Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റ് 2024: ഹൂസ്റ്റണിൽ ഒരുക്കങ്ങൾ പൂർത്തിയായി


മാർട്ടിൻ വിലങ്ങോലിൽ

ഹൂസ്റ്റൺ: ചിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ കീഴിലുള്ള ടെക്സാസ് – ഒക്ലഹോമ റീജിയനിലെ പാരീഷുകൾ പങ്കെടുക്കുന്ന ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്‌റ്റിന്റെ (IPSF 2024) ഒരുക്കങ്ങൾ ഹൂസ്റ്റണിൽ പൂർത്തിയായി.

2024 ഓഗസ്ററ് ഒന്ന് മുതൽ നാല് വരെ നടക്കുന്ന സ്പോർട്സ് ഫെസ്റ്റിനു ഫോർട്ട് ബെൻഡ് എപിസെന്റർ വേദിയാകും. ആയിരത്തിഅഞ്ഞൂറിൽ പരം മത്സരാർഥികൾ ഉൾപ്പെടെ 5000 ൽ പരം പേർ ഈ കായികമേളയിൽ പങ്കെടുക്കും. ഹൂസ്റ്റൺ സെൻറ് ജോസഫ് ഫൊറോനയുടെ ആഭിമുഖ്യത്തിലാണ് ഈ മെഗാ മേള ഒരുങ്ങുന്നത്. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായാതായി സംഘാടകർ അറിയിച്ചു. കായികമേള വിജയമാക്കാ നുള്ള അവസാന തയ്യാറെടുപ്പിലാണ് ഹൂസ്റ്റൺ ഫൊറോനാ.

നേരത്തെ പൂർത്തിയായ IPSF ക്രിക്കറ്റ് ടൂർണമെന്റിൽ സെന്റ് മേരീസ് പെർലാൻഡ് ടീം ചാമ്പ്യരായി. ഗാർലാൻഡ് സെന്റ് തോമസ് ഫൊറോന ടീം റണ്ണേഴ്‌സ് ആപ്പ് ട്രോഫി നേടി.

ജിബി പാറക്കൽ(ഫൗണ്ടർ & CEO) നേതൃത്വം നൽകുന്ന പിഎസ്‌ജി ഗ്രൂപ്പ് ആണ് IPSF 2024 ന്റെ മുഖ്യ സ്പോൺസർ. കെംപ്ലാസ്ററ് Inc. ഗ്രാന്റ് സ്പോൺസറും, അനീഷ് സൈമൺ നേതൃത്വം നൽകുന്ന ഫോർസൈറ്റ് ഡെവലപ്പേഴ്സ് LLC പരിപാടികളുടെ പ്ലാറ്റിനം സ്പോൺസറും ആണ്.

ഹൂസ്റ്റൺ ഫൊറോനാ വികാരി ഫാ. ജോണിക്കുട്ടി ജോർജ് പുലിശ്ശേരി, അസിസ്റ്റന്റ് വികാരി ഫാ.ജോർജ് പാറയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നിരവധി കമ്മറ്റികൾ ഈ മെഗാ ഫെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.


Read Previous

ബുറൈദ കെഎംസിസി തുണയായി മണ്ണാർക്കാട് സ്വദേശി ബഷീർ നാട്ടിലേക്ക് യാത്രയായി

Read Next

ബജറ്റ് അവതരണം പൂര്‍ത്തിയായി: സുരേഷ്‌ഗോപിയടക്കം രണ്ട് കേന്ദ്രമന്ത്രിമാരുണ്ടായിട്ടും കേരളത്തിന് ‘ഗോവിന്ദ’, ബഡ്‌ജറ്റിൽ പരാമർശം പോലും ഇല്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »