Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍, മൊബൈല്‍ക്കട ജീവനക്കാരന്‍ അറസ്റ്റില്‍


കൊണ്ടോട്ടി: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനെ അറസ്റ്റുചെയ്തു. പുല്‍പ്പറ്റ മുണ്ടക്കുളം മണപ്പാടന്‍ മുഹമ്മദ് യാസിന്‍ (22) ആണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്.

പെണ്‍കുട്ടി കൊണ്ടോട്ടിയിലെ സ്‌കൂളില്‍ പഠിക്കുന്നതിനിടെ രണ്ടുവര്‍ഷം മുന്‍പാണ് ഇരുവരും പരിചയപ്പെടുന്നത്. യുവാവ് മൊബൈല്‍കടയില്‍ ജീവനക്കാരനായിരുന്നു. പിന്നീട് മൊബൈല്‍ഫോണ്‍ വഴി ബന്ധം തുടര്‍ന്നു. രാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് പരാതി. മലപ്പുറം ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ചെയ്തു.


Read Previous

കോഴിക്കോടൻസ്’ സൗദി ഫൗണ്ടിങ് ഡേ ആഘോഷിച്ചു

Read Next

പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ സൗദി ഫൌണ്ടേഷൻ ദിനം ആഘോഷിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »