Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തി ഹൂതികൾ; ശക്തമായി തിരിച്ചടിച്ച് ഐഡിഎഫ്


ടെൽഅവീവ്: ഇസ്രയേലിലേക്ക് മിസൈലാക്രമണം നടത്തി യെമൻ പ്രതിരോധ സേന. ഇസ്രയേലിന്റെ വിവിധ പ്രദേശങ്ങളിൽ ആക്രമണം നടത്തിയതായാണ് വിവരം. പല പ്രദേശങ്ങളിലും തുടർച്ചയായി സൈറൻ മുഴങ്ങയതിനെ തുടർന്ന് ജനങ്ങളോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശിച്ചു.

ഇസ്രയേൽ പ്രതിരോധസേനയാണ് വാർത്ത പുറത്തുവിട്ടത്. യെമന്റെ മിസൈലുകൾക്ക് ശക്തമായ മറുപടി നൽകിയെന്ന് ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ആകാശത്ത് വച്ചുതന്നെ യെമന്റെ മിസൈലുകൾ വെടിവച്ചിട്ടെന്നാണ് സ്ഥിരികരിക്കാത്ത വിവരം. ശക്തമായ ആക്രമണത്തിന് ഹൂതി ഭീകരർ ഒരുങ്ങുന്നുവെന്നതിന്റെ സൂചനയാണിത്.

മുപ്പതോളം സൈനികരും 11 ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടുവെന്നും ഇസ്രയേൽ സേന അറിയിച്ചു. ഇറാനും അമേരിക്കയുമായുള്ള ആണവ ചർച്ചകൾ നടക്കുന്നുവെന്ന വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇതിനിടെയാണ് യെമന്റെ ഭാ​ഗത്ത് നിന്ന് ആക്രമണം ഉണ്ടായിരിക്കുന്നത്. യെമന്റെ ആക്രമണങ്ങളെ തടയാൻ ഇസ്രയേൽ സൈന്യം പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. യെമനിലെ തുറമുഖ ന​ഗരമായ ഹൊ​​ദൈദയിലെ ഇസ്രയേൽ ആക്രമണത്തിന്റെ പ്രത്യാക്രമണമാണിതെന്ന് ഹൂതി വിമതർ പറഞ്ഞു.


Read Previous

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യ തകർത്ത ഭീകരതാവളങ്ങൾ പാകിസ്ഥാൻ സർക്കാർ ചെലവിൽ പുനർനിർമ്മിക്കുന്നു

Read Next

തിരുവനന്തപുരത്ത് പ്രതിവര്‍ഷം അറുപതിലേറെ അജ്ഞാത മൃതദേഹങ്ങള്‍; കൂടുതലും 50 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാരുടേത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »