Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആരോഗ്യമന്ത്രിക്ക് വാഹനാപകടത്തില്‍ പരിക്ക്. മന്ത്രി മഞ്ചേരി മെഡിക്കല്‍ കോളജില്‍. അപകടം വയനാട്ടിലേക്കുള്ള യാത്രക്കിടെ.


മലപ്പുറം: വാഹനാപകടത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരിക്ക്. മന്ത്രി സഞ്ചരിച്ച കാര്‍ എതിരെ വന്ന രണ്ട് ബൈക്കുകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മന്ത്രിയെ ചെറിയ പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ രാവിലെ 7 മണിയോടെയായിരുന്നു അപകടം. കാര്‍ ഇടിച്ച ബൈക്ക് യാത്രികർക്കും പരിക്കേറ്റി ട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെയും മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മന്ത്രിയുടെ ഇടത് കൈയ്ക്കാണ് പരിക്കേറ്റത്.


Read Previous

അനുരാഗ് താക്കൂറിൻ്റെ ‘ജാതി’ പരാമർശത്തിനെതിരെ പ്രതിപക്ഷം, അധിക്ഷേപിച്ചെന്ന് രാഹുൽ ഗാന്ധി; ലോക്സഭയിൽ ബഹളം

Read Next

കണ്ണീര്‍ക്കടലായി വയനാട്: മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി, പോസ്റ്റ്‌മോര്‍ട്ടം തുടരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »