Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇറാനും ഇസ്രയേലും ഒരേസമയം എന്‍റെ അടുത്തുവന്നു’; അവകാശവാദവുമായി ട്രംപ് 


വാഷിങ്‌ടണ്‍: സമാധാന ചര്‍ച്ചകള്‍ക്കായി ഇറാനും ഇസ്രയേലും തന്നെ സമീപിക്കുകയായിരുന്നുവെന്ന് യുഎസ്‌ പ്രസിഡന്‍റ്‌ ഡൊണാള്‍ഡ്‌ ട്രംപ്. ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ട്രംപ് ഇത്തരമൊരു അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇതു സംബന്ധിച്ച് പോസ്റ്റിട്ടിരിക്കുന്നത്.

“ഇസ്രയേലും ഇറാനും ഏതാണ്ട് ഒരേ സമയം എൻ്റെ അടുത്ത് വന്ന് സമാധാനത്തിനായി സംസാരിച്ചു. സമയം ഇതാണെന്ന് എനിക്ക് അറിയാമായിരുന്നു. ലോകവും മിഡിൽ ഈസ്റ്റുമാണ് യഥാർഥ വിജയികൾ!.

ഇരു രാജ്യങ്ങള്‍ക്കും അവരുടെ ഭാവിയിൽ അതിശക്തമായ സ്നേഹവും സമാധാനവും സമൃദ്ധിയു മുണ്ടാവും. അവർക്ക് നേടാൻ ഒരുപാട് കാര്യങ്ങളുണ്ട്. എന്നാല്‍ നീതിയുടെയും സത്യത്തിന്‍റെയും പാതയിൽ നിന്ന് വ്യതിചലിച്ചാൽ നഷ്‌ടപ്പെടാനും ഒരുപാടുണ്ട്. ഇസ്രയേലിന്‍റെയും ഇറാന്‍റെയും ഭാവി പരിധിയില്ലാത്തതും മഹത്തായ വാഗ്‌ദാനങ്ങളാൽ നിറഞ്ഞതുമാണ്. ദൈവം നിങ്ങളെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ!” – ഡൊണാള്‍ഡ് ട്രംപ് കുറിച്ചു.


Read Previous

കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഞങ്ങൾ ഇസ്രായേലിന് നേരെ മിസൈലുകളൊന്നും അയച്ചിട്ടില്ല: ഇറാൻ സൈന്യം

Read Next

ആശുപത്രികള്‍ ചികിത്സാ നിരക്കു പ്രദര്‍ശിപ്പിക്കണം’; കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തിനും ചട്ടത്തിനും ഹൈക്കോടതി അംഗീകാരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »