Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അതൊക്കെ നമുക്ക് ഓരോരുത്തര്‍ക്കും തോന്നേണ്ട കാര്യമല്ലേ?’ : സ്പീക്കര്‍ ഷംസീര്‍


തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹവും പാര്‍ട്ടിയുമാണ് തീരുമാനമെടുക്കേണ്ടതെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. ജനപ്രതിനിധികള്‍ ജനങ്ങളോട് ഉത്തരവാദി ത്തമുള്ളവരാണ്. അതുകൊണ്ടു തന്നെ അവര്‍ പാലിക്കേണ്ട ചില ഉത്തരവാദിത്തങ്ങളും പെരുമാറ്റങ്ങ ളുമുണ്ട്. അത് എല്ലാവര്‍ക്കും ബാധകമാണ്. അദ്ദേഹം കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കേണ്ടതായി രുന്നുവെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളെ ബഹുമാനിക്കണമെന്നാണ് നമ്മളെയെല്ലാം പഠിപ്പിച്ചിട്ടുള്ളത്. സ്ത്രീകളോട് ബഹുമാന ത്തോടെ പെരുമാറാന്‍ നാം പഠിക്കേണ്ടതാണ്. രാഹുലുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാന മെടുക്കേണ്ടത് ആ വ്യക്തിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ്. ഇത്തരത്തില്‍ പെരുമാറുന്ന ആളുകള്‍ ക്കെതിരെ നടപടിയെടുക്കാന്‍ സ്പീക്കറുടെ ഓഫീസിന് നിയമമില്ലെന്ന് ഷംസീര്‍ പറഞ്ഞു.

ഇത്തരം പെരുമാറ്റത്തില്‍ എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ എന്തു മാര്‍ഗനിര്‍ദേശമാണ് പുറപ്പെടുവിക്കേണ്ടത് ?. സ്ത്രീകളെ ബഹുമാനിക്കണമെന്ന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കേണ്ടതുണ്ടോ ?. നമുക്ക് ഓരോരു ത്തര്‍ക്കും തോന്നേണ്ട കാര്യമല്ലേ അത് ?. നമ്മള്‍ ചെറുപ്പത്തിലേ രൂപപ്പെടുത്തേണ്ട കാര്യമല്ലേ അതെന്ന് ഷംസീര്‍ ചോദിച്ചു.

സ്ത്രീ അമ്മയാണ്, സഹോദരിയാണ് എന്നെല്ലാം ചെറുപ്പത്തിലേ നമ്മള്‍ പഠിച്ചു വരുന്ന കാര്യമല്ലേ ?. അതില്‍ സ്പീക്കര്‍ എന്ന നിലയ്ക്ക് മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കേണ്ട കാര്യമില്ലെന്നും ഷംസീര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോ, അദ്ദേഹമോ തനിക്ക് ഇതുവരെ ഔദ്യോഗികമായി ഒരു അറിയിപ്പും നല്‍കിയിട്ടില്ലെന്നും ഷംസീര്‍ വ്യക്തമാക്കി.


Read Previous

പ്രണയം തലോടുന്ന അക്ഷരങ്ങള്‍, കാലത്തെ അതിജീവിക്കുന്ന വരികള്‍; പി. ഭാസ്‌കരന്‍ എന്ന കാവ്യവസന്തം സിനിമയില്‍ പിറവിയായിട്ട് 75 വര്‍ഷം

Read Next

രോഗം പുറത്തു വരുമ്പോഴല്ലേ അറിയൂ’; കോണ്‍ഗ്രസ് മാതൃകാപരമായ നിലപാട് എടുക്കും : കെ മുരളീധരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »