Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഞെട്ടിക്കുന്ന വെളിപെടുത്തല്‍ പുറത്തുവരുന്നു; ഞാൻ പാക് സൈന്യത്തിൻ്റെ വിശ്വസ്തനായ ഏജൻ്റായിരുന്നു; 26/11 മുംബൈ ആക്രമണത്തിൽ പങ്കുണ്ടെന്ന് തഹാവൂർ റാണയുടെ വെളിപ്പെടുത്തൽ


പാക് സൈന്യത്തിൻ്റെ വിശ്വസ്തനായിരുന്ന ഏജൻ്റായിരുന്നു താനെന്ന് തഹാവൂർ റാണയുടെ വൻ വെളി പ്പെടുത്തൽ. 26/11 ആക്രമണസമയത്ത് മുംബൈയിലായിരുന്നുവെന്നും റാണ സമ്മതിച്ചു. മുംബൈ  എൻഐഎയുടെ കസ്റ്റഡിയിൽ ചോദ്യം ചെയ്യലിലാണ് തഹാവൂർ റാണയുടെ സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകൾ.

ഡൽഹിയിലെ തിഹാർ ജയിലിൽ എൻഐഎ കസ്റ്റഡിയിൽ കഴിയുന്ന റാണ, മുംബൈ ക്രൈംബ്രാഞ്ചി നോട് ചോദ്യം ചെയ്യലിൽ, താനും സുഹൃത്തും സഹായിയുമായ ഡേവിഡ് ഹെഡ്‌ലിയും പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബയുമായി നിരവധി പരിശീലന സെഷനുകൾ നടത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതായി വൃത്തങ്ങൾ അറിയിച്ചു.

ലഷ്‌കർ-ഇ-തൊയ്ബ പ്രധാനമായും ഒരു ചാര ശൃംഖലയായിട്ടാണ് പ്രവർത്തിച്ചിരുന്നതെന്നും റാണ പറഞ്ഞു.


Read Previous

മാട്ടുപ്പെട്ടി ജലാശയം നീന്തിക്കടന്ന് പടയപ്പ; സഞ്ചരികള്‍ക്ക് കൗതുകക്കാഴ്ച

Read Next

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്‌സ് ഉച്ചകോടി; ഇന്ത്യക്ക് യുഎന്നില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കണമെന്ന് റഷ്യയും ചൈനയും; ഭീകരവാദം ഗുരുതര വെല്ലുവിളി; ഭീകരവാദത്തിന്റെ ഇരകളെയും പിന്തുണയ്ക്കുന്നവരെയും ഒരേ തുലാസില്‍ തൂക്കിനോക്കാനാവില്ല’; പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് നരേന്ദ്ര മോദി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »