Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാവിലെ താമസ സ്ഥലത്തിനടുത്തുളള ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാൻ പോകും വഴി ദേഹാസ്വാസ്ഥ്യം: പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു


ഹായിൽ ∙ സൗദിയിലെ ഹായിലിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. കാസർകോട്, നിലേശ്വരം സ്വദേശി മുജീബ് (51) ആണ് മരിച്ചത്.

രാവിലെ താമസ സ്ഥലത്തിനടുത്തുളള ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാൻ പോകും വഴി ദേഹാസ്വാ സ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ഹായിലിലെ കിങ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുറെ വർഷങ്ങളായി അക്ബർ ട്രാവൽസ് ഹായിൽ ബ്രാഞ്ചിൽ ജീവനക്കാരനായി പ്രവർത്തിക്കുകയായിരുന്നു.

ഭാര്യ: സജ്ന, മക്കൾ: ഹിഷാം, ഫാത്തിമ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ ചാൻസ അബ്ദുറഹ്മാനും കമ്പനി പ്രതിനിധികളുടേയും സുഹൃത്തുക്കളുടേയും  നേതൃത്വത്തിൽ പുരോഗമിക്കുന്നു. സംസ്കാരം പിന്നീട് നാട്ടിൽ.


Read Previous

റിയാദ് മെട്രോയുടെ ലൈന്‍ 2 (റെഡ് ലൈന്‍), ലൈന്‍ 5 (ഗ്രീന്‍ ലൈന്‍) രണ്ട് ലൈനുകള്‍ കൂടി പ്രവര്‍ത്തന സജ്ജമായി.

Read Next

അർധ വാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച: പിന്നിൽ ആരാണ്?, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »