക്കുമെന്നാണ് അവര്‍ കരുതുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കഴിഞ്ഞ ആഴ്ച ആയിരുന്നു ജയ്ഷാ ഐസിസി തലപ്പത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.


Read Previous

മുകേഷ് പുറത്ത്; ബി ഉണ്ണികൃഷ്ണന്‍ സിനിമാനയ കരട് രൂപീകരണ സമിതിയില്‍

Read Next

ഓഫീസിനെയും പൊലീസിനെയും കയറൂരി വിട്ടു’: സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിക്ക് വിമര്‍ശനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »