Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘മോദിയുടെ  പുസ്‌തകം  വായിച്ച് ഞാൻ ബിജെപിയായി’; പാർട്ടി മാറിയത് സിപിഎം  പഞ്ചായത്ത്  പ്രസിഡന്റ്  


പാലക്കാട്: സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു. പാലക്കാട് പൊൽപുള്ളി പ‌ഞ്ചായത്തിലെ നിലവിലെ പ്രസിഡന്റായ ബാലഗംഗാധരനാണ് ബിജെപിയിലെത്തിയത്. ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ആണ് പാർട്ടിയിലേയ്ക്ക് സ്വീകരിച്ചത്.

20 വർഷം സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗമായിരുന്നു. 2014 മുതൽ 2020വരെ വേട്ടാംകുളം ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചു. പാർട്ടി വ്യക്തിയധിഷ്ടിതമായതിനാലാണ് സിപിഎം വിട്ടതെന്നാണ് ബാലഗംഗാധരന്റെ വിശദീകരണം. പാർട്ടി തന്നെ പലപ്പോഴും മാറ്റിനിർത്തി. സത്യം പറഞ്ഞതിനാണ് മാറ്റിനിർത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുസ്‌തകം വായിച്ചാണ് ബിജെപിയിൽ ആകൃഷ്ടനായതെന്നും അദ്ദേഹം വ്യക്തമാക്കി.


Read Previous

ചലചിത്രമേളയിൽ പ്രതിസന്ധി, 19 സിനിമകളുടെ പ്രദർശനങ്ങൾക്ക് അനുമതി നിഷേധിച്ചു

Read Next

‘തിരഞ്ഞെടുപ്പ്  കാലത്ത് മുസ്ലീം  പെൺകുട്ടികൾ വാഹനത്തിൽ  കയറി  ഡാൻസ്  ചെയ്യുന്നു’; വിമർശനവുമായി കാന്തപുരം വിഭാഗം നേതാവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »