Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ധൈര്യമുണ്ടെങ്കില്‍ ചെയ്ത് കാണിക്കെന്ന് വെല്ലുവിളി, പെട്രോള്‍ പമ്പിന് തീയിട്ട് യുവാവ്-വിഡിയോ


ഹൈദരാബാദ്: പെട്രോള്‍ പമ്പില്‍ തീവെക്കാന്‍ ശ്രമിച്ചതിന് ഹൈദരാബാദില്‍ ബിഹാര്‍ സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍. മദ്യലഹരിയില്‍ പെട്രോള്‍ പമ്പിന് തീകൊളു ത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.

സിഗരറ്റ് ലൈറ്ററുമായി പെട്രോള്‍ പമ്പിലെത്തിയ ചിരാന്‍ എന്നയാളോട്, തീവെക്കാന്‍ പോവുകയാണോയെന്ന് പമ്പിലെ ജീവനക്കാരിലൊരാള്‍ ആരാഞ്ഞു. അതേയെന്ന് മറുപടി നല്‍കിയപ്പോള്‍, ധൈര്യമുണ്ടെങ്കില്‍ തീവെക്കൂവെന്ന് ജീവനക്കാരനായ അര്‍ജുന്‍ വെല്ലുവിളിച്ചു. സ്‌കൂട്ടറില്‍ ഇന്ധനം നിറയ്ക്കുകയായിരുന്ന ജീവനക്കാരന് അടുത്തെത്തി ചിരാന്‍ തീകൊളുത്തുകയായിരുന്നു.

തീ പടര്‍ന്നയുടനെ പമ്പിലുണ്ടായിരുന്നവര്‍ ഓടിമാറി. സ്‌കൂട്ടറിന് സമീപത്തുനിന്ന സ്ത്രീയും കുട്ടിയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ രണ്ട് തൊഴിലാളികള്‍ അടക്കം പത്തോളം പേര്‍ പമ്പിലുണ്ടായിരുന്നു.

ചിരാനെ വെല്ലുവിളിച്ച പമ്പ് ജീവനക്കാരനേയും പൊലീസ് അറസ്റ്റുചെയ്തു. രണ്ടുപേരും ബിഹാര്‍ സ്വദേശികളാണ്.


Read Previous

ശരീരത്തിൽ ബോംബ് വച്ച് വിമാനത്തിൽ യാത്രക്കാരി’- അമ്മായിയെ കുടുക്കാൻ മരുമകന്റെ വ്യാജ ഭീഷണി സന്ദേശം!

Read Next

ഹുലാ ഹൂപ്പിൽ വിസ്മയം തീർത്ത് എട്ട് വയസുകാരി റുമൈസ ഫാത്തിമ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »